Activate your premium subscription today
നല്ല തിരക്കുള്ള സമയം സർക്കാർ ആശുപത്രിയുടെ ഒപിയിൽ പോയി നോക്കിയിട്ടുണ്ടോ? ഡോക്ടറെ കാണാനുളള ഉൗഴം കാത്ത് അക്ഷമരായി ഒപി ടിക്കറ്റുമായി നിൽക്കുന്നവരുടെ നീണ്ട നിര. പരിശോധനാമുറിയിൽ ഡോക്ടർ പരിശോധിക്കാൻ താമസം നേരിട്ടാൽ മതി കാര്യങ്ങൾ കൈവിട്ടു പോകും. ചില നേരങ്ങളിൽ ഒപി മുറിയിൽ ഡോക്ടറോട് കയർക്കുന്നവരും അതേസമയം
ജോലിയിൽനിന്നു റിട്ടയർ ചെയ്താലും രസകരമായ അനുഭവങ്ങൾ മറക്കാനാവുമോ? കാലം എത്ര കഴിഞ്ഞാലും ചിരിക്ക് വക നൽകി അവ ഇടയ്ക്കിടെ ഒാർമയിൽ വരും, അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് മൃഗസംരക്ഷണ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. ജയിംസ് മാത്യു.
ചില ജോലികൾക്കു മിതമായി സംസാരിച്ചാൽ മതി. എന്നാൽ ഡോക്ടറായി ജോലി ചെയ്യുമ്പോൾ രോഗികളോട് സംസാരിക്കാതിരിക്കാൻ സാധിക്കുമോ? ഭാഷ തീരെ അറിയാത്ത സ്ഥലത്ത് ജോലി ചെയ്യേണ്ടി വരുമ്പോൾ എന്തെല്ലാം സംഭവിക്കാം? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഗൈനക്കോളജിസ്റ്റ് ഡോ. നസ്നാ ഹുസൈൻ
ഭാഷ അറിയാത്തൊരു ദേശത്തു ജോലി ചെയ്യേണ്ടി വന്നാൽ എന്താവും സംഭവിക്കുക? മറക്കാനാവാത്ത അനുഭവങ്ങളുണ്ടാകും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് അരുൺദേവ്. കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ പ്രശസ്തമായ ജ്വല്ലറിയിൽ കാഷ്യർ ആയി ജോലി ചെയ്യുന്ന സമയം. ഡൽഹിയിൽ ആദ്യമായി പുതിയ ബ്രാഞ്ച് തുറന്നു. കേരളത്തിൽ ഉള്ളതിനേക്കാളും മെച്ചപ്പെട്ട ശമ്പളം ലഭിക്കും
മറവി സ്വാഭാവികമാണെങ്കിലും സ്ഥിരമായി മറവി സംഭവിച്ചാൽ ഒാഫിസിൽ ഒരിക്കലും മറക്കാത്ത ചിരിക്ക് വക നൽകും. ഒാഫിസ് വിട്ട് പോയാലും പഴയ സഹപ്രവർത്തകർ അതോർത്തിരിക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് പി.എസ്.നവമി. സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന സമയം. ഡ്യൂട്ടി സമയം രാവിലെ 9 മണിയാണെങ്കിലും ഞാൻ നേരത്തേ ഒാഫിസിലെത്തുന്നതിനാൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു താക്കോൽ സിഇഒ എന്നെ ഏൽപിച്ചു.
ഏതു നാട്ടിൽപോയി ജോലി ചെയ്താലും ദേഷ്യം വന്നാൽ മാതൃഭാഷയിൽ ചീത്തവിളിക്കുക എന്ന ബലഹീനത ചിലർക്കുണ്ട്. സഹപ്രവർത്തകയായ നഴ്സിനു സംഭവിച്ച അത്തരമൊരു അമളിയെക്കുറിച്ചാണ് കുവൈത്തിൽ ജോലി ചെയ്യുന്ന ദീപക് സ്റ്റാൻലി പറയുന്നത്. തന്റെയൊപ്പമുള്ള ഡോക്ടർ തനി മലയാളിയാണെന്ന് തിരിച്ചറിയാതെ നഴ്സ്...Deepak Stanley Memoir, Career Guru, Work Experience Series
ജന്മദിനത്തിൽ പ്രിയപ്പെട്ടവർക്കു മധുരം നൽകുന്നത് ചിലരുടെ ശീലമാണ്. പക്ഷേ ആ മധുരം പങ്കുവയ്ക്കൽ കയ്പേറിയ ഒരു അനുഭവമാണ് നൽകുന്നതെങ്കിലോ?. ഒരു ജന്മദിനത്തിൽ സംഭവിച്ച അത്തരമൊരു അപമാനത്തിന്റെ അനുഭവമാണ് ഒമാനിൽ ജോലിചെയ്യുന്ന റാഷിദ് വലിയകത്ത് പങ്കുവയ്ക്കുന്നത്...Rashid Valiyakath Memoir, Career Guru, Work Experience Series
ഏതു ജോലിയിലും വിജയിക്കണമെങ്കിൽ സഹപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം മികച്ചതാവണം. അന്യനാട്ടിൽ ജോലി തേടുമ്പോൾ ആ നാട്ടിലെ ഭാഷയിൽ വേണ്ട നൈപുണ്യമില്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളെ തുടക്കത്തിൽ ബാധിച്ചേക്കാം. താഴ്ന്ന ക്ലാസുകളിൽ...Work Experience Series, Shaju. P.V. Memoir, Career Guru
Results 1-8