Activate your premium subscription today
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) നിർദിഷ്ട സമയം ലഭിക്കാത്തതിനു ഗ്രേസ് മാർക്ക് അനുവദിച്ച 1563 വിദ്യാർഥികൾക്കു വീണ്ടും പരീക്ഷ നടത്തിയേക്കും. 6 സെന്ററുകളിലെ വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിച്ചതു പരിശോധിക്കാൻ യുപിഎസ്സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഞായറാഴ്ച കഴിഞ്ഞതോടെ, വിദ്യാർഥികൾക്ക് ഇനി കട്ട്ഓഫ് എത്രയായിരിക്കും എന്നതടക്കമുള്ള ആകാംക്ഷയുടെ ദിനങ്ങൾ. വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ പകർപ്പ് 31നു പ്രസിദ്ധീകരിക്കും. തുടർന്ന് ജൂൺ രണ്ടിനു പ്രൊവിഷനൽ ഉത്തരസൂചികയും ലഭ്യമാകും. പരാതികളുണ്ടെങ്കിൽ ജൂൺ 2,3 തീയതികളിലായി അധികൃതരുടെ
ന്യൂഡൽഹി ∙ മെഡിക്കൽ സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് എസ്എസ് പരീക്ഷയിലെ കട്ട്ഓഫ് പെർസന്റൈലിൽ കുറവു വരുത്തി. 50 പെർസന്റൈൽ ആയിരുന്ന കട്ട്ഓഫ് 20 ആയി കുറച്ച് ദേശീയ പരീക്ഷാ ബോർഡ് ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാർക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള കട്ട്ഓഫ്
ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കട്ട്ഓഫ് പെർസന്റൈൽ പൂജ്യമാക്കി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനത്തിനെതിരെ മെഡിക്കൽ വിദഗ്ധരുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെയും രൂക്ഷവിമർശനം. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നതാണു തീരുമാനമെന്നാണ്
സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ അടിസ്ഥാന യോഗ്യത പ്ലസ് ടു ആയിരുന്നു. അതിനാൽ പ്ലസ് ടു, ബിരുദനിലവാരത്തിൽ നടത്തിയ പൊതുപരീക്ഷകളെല്ലാം ഇവരിൽ ഭൂരിഭാഗവും എഴുതിയിട്ടുണ്ടാവും. എസ്എസ്എൽസി നിലവാരത്തിൽ നടത്തിയ പൊതുപരീക്ഷയും ഇവരിൽ പലരും എഴുതിയിട്ടുണ്ട്.
Results 1-5