Activate your premium subscription today
കോട്ടയം ∙ യുപിഎസ്സി സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കു മുന്നോടിയായി സിവിൽ സർവീസ് പരീക്ഷാർഥികൾക്കുവേണ്ടി മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ മോക് ടെസ്റ്റുകൾക്കു റജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7, 9 തീയതികളിൽ കഴക്കൂട്ടം അലൻ ഫെൽഡ്മൻ പബ്ലിക് സ്കൂൾ ഹാളിലാണു ടെസ്റ്റുകൾ.
കോട്ട (രാജസ്ഥാൻ) ∙ മെഡിക്കൽ– എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്–ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) 2 മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. എംബിബിഎസ് പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ഐഐടികളിലെയും എൻഐടികൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെയും പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) എന്നിവയുടെ പരിശീലനത്തിനായി വർഷംതോറും 2 ലക്ഷത്തിലേറെ വിദ്യാർഥികളാണു കോട്ടയിലെ സ്ഥാപനങ്ങളിൽ എത്തുന്നത്.
ചോദ്യവും ഉത്തരവും മനപാഠമാണ്. എന്നാൽ ചില ഓപ്ഷനുകൾ കാണുമ്പോൾ പഠിച്ചതെല്ലാം തമ്മിൽ കുഴഞ്ഞു മറിഞ്ഞ് ആകെ ആശയക്കുഴപ്പത്തിലാകും. അതുപക്ഷേ പരിശീലനത്തിലെ പോരായ്മ കൊണ്ട് ആകണമെന്നില്ല. മറിച്ച് മോക്ടെക്സ്റ്റുകളുടെ അഭാവം കൊണ്ടാകാം. ഇത്തരം സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചുകൊണ്ട് പിഎസ്സി പരീക്ഷാ
എല്ലാം പഠിച്ചോ? എല്ലാം കൃത്യസമയത്ത് എഴുതി തീർക്കാൻ സാധിക്കുമോ? നീറ്റ് പരീക്ഷയ്ക്ക് എഴുതാൻ തയാറെടുക്കുന്ന വിദ്യാർഥികളുടെ മനസിൽ സംശയം തോന്നാം. ഇൗ രണ്ട് സംശയങ്ങൾക്കും ഒറ്റ പരിഹാരമേയുള്ളൂ – മോക്ക് ടെസ്റ്റ് എഴുതി...NEET Mock Test, Manorama Horizon, Online Test
Results 1-4