Activate your premium subscription today
ജോലി സമയം കഴിഞ്ഞ് വീട്ടില്‍ പോയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നവരുണ്ട്. എത്ര ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ എന്ന് പറഞ്ഞ് ഇവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മുന്‍പത്തെ രീതി. എന്നാല്‍ മാറിയ
നല്ല പെരുമാറ്റത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. വ്യക്തികളുടെ പെരുമാറ്റരീതികളുടെ ആകെത്തുകയാണ് സമൂഹത്തിലെ മര്യാദ. ഓരോ സംസ്കാരത്തിന്റെയും മുഖമുദ്ര. മുതിർന്നവരുടെ പെരുമാറ്റരീതികൾ കുട്ടികൾ അനുകരിക്കുമെന്നതിൽ വാസ്തവമുണ്ട്. പക്ഷേ കൗമാരത്തിലെത്തുന്നവർ മോശമായ മാതൃകകളിൽ ആകൃഷ്ടരായി സാമാന്യമര്യാദകൾ മറന്നു പെരുമാറുന്നത് സാധാരണമായിട്ടുണ്ട്. വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകനെ കൂട്ടം ചേർന്നു വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്ന സ്വാർഥ തൽപരരായ രാഷ്ട്രീയനേതാക്കൾ വരുംതലമുറയോടു കാട്ടുന്ന അപരാധം ചെറുതല്ല.
തൊഴിൽ രംഗം ഏതാണെങ്കിലും മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന വിധത്തിൽ പെരുമാറുന്ന ഒരു വ്യക്തി പലപ്പോഴും നമ്മുടെ കൂട്ടത്തിൽ ഉണ്ടായേക്കും. പലപ്പോഴും ഇത്തരക്കാരുടെ സാമീപ്യം തൊഴിലിടത്തെ സ്വസ്ഥത തന്നെ നശിപ്പിച്ചെന്നും വരാം. ഇവരുടെ ചില ശീലങ്ങൾ മൂലം മറ്റുള്ളവർക്ക് മതിപ്പ് നഷ്ടപ്പെടുകയും ഇവർക്കൊപ്പം ചേർന്ന്
ജീവിതത്തിൽ വിജയിക്കാന്‍ ഫോർമുല തേടി അലയുന്നവരുണ്ടെങ്കിൽ കേട്ടോളൂ, കഠിനാധ്വാനത്തിനൊപ്പം, വ്യക്തിപരമായ താൽപര്യമില്ലാത്തവരോടു പോലും നന്നായി പെരുമാറാനും അറിയാമെങ്കിൽ നിങ്ങൾ കരിയറിൽ ഉയർച്ച നേടും. ജോലി സ്ഥലത്ത് പ്രായോഗികതയ്ക്കൊപ്പം വേണ്ടത് മികവുറ്റ ആശയവിനിമയ നൈപുണ്യമാണ്. ജോലിയുള്ളവർക്കും ജോലി തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു കോഴ്സിന് ചേർന്നാലോ?
ഒരു വ്യക്തി സാമ്പത്തികമായും സാമൂഹികമായും സ്വാതന്ത്ര്യം കൈവരിക്കുന്നത് അവൻ സ്വന്തമായി തൊഴിൽ ചെയ്തു തുടങ്ങുമ്പോഴാണ്. തൊഴിൽ ലഭിക്കുന്നത് ഏവർക്കും ആഹ്ലാദകരമായിരിക്കുമെങ്കിലും തുടർന്ന്, തൊഴിൽ മേഖലയിലുണ്ടാകുന്ന വിവിധതരം പ്രശ്നങ്ങൾ സന്തോഷം കെടുത്താൻ കാരണമായേക്കും...Work Ethic, Workplace Etiquette, Office Manners
Results 1-5