Activate your premium subscription today
ഒപ്പത്തിനൊപ്പം രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന താരംഎന്ന റെക്കോർഡിൽ അർജന്റീന താരം ലയണൽ മെസ്സിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പത്തിനൊപ്പമെത്തി. ഇരുവരും 10 ഹാട്രിക് നേട്ടങ്ങളാണ് ഇതുവരെ കുറിച്ചത്. ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹാട്രിക് നേടിയാണു
അത്യന്തം അപകടകരമായ നിലയിലേക്കാണ് ഓസ്ട്രേലിയയിലെ പ്രത്യുൽപാദനനിരക്ക് കൂപ്പുകുത്തിയിരിക്കുന്നത്. പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്നിരിക്കുന്നു. 1961ൽ 3.55 ആയിരുന്നു ഓസ്ട്രേലിയയിലെ പ്രത്യുൽപാദന നിരക്ക്. ജനസംഖ്യ ആരോഗ്യകരമായ തലത്തിൽ നിലനിർത്താൻ വേണ്ട പ്രത്യുൽപാദന നിരക്ക് 2.51 ആണ്. 2.1 ശതമാനമെങ്കിലും
വിടവാങ്ങൽ പ്രഖ്യാപിച്ച് റാഫേൽ നദാൽ ടെന്നിസിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്പാനിഷ് റാഫേൽ നദാൽ വിടവാങ്ങൽ പ്രഖ്യാപിച്ചു. നവംബറിൽ ഡേവിസ് കപ്പ് ഫൈനൽസോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു വിരാമമിടുമെന്നാണു 38–കാരനായ നദാലിന്റെ പ്രഖ്യാപനം. ഗ്രാൻസ്ലാം സിംഗിൾസ് കിരീടനേട്ടത്തിൽ പുരുഷ താരങ്ങളിൽ നൊവാക്
വിക്ഷേപണചരിത്രത്തിൽ നാഴികക്കല്ല് സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ഇതുവരെ നടത്തിയതിൽ ഏറ്റവും സാഹസികമായ പരീക്ഷണപ്പറക്കൽ ഒക്ടോബർ 13നു പൂർത്തിയാക്കി. പറന്നുയർന്ന് 7 മിനിറ്റിനു ശേഷം ഭൂമിയിലേക്കു തിരിച്ചുകുതിച്ച റോക്കറ്റിന്റെ ബൂസ്റ്റർ ഭാഗം കടലിൽ പതിക്കുന്നതിനു പകരം വിക്ഷേപണകേന്ദ്രത്തിൽതന്നെ
അമേരിക്കയുടെ പിന്നാമ്പുറത്ത്, ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 350 കോടി ഡോളർ ചെലവിട്ട് ചൈനയുടെ ഭീമൻ തുറമുഖമാണു വരുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 60 കിലോമീറ്റർ വടക്കായി 60,000 പേർ മാത്രം വസിക്കുന്ന ചെറു തുറമുഖ പട്ടണമായ ചാൻകായിലാണ് ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ
ഹൃദയത്തിന്റെ കാവലാൾ ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. പി.വേണുഗോപാൽ (82) ഒക്ടോബർ 8നു ന്യൂഡൽഹിയിൽ അന്തരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മുൻ ഡയറക്ടറാണ്.1994 ഓഗസ്റ്റ് 3ന് ഡൽഹി എയിംസിലായിരുന്നു രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ.
5 ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി ഇന്ത്യയിലെ 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ (ക്ലാസിക്കൽ) പദവി നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ബംഗാളി, മറാഠി, അസമീസ്, പാലി, പ്രാകൃത് എന്നിവയാണു പുതിയ ശ്രേഷ്ഠഭാഷകൾ. ഇതോടെ രാജ്യത്തെ ക്ലാസിക്കൽ പദവിയുള്ള ഭാഷകളുടെ എണ്ണം 11 ആയി. മലയാളം, തമിഴ്, സംസ്കൃതം, തെലുങ്ക്,
ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമാണു 2024. 1940ൽ ശാസ്ത്രീയമായ താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമാണിതെന്ന് യൂറോപ്യൻ യൂണിയന് (ഇയു) കീഴിലെ കാലാവസ്ഥാ പഠനകേന്ദ്രമായ ‘കോപ്പർനിക്കസ്’ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. പസിഫിക് സമുദ്രത്തെ തണുപ്പിക്കാനും ആഗോള
നിർമിതബുദ്ധി (Artificial Intelligence–എഐ) വികാസം പ്രാപിച്ച്, ഒടുവിൽ ഹോളിവുഡ് സിനിമകളിലെപ്പോലെ യന്ത്രങ്ങൾ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിക്കുന്ന കാലം പ്രവചിക്കുന്നവരുണ്ട്. അത്തരമൊരു വന്യഭാവന യാഥാർഥ്യമായാലും ഇല്ലെങ്കിലും എഐ മൂലമുണ്ടായേക്കാവുന്ന കാലാവസ്ഥാമാറ്റങ്ങളുയർത്തുന്ന ആശങ്കയും ചെറുതല്ല. കാർബൺ
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ അവസാന ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. തിരുവോണ ദിവസത്തെ ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ
Results 1-10 of 188