Activate your premium subscription today
രൂപ അഞ്ഞൂറും ആയിരവുമൊന്നുമല്ല, ഒരു ലക്ഷമാണ് അക്കൗണ്ടിലേക്കു വരാൻ പോകുന്നത്. കോവിഡ് കാലത്തെ വിഷമതകൾ മറികടക്കാൻ ഒരു കൈ സഹായം. ഇവിടെയല്ല, അങ്ങ് അമേരിക്കയിലാണ് ഈ സംഭവം. പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരുടെയും അക്കൗണ്ടുകളിലേക്കാണ് ജോ ബൈഡന്റെ ഡമോക്രാറ്റിക് സർക്കാർ 1400 ഡോളർ (ഒരു ലക്ഷത്തോളം രൂപ) വീതം
ന്യൂയോർക്കിലൊരു വീട്ടിൽ ഒരു കുറ്റകൃത്യം നടക്കുന്നു. വിവരം ലഭിച്ചു നിമിഷങ്ങൾക്കകം ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റ് (എൻവൈപിഡി) വാഹനം സംഭവസ്ഥലത്തു പാഞ്ഞെത്തുന്നു. വാഹനത്തിനു പുറകിൽ നിന്നു ചാടിയിറങ്ങിയ പൊലീസ് നായ ഉദ്യോഗസ്ഥർക്കൊപ്പം കുറ്റകൃത്യം നടന്ന സ്ഥലത്തേക്കു നീങ്ങുന്നു. ഇത്രയും ഓകെ. പക്ഷേ, നമ്മൾ
ഉണ്ടക്കണ്ണുകളുള്ള ഒരു വെളുത്ത പൂച്ചക്കുട്ടിയാണിപ്പോൾ താരം. അമേരിക്കയിലെ ടെക്സസിലുള്ളൊരു വെർച്വൽ കോടതിമുറിയിലാണതു സംഭവിച്ചത്. ജഡ്ജിയും അഭിഭാഷകരുമുൾപ്പെട്ട ഓൺലൈൻ കോടതി നടപടികൾക്കിടയിലേക്കാണാ പൂച്ചക്കുട്ടി ഓടിക്കയറി വന്നത്. കേസ് അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു അഭിഭാഷകന്റെ സൂം സ്ക്രീൻ
142 കോടി രൂപയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച തന്റെ ട്രോളുകളുപയോഗിച്ചു സാൻഡേഴ്സിനു കാരുണ്യപ്രവർത്തനങ്ങൾക്കായി ശേഖരിക്കാനായത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായാണ് ഈ തുക നേരിട്ടു ചെലവഴിച്ചത്.
ബിൽ ഗേറ്റ്സിനെപ്പറ്റി രണ്ടു മാസം വിവരമൊന്നുമില്ലാതിരുന്നാൽ? മാർക് സക്കർബർഗ് എവിടെയെന്ന് ആർക്കും കുറേനാളായി ഒന്നുമറിയാതെയിരുന്നാൽ? ലോകമെങ്ങും ചോദ്യങ്ങളുയരുകയും ആഗോളമാധ്യമങ്ങളുൾപ്പെടെ സമ്മർദം ശക്തമാക്കുകയും ബന്ധപ്പെട്ട ഭരണകൂടങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്യും. വ്യക്തമായ മറുപടി നൽകേണ്ട അവസ്ഥയിലേക്ക്
ഇങ്ങനെ പോയാൽ മനുഷ്യവംശത്തിന്റെ നിലനിൽപ് ഉടൻ തന്നെ ഭീഷണിയിലാകുമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. സംഭവം കുട്ടിക്കളിയല്ലെന്നും ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഗോളതാപനം (Global Warming) കുറയ്ക്കാൻ രാജ്യങ്ങളെല്ലാം തയാറാവണമെന്നും യുഎൻ തലവൻ ആവശ്യപ്പെട്ടു.
മാനവരാശിക്കാകെ പ്രതീക്ഷയുമായെത്തുന്ന കോവിഡ് വാക്സീന്റെ തുടക്കം 30 വർഷം മുൻപു ജർമനിയിൽ രണ്ടു കുടിയേറ്റ വംശജർ തമ്മിലുണ്ടായ പ്രണയത്തിൽ നിന്ന്. തുർക്കിയിൽ നിന്ന് അതിജീവനത്തിനായി ജർമനിയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളായ അവർ തങ്ങളുടെ സ്വപ്നമായ വൈദ്യപഠനത്തിനിടെ പ്രണയത്തിലാകുകയും വിവാഹിതരാകുകയും
വധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹ് ഒരു ആണവ പോർമുന ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിക്കുന്നതിന്റെ വക്കിലായിരുന്നുവോ? അങ്ങനെ സംശയിക്കണമെന്നാണു ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി (International Atomic Energy Agency) പറയുന്നത്. മിസൈലുകളിൽ ഉപയോഗിക്കുന്ന
വിദേശത്തു വിലയിടിഞ്ഞാലും നാട്ടിൽ വിലയിടിയാത്ത പെട്രോളിനു സമാനമാണ് മ്യാൻമറിലെ ജനാധിപത്യ നായിക ഓങ് സാൻ സൂ ചി. അര നൂറ്റാണ്ടിലേറെ നീണ്ട പട്ടാള ഭരണത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള മ്യാൻമറിന്റെ പരിണാമത്തിനു ചാലകശക്തിയായി മാറിയ സൂ ചിയുടെ നേതൃത്വത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയാണു ഒരുകാലത്തു
കുടുംബത്തിലെ സാമ്പത്തികപ്രയാസങ്ങൾ വേട്ടയാടിയ കുട്ടിക്കാലം. സഹപാഠികളുടെ കളിയാക്കലിനും പിന്നീടു പ്രതിയോഗി ഡോണൾഡ് ട്രംപിന്റെ ‘ഉറക്കംതൂങ്ങി’ പരാമർശത്തിനും കാരണമായിത്തീർന്ന വിക്ക്. വ്യക്തിജീവിതത്തിൽ വലിയ ആഘാതമേൽപ്പിച്ച, ആദ്യ ഭാര്യയുടെയും രണ്ട് മക്കളുടെയും അകാലമരണങ്ങൾ. ചുട്ടുപഴുത്ത അനുഭവങ്ങളുടെ ചൂളയിൽ
Results 1-10 of 12