Activate your premium subscription today
ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
കടയിൽ പോയി സാധനങ്ങൾ വാങ്ങാനും റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാനും തിയറ്ററിൽ പോയി സിനിമ കാണാനുമൊക്കെ കാശു കിട്ടിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയും കാശുണ്ടാക്കാനൊരു വഴിയുണ്ട് മിസ്റ്ററി ഷോപ്പിങ് അഥവാ ആൾമാറാട്ട ഷോപ്പിങ്. യഥാർഥ ഉപഭോക്താവാണെന്ന ഭാവത്തിൽ സ്ഥാപനങ്ങളിൽ ചെന്നു സേവനങ്ങൾ ഉപയോഗിക്കുകയാണ് ഇവരുടെ
വർഷങ്ങൾക്ക് മുൻപ് എന്തെങ്കിലും വേണമെങ്കിൽ നേരേ കടയിൽ പോയി വാങ്ങുമായിരുന്നു. ഇക്കാലത്ത് എന്തു വാങ്ങുന്നതിനു മുൻപ് ഇന്റർനെറ്റിൽ പരതി റിവ്യൂകൾ നോക്കി വില താരതമ്യം ചെയ്തിട്ടാണ് വാങ്ങുന്നത്. വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം
ഏറ്റവും കൂടുതൽ ചലനാനാത്മകമായ മേഖലകളിലൊന്നാണ് മാർക്കറ്റിങ്. ഓരോ ദിവസവും വെല്ലുവിളികൾ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇതിനു പ്രധാന കാരണം. ഒരു വർഷം മുമ്പ് പോലും വിജയിച്ച തന്ത്രങ്ങൾ ഇന്നു വിജയിക്കണമെന്നില്ല. ദിവസേനയെന്നോണം പദ്ധതികളും ആശയങ്ങളും മാറിക്കൊണ്ടിരിക്കുന്നതിനാൽ നിരന്തരം നവീകരിക്കുന്ന
ദുബായ്∙ മാർക്കറ്റിങ്, പ്രമോഷനൽ വിളികളിൽ പൊറുതിമുട്ടി ജനം. തിരക്കിട്ടോടുമ്പോഴാകും അത്യാവശ്യക്കാരെ പോലെ ആ വിളികളെത്തുക....
സ്വന്തം കഴിവുകൾ കൃത്യമായി തിരിച്ചറിയാത്തു കൊണ്ടു മാത്രമാണ് പലരും അർഹതപ്പെട്ട ഉയരങ്ങളിൽ എത്താതെ പോകുന്നത്. നന്നായി എഴുതുന്നവർക്കും, ആസൂത്രണം ചെയ്യാനും ആശയവിനിമിയം ചെയ്യാനും സാധിക്കുന്നവർക്കും തിളങ്ങാൻ സാധിക്കുന്ന ഒരുപാട് ജോലികളുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് യോജിക്കുന്ന ജോലികളുടെ
. സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സമയമാണ് ആഘോഷനാളുകൾ. ക്രിസ്മസ് ആയാലും ന്യൂ ഇയർ ആയാലും ബക്രീദായാലും ഓണമായാലുമൊക്കെ എങ്ങനെ തങ്ങളുടെ വിൽപന വർധിപ്പിക്കാം എന്നാണ് ഓരോ സംരംഭകനും ചിന്തിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള ഇ-കൊമേഴ്സ് വമ്പന്മാരാകട്ടെ ആഘോഷനാളുകളെ പരമാവധി തങ്ങൾക്ക്
വിദേശത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദേശ രാജ്യങ്ങളിൽ സെറ്റിൽഡ് ആയ വീട്ടമ്മമാർക്കും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് പണമുണ്ടാക്കാൻ അവസരമൊരുക്കുന്നു എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക്നോളജി കമ്പനിയായ ഇവോക്ക് ഇന്നവേറ്റീവ് സൊല്യൂഷൻസ്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ
ഭയത്തെ അതിജീവിക്കാൻ കഴിയുന്ന ദിവസം ജീവിതത്തെ ജയിച്ചു എന്നൊക്കെ പറയാറില്ലേ. അത്തരമൊരു അതിജീവന നിമിഷത്തിന്റെ അനുഭവകഥയാണ് ഇടുക്കി സ്വദേശി അനീഷ് പാറയ്ക്കൽ പങ്കുവയ്ക്കുന്നത്. ജോലി പോകുമെന്ന ഘട്ടത്തിൽ തന്നെത്തേടിയെത്തിയ ഒരു ബിസിനസ് ഡീൽ സുഹൃത്ത് നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തമാക്കിയ കഥ അനീഷ് പങ്കുവയ്ക്കുന്നതിങ്ങന...Work Experience, Anish Parackal Joseph Memoir, Career Guru
റോബോട്ടുകളും ഓട്ടോമേഷനുമൊക്കെ വന്ന് മറ്റേത് മേഖലയില്‍ ജോലികള്‍ വെട്ടിക്കുറച്ചാലും മനുഷ്യനുള്ള കാലത്തോളം സ്ഥിരതയുണ്ടാകാന്‍ സാധ്യതയുള്ള കരിയറാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്. ഉത്പന്നമോ സേവനമോ വില്ക്കാന് കഴിവുള്ള മനുഷ്യര്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ജോലി ഉറപ്പ്. എന്നാല്‍ കോവിഡ് മഹാമാരി ഉപഭോക്താവിന്റെ വാങ്ങല്‍ സ്വഭാവത്തെയും രീതിയും മാറ്റി മറിച്ചത് പരമ്പരാഗത മാര്‍ക്കറ്റിങ് സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചിട്ടുണ്ട്...Marketing Career, Marketing Jobs, Career Guru
Results 1-10 of 11