Activate your premium subscription today
കൊച്ചി ∙വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 24 മുതൽ കസ്റ്റഡിയിലാണെന്നതും കേസിലെ രേഖകളെല്ലാം കണ്ടെടുത്തെന്നതും പരിഗണിച്ചാണു ജസ്റ്റിസ് സിയാദ് റഹ്മാൻ ജാമ്യം അനുവദിച്ചത്.
കൊച്ചി∙ വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ തലമുതിർന്ന നേതാവ് പൊതിഞ്ഞുകെട്ടി ഒളിച്ചുകടത്തീന്നാണ് കരക്കമ്പി. കലിംഗയുദ്ധത്തിന്റെ സമയത്ത് ഇതിനൊക്കെ
ആലപ്പുഴ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോളജ് പ്രവേശനത്തിനായി ഉപയോഗിച്ച വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയ എറണാകുളത്തെ ഓറിയോൺ എജ്യുവിങ്സ് ഉടമ സജു എസ്. ശശിധരൻ (39) നേരത്തേ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലും പ്രതി. ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും സർവകലാശാലകളുടെ പേരിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ
ആലപ്പുഴ∙ കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ എംകോം പ്രവേശനത്തിനു ഛത്തിസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജൻസി നടത്തിപ്പുകാരൻ പിടിയിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്. എജൻസി വഴിയാണ്
കായംകുളം ∙ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനു മാത്രമെ പണം വാങ്ങി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്ന് പിടിയിലായ അബിൻ സി.രാജ് നൽകിയ മൊഴി പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്ന സൂചനകൾ പുറത്ത്. മറ്റൊരു ഡിവൈഎഫ്ഐ നേതാവിന്റേതും ‘കലിംഗ സർട്ടിഫിക്കറ്റ്’ ആണെന്നാണു കായംകുളത്തെ സിപിഎം ഗ്രൂപ്പുകളിൽ
കൊച്ചി ∙ കായംകുളം എംഎസ്എം കോളജിലെ നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ മുൻ നേതാവായ അബിൻ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമാണു പിടിയിലായത്.
ആലപ്പുഴ ∙ കായംകുളം മേഖലയിലെ ചില ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയതായി ആക്ഷേപം. നിഖിൽ തോമസ് പിടിയിലായതിനു പിന്നാലെ സിപിഎം സൈബർ ഗ്രൂപ്പുകൾ തന്നെ ഈ വ്യാജബിരുദക്കാരെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടു തുടങ്ങി. കലിംഗയിൽനിന്നു ബിരുദവും എൽഎൽബിയും നേടിയിട്ടുണ്ടെന്നു ഫെയ്സ്ബുക് പ്രൊഫൈലിൽ അവകാശപ്പെട്ടിരുന്ന ചില നേതാക്കൾ നിഖിൽ കേസ് വിവാദമായതോടെ പ്രൊഫൈൽ തിരുത്തി കലിംഗയെ ഒഴിവാക്കി. രാഷ്ട്രീയ സംഘട്ടനക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ എഫ്ബി പ്രൊഫൈലിൽ ഇപ്പോഴും കലിംഗയുടെ ബിഎ എൽഎൽബി ബിരുദധാരി എന്നുണ്ട്. നിഖിലിന്റെ അടുത്ത സുഹൃത്താണ്.
കായംകുളം∙ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് അറസ്റ്റിലായതോടെ കായംകുളത്ത് മറ്റുചില ഡിവൈഎഫ്ഐ –എസ്എഫ്ഐ നേതാക്കളെക്കുറിച്ചും ആക്ഷേപം. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ എതിര്‍ചേരി പുറത്തുവിടുന്നുണ്ട്. നിഖില്‍
ആലപ്പുഴ∙ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് നൽകിയത് ഒരു എസ്എഫ്ഐ നേതാവിന്റെ ബന്ധു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചത് നിഖിൽ തിരുവനന്തപുരം വർക്കല
Results 1-10 of 26