Activate your premium subscription today
യുപിഎസ്സിയുടെ സിവിൽ സർവീസസ് പരീക്ഷകളെക്കുറിച്ച് അറിയാത്തവരില്ല. എന്നാൽ, കേന്ദ്ര സർവീസിലെ ക്ലറിക്കൽ തസ്തികകളിലേക്കും മറ്റുമുള്ള സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) പരീക്ഷ ഇത്രത്തോളം ചർച്ചയാകുന്നില്ല. പരീക്ഷയെക്കുറിച്ച് അറിയുന്നവരിൽ തന്നെ പരിശ്രമിക്കുന്നവർ നന്നേ കുറവ്. എസ്എസ്സിയുടെ പ്ലസ്ടു യോഗ്യത
.ഇത്ര പേരെ തിരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ല. ഒരാളെപ്പോലും എടുത്തില്ലെന്നു വരാം. ഈ ഘട്ടത്തിൽ വിജയിച്ചാൽ മെഡിക്കൽ ടെസ്റ്റ്. അതും വിജയിച്ചാൽ സൈനിക അക്കാദമി പരിശീലനം. ഒടുവിൽ സൈനിക യൂണിഫോമിലേക്ക്.
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ–ടെക്നിക്കൽ), ഹവിൽദാർ തസ്തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 17. https://ssc.nic.in ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329
അബുദാബി∙ കേരള ഹയർ സെക്കൻഡറി പരീക്ഷയിൽ 4 വിദേശ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥികളായ ഫിലിപ്പീൻസ് സ്വദേശി യൂസഫ് അബ്ദുൽറഹ്മാൻ എസ്ബില്ലൊ ലവാൽ, പാക്കിസ്ഥാൻ സ്വദേശികളായ ഉമാമ അലി, ആസിയ മുഹമ്മദ്, യാസിർ ഹസ്സൻ എന്നിവരാണ് മികച്ച വിജയം നേടിയത്. സയൻസ് സ്ട്രീമിലെ വിദ്യാർഥികളാണ് ഇവർ.
അബുദാബി∙ ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ്, കൊമേഴ്സ് സ്ട്രീമിൽ യുഎഇയിൽ ഒന്നാമെത്തിയത് അബുദാബി മോഡൽ സ്കൂൾ വിദ്യാർഥികൾ. സയൻസിൽ 1200ൽ 1195 മാർക്കു നേടിയ കെ. അമൽ ഇമാൻ ആണ് യുഎഇയിൽ ഒന്നാം സ്ഥാനം നേടിയത്......
Results 1-5