Activate your premium subscription today
കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനു 30ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. 9–ാം ക്ലാസ് നവോദയ നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ / സർക്കാർ–അംഗീകൃത സ്കൂളിൽ 2024–25 ൽ 8–ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. 2010 മേയ് 1–
ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കു ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു സ്കൂൾ വീതമുണ്ട്. വെബ്സൈറ്റ്: www.navodaya.gov.in. പ്രത്യേകതകൾ 6 മുതൽ 12 വരെ ക്ലാസുകളിലെ പഠനം സിബിഎസ്ഇ
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ ‘സിടെറ്റ്’ ജൂലൈ 7നു സിബിഎസ്ഇ നടത്തും. (CTET: Central Teacher Eligibility Test). ഏപ്രിൽ രണ്ടിനു രാത്രി 11.59 വരെ അപേക്ഷിക്കാം. വെബ് സൈറ്റ് : https://ctet.nic.in കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം
കേന്ദ്ര സർക്കാരിനു കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20ന് നടക്കും. കേരളത്തിൽ 14 ജില്ലകളിലായി 14 നവോദയ വിദ്യാലയങ്ങൾ ഉണ്ട്. പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 80 പേർക്കാണ് ഓരോ വിദ്യാലയങ്ങളിലും പ്രവേശനം നൽകുന്നത്. സ്കൂളിൽ തന്നെ താമസിച്ച്
വടകര ∙ കോഴിക്കോട് നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥി സംഗമം 23, 24 തീയതികളിൽ നടക്കും. ഇതുവരെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ 30 ബാച്ചുകളിലെ വിദ്യാർഥികളാണ് ‘ബാക്ക് ടു ദ ഹിൽസ്’ എന്ന വാർഷിക സമ്മേളനത്തിൽ ഒരുമിച്ചു കൂടുന്നത്. വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ JNVCAN (Jawahar Navodaya Vidyalaya
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച യോഗ്യതാനിർണയ പരീക്ഷ (CTET: Central Teacher Eligibility Test) 2024 ജനുവരി 21ന് സിബിഎസ് ഇ നടത്തും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും
ന്യൂഡൽഹി ∙ രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം–ശ്രീ) പദ്ധതിയിൽ കേന്ദ്രീയ വിദ്യാലയ സംഘടന്റെ (കെവിഎസ്) എറണാകുളം മേഖലയുടെ കീഴിലുള്ള 32 സ്കൂളുകളും പങ്കാളികളായി. ഈ സ്കൂളുകളുടെ പേരിനൊപ്പം ‘പിഎംശ്രീ’ എന്നു ചേർത്തിട്ടുണ്ട്. ആദ്യ
നവോദയ വിദ്യാലയങ്ങളിൽ 2024-25 വർഷത്തിൽ 9,11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിൽ ലാറ്ററൽ എൻട്രിക്ക് ഒക്ടോബർ 31ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. സിലക്ഷൻ ടെസ്റ്റുണ്ട്. പ്രവേശനം ലഭിക്കുന്നവർക്കു താമസവും ഭക്ഷണവും അടക്കം സൗജന്യമാണെങ്കിലും ചില വിഭാഗക്കാർ ചെറിയ തുക നൽകേണ്ടിവരും. ഓരോ സംവരണവിഭാഗത്തിലും വരുന്ന
വെച്ചൂച്ചിറ ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജവാഹർ നവോദയ വിദ്യാലയത്തിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിക്മാകെ സാംസ്കാരിക സംഘടന മഹിഷാസുര മർദനം ഇതിവൃത്തമാക്കി പുരുളിയ ചൗ എന്ന നാടോടി നൃത്തം അവതരിപ്പിച്ചു. രാജ്യത്തെ ഉജ്വലവും വൈവിധ്യപൂർണവുമായ സംസ്കാരത്തെയും അന്യം
ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളായിരിക്കണം. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും
Results 1-10 of 16