Activate your premium subscription today
വാഷിങ്ടൻ ∙ ആഗോളതലത്തിൽത്തന്നെ സ്ഥിതിവിരശാസ്ത്രശാഖ (സ്റ്റാറ്റിസ്റ്റിക്സ്) പിച്ചവയ്ക്കുന്ന കാലത്താണ് ഡോ. സി.ആർ.റാവു ആ മേഖലയിൽ ആകൃഷ്ടനായത്. അതിനു നിമിത്തമായത് പട്ടാളത്തിൽ ചേരാനുള്ള ഒരു അഭിമുഖം. 1941 ൽ അച്ഛൻ മരിച്ചതിനു ശേഷമായിരുന്നു സൈന്യത്തിൽ ജോലിക്കു ശ്രമിച്ചത്. കൽക്കട്ടയിലെ അഭിമുഖത്തിനു കയറും മുൻപു പരിചയപ്പെട്ട ഒരാൾ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചു (ഐഎസ്ഐ) സംസാരിച്ചു.
ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം. വിഖ്യാത ശാസ്ത്രജ്ഞനായ പി.സി.മഹലനോബിസിന്റെ ജന്മദിനമാണ് ഈ ദിവസം. അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സ്ഥിതിവിവര ശാസ്ത്രശാഖയുടെ പ്രധാന്യത്തെക്കുറിച്ചും അറിയാം... സ്ഥിതിവിവരക്കണക്കുകളുടെ ശാസ്ത്രമാണ് സ്റ്റാറ്റിസ്റ്റിക്സ്. എന്നാൽ വെറും കണക്കുകൾക്കപ്പുറം
സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്സിലെ മാത്രമല്ല, മറ്റു പല വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്കു സൗകര്യമുണ്ട്. 2022–’23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ...Indian Statistical Institute, Academic Session, Apply Now
രാജ്യപുരോഗതിയുടെ അടിസ്ഥാനം ആസൂത്രണമാണ്; ആസൂത്രണത്തിന്റെ അടിത്തറ സ്റ്റാറ്റിസ്റ്റിക്സും. ഗണിതവാസനയും സംഖ്യകളോടു സ്നേഹവും അപഗ്രഥനബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠനശാഖയാണു സ്റ്റാറ്റിസ്റ്റിക്സ്. എന്തിനും വേണമിത് ധനശാസ്ത്രം, പ്ലാനിങ്, പൊതുജനാരോഗ്യം, ബയളോജിക്കൽ സയൻസസ് (എപ്പിഡെമിയോളജി, ഫാർമക്കോളജി,
ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത എന്നിവ സഹകരിച്ചു നടത്തുന്ന ബിസിനസ് അനലിറ്റിക്സ് ദ്വിവത്സര പിജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് 20 വരെ www.iimcal.ac.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 2500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക്
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ പഠനഗവേഷണങ്ങൾക്ക് 2021–’22 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മേയ് 3 മുതൽ ജൂൺ ഒന്നു വരെ സമർപ്പിക്കാം. അപേക്ഷാഫീ ജൂൺ 5 വരെയടയ്ക്കാം. www.isical.ac.in / www.isical.ac.in/~admission. പ്രവേശന പരീക്ഷ ജൂലൈ 18ന്. മിക്ക
Results 1-6