Activate your premium subscription today
പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഭാഗമായ എച്ച്എഎൽ അക്കാദമി 2 ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. PGDM Advertisement പേജിലെത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. ∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– 60 സീറ്റ് ∙
മാനേജ്മെന്റ് പഠനത്തിന്റെ സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മാനേജ്മെന്റ് ബിരുദധാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഉന്നത ഗുണനിലവാരത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ മുൻതൂക്കം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ മാനേജ്മെന്റ് വിദ്യാഭ്യാസം എവിടെ നിന്ന് പൂർത്തിയാക്കുന്നു
വര്‍ക്കിങ് പ്രഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമായി ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദ് രണ്ട് വര്‍ഷ ഓണ്‍ലൈന്‍ എംബിഎ കോഴ്സ് ആരംഭിച്ചു. ഓണ്‍-ക്യാംപസ്, ഇന്‍-പേര്‍സണ്‍ സെഷനുകള്‍, ലൈവ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ സെഷനുകള്‍ എന്നിവ
അത്യന്തം മത്സരാത്കമായ ഇന്നത്തെ തൊഴില്‍ രംഗത്ത് എല്ലാവരും മികവിന് പിന്നാലെയുള്ള ഓട്ടപ്പാച്ചിലിലാണ്. എങ്ങനെയും വിജയിക്കണം എന്നത് മാത്രമാണ് പലരുടെയും ലക്ഷ്യം. എന്നാല്‍ മികവിനൊപ്പം നൈതികതയും തത്വദീക്ഷയും സാമൂഹിക ഉത്തരവാദിത്തവും ആഗോള കാഴ്ചപ്പാടുമുള്ള മികച്ച സംരംഭകരെ വാര്‍ത്തെടുക്കുകയാണ് ചെന്നൈയിലെ
അമ്പരപ്പിക്കുന്ന വേഗത്തിൽ വന്നുചേരുന്ന പുതിയ അറിവുകൾ അപഗ്രഥിച്ച് ട്രെൻഡുകളടക്കമുള്ളവ വിലയിരുത്തി, ബിസിനസ് തീരുമാനങ്ങൾക്ക് ചിട്ടയൊപ്പിച്ചു നൽകുന്ന ചുമതല ഡേറ്റ സയൻസ് കൈകാര്യം ചെയ്യുന്നു. സാങ്കേതികവിദഗ്ധരായ ഡേറ്റാ സയന്റിസ്റ്റുകളും വിശകലനഫലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന മാനേജ്മെന്റ് പ്രഫഷനലുകളും സഹകരിക്കുകവഴി കിടമത്സരമുള്ള ബിസിനസ് രംഗത്ത് വിജയം ഉറപ്പാക്കുന്നു.
കോഴിക്കോട് എൻഐടിയുടെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഭാഗമായ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടത്തുന്ന 2023–25 എംബിഎ പ്രോഗ്രാമിലെ പ്രവേശനത്തിനു മാർച്ച് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കോടിക്കണക്കിന് ഗ്രാമീണ കർഷകരുള്ള ഇന്ത്യയിൽ ഗ്രാമവികസനം വിജയകരമാക്കാൻ പ്രഫഷനൽ മാനേജ്മെന്റ് രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ആധുനിക മാനേജ്മെന്റ് ശൈലികളും ഗ്രാമാന്തരീക്ഷത്തോടുള്ള പ്രണയവും ഒത്തുചേരുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് 1979 മുതൽ പരിശീലനം നൽകിവരുന്ന ശ്രേഷ്ഠസ്ഥാപനമാണ് ‘ഇർമ
മികച്ച ജോലി ലഭിക്കുന്നതു മാത്രമാണ് പ്രധാനം എന്നുപറയാനാവില്ല. യൂറോപ്യൻ, അമേരിക്കൻ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ബിസിനസ് സ്കൂളുകളാണ് ഉദ്യോഗാർഥികൾക്കു കൂടുതൽ മികച്ച തൊഴിലവസരം നൽകുന്നതെന്നാണ് എന്റെ അഭിപ്രായം. ഐഐഎമ്മിലെ വിദ്യാർഥികൾക്കു ലഭിക്കുന്ന തൊഴിൽ അവസരത്തിലും ഇന്ത്യ തന്നെയാണ് മുന്നിൽ. അതുകൊണ്ടുതന്നെ ഇന്ത്യൻ വിദ്യാർഥികൾ വിദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് മറ്റു പരിഗണകളുടെ പേരിൽ ആയിരിക്കും.
Results 1-10 of 12