Activate your premium subscription today
ഒരാളുടെ ശരി മറ്റൊരാൾക്കു ശരിയാകണമെന്നില്ല എന്നതൊരു ശാശ്വതസത്യമാണ്. അതു മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടാണ് ‘കേരള പിഎസ്സി ഒരു ചോദ്യത്തിനു പല ഉത്തരങ്ങൾ ശരിയെന്നു പറയുന്നു’ എന്നു ചിലപ്പോൾ ചില ഉദ്യോഗാർഥികൾ ആവലാതി ഉന്നയിക്കുന്നത്. ഉദ്യോഗാർഥികളുടെ ചെറുപ്രായവും അതു മൂലമുള്ള നിഷ്കളങ്കതയും പരിഗണിച്ചാണ് പിഎസ്സി അവർക്കെതിരെ കേസിനു പോകാത്തതു തന്നെ.
ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി–യുജി) അന്തിമ ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ ഓൺലൈൻ, കടലാസ് രീതിയിൽ നടന്ന പരീക്ഷകളുടെയും ഈ മാസം 19ന് ഓൺലൈൻ രീതിയിൽ നടന്ന പുനഃപരീക്ഷയുടെയും ഉത്തരസൂചികയാണു പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം ഇന്നോ നാളെയോ ആയി പ്രസിദ്ധീകരിക്കുമെന്നാണു
ന്യൂഡൽഹി ∙ വിവിധ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ പെൻ–പേപ്പർ, കംപ്യൂട്ടർ രീതികളിൽ നടന്ന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ നാളെ വൈകിട്ട് 5 വരെ
തിരുവനന്തപുരം : രണ്ടു പരീക്ഷകൾ കഴിഞ്ഞെങ്കിലും എസ്എസ്എൽസി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാംപുകളിലേക്ക് അയയ്ക്കുന്നതിനുള്ള സ്റ്റാംപ്, പണം എന്നിവ സ്കൂളുകൾക്ക് ഇനിയും ലഭ്യമായിട്ടില്ല. പരീക്ഷ അവസാനിച്ച് ഒരു മണിക്കൂറിനുള്ളിൽ ഉത്തരക്കടലാസുകൾ കെട്ടുകളാക്കി തിരിച്ച് തപാലിൽ അയയ്ക്കണമെന്നു നിർദേശമുള്ളതിനാൽ
ഒക്ടോബറിൽ നടത്തിയ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in വഴി ഫലം അറിയാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കാനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിനു ഈ മാസം 22 ന് മുൻപ് സമർപ്പിക്കണം.
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിൽ 30 ശതമാനമോ അതിലധികമോ മാർക്ക് കൂടിയാൽ ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പിഴശിക്ഷ. ഉത്തരക്കടലാസ് നോക്കുന്ന അഡീഷനൽ എക്സാമിനർക്ക് 3000 രൂപയും മാർക്ക് ഒത്തുനോക്കുന്ന ചീഫ് എക്സാമിനർക്കു 2000 രൂപയുമായിരിക്കും പിഴ. അധ്യാപകരോട്
കോട്ടയം∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ മൂല്യനിർണയം തുടങ്ങി. 10 കേന്ദ്രങ്ങളിലായി രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്യാംപ്. ഇതരജില്ലയിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് ഇവിടെ നോക്കുന്നത്. 14 ദിവസം വീതമുള്ള 4 ഘട്ടമായി നടത്തുന്ന മൂല്യനിർണയം 29ന് അവസാനിക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്എസ്എസ്,
വിവാഹം എന്നാലെന്ത് എന്ന ചോദ്യത്തിന് ഒരു കുട്ടി എഴുതിയ മറുപടിയാണ് ആളുകളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്
വിവിധ തസ്തികകൾക്കു നടത്തുന്ന ഒഎംആർ ഉത്തരക്കടലാസുകൾ അതീവ സുരക്ഷിതത്വത്തോടെയാണ് പിഎസ്സി കൈകാര്യം ചെയ്യുന്നത്. അർഹതയില്ലാത്ത ഒരാൾപോലും ലിസ്റ്റിൽ ഉൾപ്പെടാനോ അർഹരായ ആരും ഒഴിവായി പോകാനോ ഈ സംവിധാനത്തിലൂടെ കഴിയില്ല. ഉദ്യോഗാർഥികൾക്കു ലഭിക്കുന്ന മാർക്കും ഉദ്യോഗാർഥിയെ തിരിച്ചറിയാനുള്ള രീതിയും മറ്റാർക്കും
പിഎസ്സി പരീക്ഷകളിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തവർക്കും ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർക്കും ഉത്തരക്കടലാസ് പുനഃപരിശോധിക്കാനും ഫോട്ടോകോപ്പി ലഭിക്കാനും അവസരമുണ്ട്. എന്നാൽ, പുനർമൂല്യനിർണയം (റീവാല്യുവേഷൻ) അനുവദിക്കാറില്ല. പുനഃപരിശോധന (റീചെക്കിങ്) മാത്രമേ അനുവദിക്കൂ. പുനഃപരിശോധനയ്ക്ക് 85 രൂപയാണു
Results 1-10 of 19