Activate your premium subscription today
∙ജർമനിയിൽ പഠിക്കാനും തൊഴിൽ ചെയ്യാനും ജർമൻ ഭാഷ പഠിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ മലയാള മനോരമയും ആലുവ തെരേസ്യയൻ അക്കാദമിയും ചേർന്നു നടത്തുന്ന സൗജന്യ ജർമൻ ഉപരിപഠന, തൊഴിൽ ശിൽപശാല നവംബർ 30നു മനോരമ കൊച്ചി ഓഫിസിൽ നടക്കും. രാവിലെ 10 മു തൽ ഒരു മണി വരെ നടത്തുന്ന സെമിനാറിൽ ജർമനിയിലെ കോഴ്സുകളും
ദുബായ് ∙ മലയാള ചലച്ചിത്ര സംവിധായകരായ ജിയോ ബേബിയും അജയ് വാസുദേവും നേതൃത്വം നൽകുന്ന അഭിനയക്കളരി ദുബായിൽ. ഇൗ മാസം 27, 28, 29 തീയതികളിൽ ദുബായ് മാര്യറ്റ് ഹോട്ടലിലെ കോർട് യാർഡിലാണ് പരിപാടി. അഭിനയ പരിശീലകനും കാസ്റ്റിങ് ഡയറക്ടറുമായ എസ്. ശരൺ, ഛായാഗ്രാഹകൻ ഷിജു എം. ഭാസ്കര്‍ എന്നിവരും ക്ലാസെടുക്കും. കാതൽ,
പേരു പോലെ തന്നെ പവറാണ് പവർ ബിഐ അഥവാ പവർ ബിസിനസ് ഇന്റലിജൻസ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് ആവശ്യക്കാരെ സംതൃപ്തരാക്കാൻ കഴിയുന്ന പവർ ബിഐ ഒട്ടനവധി സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഡാറ്റാബേസുകൾ, സ്പ്രെഡ് ഷീറ്റുകൾ, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ഒന്നിലേറെ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ ഏകീകരിപ്പിച്ച്
ഉയർന്ന വേതനത്തോടെ വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി സേവനമനുഷ്ഠിക്കാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സ് പ്രവേശനത്തിന് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്യാഡ് ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും. 20 സീറ്റു മാത്രം. നിയമനം ഉറപ്പെന്നു വിജ്ഞാപനമുണ്ട്. 60%
എന്തിനുമേതിനും സംശയമാണ് ഒരുപക്ഷേ ഏറ്റവും കൂടുതൽ സംശയങ്ങൾ അഭിമുഖീകരിക്കുന്നവരാകും അധ്യാപകർ. കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ പൾസും ചോദ്യങ്ങളുടെ സ്വഭാവവും മാറിയിട്ടുണ്ടാവാം. ഏതെങ്കിലും ഒരു തട്ടിക്കൂട്ട് ഉത്തരത്തിൽ തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുട്ടികൾ. ബ്ലാക്ക് ബോർഡും കല്ല് പെൻസിലും പിന്നിട്ട്
അധ്യാപക പരിശീലനത്തിന് കേന്ദ്രസർക്കാരിലെ എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള 5 ‘റീജനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് എജ്യുക്കേഷൻ’ മൈസൂരു, അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിലെ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് 5 ദിവസത്തെ അവധിക്കാല പരിശീലനത്തിനൊപ്പം ഇത്തവണ 5 ദിവസത്തെ ക്ലസ്റ്റർ പരിശീലനവും. മുൻ വർഷങ്ങളിൽ പരമാവധി 3 ക്ലസ്റ്റർ നടത്തിയിരുന്നതാണ് ഇക്കൊല്ലം 5 ആക്കുന്നത്. ഇത്തവണ ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനവും ക്ലസ്റ്റർ യോഗങ്ങളുമുണ്ട്. നിലവിൽ ഇവർക്ക്
കൊച്ചി :എറണാകുളം കൈറ്റ് ജില്ലാ കേന്ദ്രത്തിൽ ഫെബ്രുവരി 24, 25 തീയതികളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാംപ് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 102 കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിപ്രതിഭകൾ പങ്കെടുത്ത ക്യാംപിന്റെ ആദ്യദിവസം ക്യാംപ് അംഗങ്ങളുമായി കൈറ്റ് സിഇഒ കെ.അന്‍വർ
കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സിപെറ്റിന്റെ കൊച്ചി ശാഖയിൽ 6 മാസം വീതമുള്ള 2 തൊഴിലധിഷ്ഠിത കോഴ്സുകൾ. 1. മെഷീൻ ഓപ്പറേറ്റർ – ഇൻജക്ഷൻ മോൾഡിങ്, 50 സീറ്റ് 2. മെഷീൻ ഓപ്പറേറ്റർ – പ്ലാസ്റ്റിക്സ് പ്രോസസിങ്, 50 സീറ്റ് 8–ാം ക്ലാസെങ്കിലും ജയിച്ച, സാമ്പത്തികമായി
തിരുവനന്തപുരം:ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദ വിദ്യാർഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച്
Results 1-10 of 23