Activate your premium subscription today
ഫാഷൻ ഡിസൈൻ പഠനമെന്നു കേട്ടാലുടൻ എൻഐഎഫ്ടി എന്ന് പറയുന്നതു സാധാരണം. കണ്ണൂരടക്കം 18 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ശ്രേഷ്ഠസ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ചുരുക്കം സീറ്റുകളിൽ പ്രവേശനം കിട്ടാൻ ദേശീയതലത്തിൽ ദശലക്ഷക്കണക്കിനു കുട്ടികൾ ആഗ്രഹിക്കുന്നു. തീരെക്കുറച്ചു പേർക്കേ അവസരം
വസ്ത്ര നിർമാണ, ഫാഷൻ മേഖലകളിൽ 3 വർഷത്തെ ബി–വോക് (ബാച്ലർ ഓഫ് വൊക്കേഷൻ) പ്രോഗ്രാമുകൾ തിരുവനന്തപുരവും കണ്ണൂരും അടക്കം ഇന്ത്യയിലെ 22 കേന്ദ്രങ്ങളിൽ നടത്തും. ഓൺലൈനായി 24ന് അകം അപേക്ഷിക്കണം. ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് സെന്ററുകളിലാണ് ബിരുദപ്രോഗ്രാമുകൾ. 1.
‘നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി’യുമായി കൈകോർത്ത് കേരളസർക്കാർ കൊല്ലം കുണ്ടറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്ടികെ) 4-വർഷ ബി–ഡിസ് (ബാച്ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 1500 രൂപ. Institute of Fashion Technology
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എൻഐഎഫ്ടി) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജനുവരി 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.nift.ac.in. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ ഫെബ്രുവരി അഞ്ചിനാണ്. എൻഐഎഫ്ടിക്ക് കണ്ണൂർ, ബെംഗളൂരു, ചെന്നൈ അടക്കം 18 ക്യാംപസുകളുണ്ട്. അപേക്ഷാഫീ 3000 രൂപ;
ജയ്പുരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിലെ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്കു ഡിസംബർ 28നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.iicd.ac.in. പ്രോഗ്രാമുകൾ എ) 4–വർഷ ബിഡിസ്: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർക്കാണ്
വസ്ത്രനിർമാണ പരിശീലന കോഴ്സുകൾ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിലുണ്ട്. തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തുന്ന ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്: www.atdcindia.co.in
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി കൈകോർത്ത് കേരള സർക്കാർ കൊല്ലം കുണ്ടറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്ടികെ) 4-വർഷ ബിഡിസ് പ്രവേശനത്തിനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Institute of Fashion Technology Kerala, Vellimon West PO, Kundara– 691511; ഫോൺ:
ഫാഷൻ മേഖലയിൽ പരിചിതമായ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടെങ്കിലും സാഹസികവും ആവേശകരവും പ്രചോദിപ്പിക്കുന്നതുമായ അപൂർവ അവസരങ്ങളുമുണ്ട്. അവയിലൊന്നാണ് ഫാഷൻ പ്രമോഷൻ. ഡിസൈനർ, ഫാഷൻ ഫോട്ടോഗ്രഫർ എന്നീ ജോലികളിൽ നിന്നെല്ലാം വ്യത്യസ്തമാണിത്. ഡിസൈനർ വസ്ത്രങ്ങൾ പരമാവധി വിൽക്കുക, പരസ്യ പ്രചാരണങ്ങൾ സംഘടിപ്പിക്കുക, കൂടുതൽ
ഫാഷൻ രംഗത്ത് ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നവരെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന ശ്രേഷ്ഠസ്ഥാപനമാണ് എൻഐഎഫ്ടി (National Institute of Fashion Technology). കണ്ണൂരടക്കം 18 ക്യാംപസുകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനു ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ: 3000 (പട്ടിക, ഭിന്നശേഷി
രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തോടെ 1995 മുതൽ പ്രവർത്തിക്കുന്ന ഐഐസിഡി, വിവിധ ഡിസൈൻ പ്രോഗ്രാമുകളിൽ 2023–24 വർഷത്തെ പ്രവേശനത്തിന് ജനുവരി 21നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. കരകൗശലത്തിന് ഊന്നൽ നൽകുന്ന പാഠ്യക്രമമാണ്. Indian Institute of Crafts & Design, J-8, Jhalana Institutional
Results 1-10 of 11