Activate your premium subscription today
പുതിയ ബിരുദധാരികളിൽ പ്രവാസി താമസക്കാർക്കും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. എൻജിനീയറിങ്, ഭരണനിർവഹണ വിഭാഗങ്ങളിൽ ഉൾപ്പെടെ അവസരങ്ങൾ നൽകുന്നുണ്ടെന്ന് കഹ്റാമ മാനവ വിഭവ ശേഷി വകുപ്പ് ഓഫിസർ മുഹമ്മദ് അഹമ്മദ് അൽ ഖാദർ പറഞ്ഞു.
നിങ്ങള്‍ക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു വ്യക്തിയുമായി ബിസിനസ്, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ക്കായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് അയയ്ക്കുന്ന ഇ– മെയിലുകളെയാണ് ‘കോള്‍ഡ് ഇ–മെയിലുകള്‍’ എന്ന് പറയുന്നത്. നിങ്ങളെ ആ വ്യക്തിക്കു പരിചയപ്പെടുത്തുന്നതിനായി ഇത്തരം ഇ – മെയിലുകള്‍ ഉപയോഗിക്കുന്നു.
സ്കൂൾ അവധിക്കാലത്ത് ജോലി ചെയ്യുകയോ തൊഴിൽ പരിശീലനം നേടുകയോ ചെയ്യുന്ന വിദ്യാർഥികൾക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. അവധിക്കാലത്തു ജോലിക്കു പോകുന്ന വിദ്യാർഥികളുടെ തൊഴിൽ സമയം 6 മണിക്കൂറിൽ അധികമാകരുതെന്നും നിർദേശിച്ചു.
ഓട്ടവ ∙ വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു. ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥ കോവിഡ് കാലത്ത് തൊഴിലാളി ക്ഷാമം മുൻനിർത്തി ഒഴിവാക്കിയിരുന്നെങ്കിലും ഇന്നുമുതൽ ഈ ഇളവുണ്ടാകില്ലെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ
ദുബായ് ∙ ജോലിയ്ക്കൊപ്പം അധിക വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, അങ്ങനെയെങ്കില്‍ നിയമപരമായി അധികവരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ യുഎഇയിലുണ്ട്. വ്യക്തിപരമായ താല്പര്യങ്ങളും ജോലി മികവുമുപയോഗിച്ച് മികച്ച വരുമാനം നേടാം. അതേസമയം തന്നെ നിയമപരമായ സാധ്യതയും ഉറപ്പാക്കണമെന്നുമാത്രം. ഉദാഹരണത്തിന്
തിരുവനന്തപുരം ∙ ജോലി ചെയ്തുകൊണ്ടു തന്നെ എൻജിനീയറിങ് പാർട്ട് ടൈം ആയി പഠിക്കാനുളള അവസരം കേരളത്തിലും. ഇതിനായി സംസ്ഥാനത്തെ 7 എൻജിനീയറിങ് കോളജുകളിൽ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ബിടെക് കോഴ്സുകൾ അനുവദിച്ചു. ഇതനുസരിച്ചുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ സാങ്കേതിക സർവകലാശാല അടുത്ത വർഷം
പൊരിവെയിലും പെരുമഴയും വകവെയ്ക്കാതെ ഉപഭോക്താക്കൾക്ക് പറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണമെത്തിക്കാൻ കഠിനപരിശ്രമം നടത്തുന്നവരാണ് ഫുഡ്ഡെലിവറി ജീവനക്കാർ. മറ്റുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ നടത്തുന്ന ഓട്ടപ്പാ ച്ചിലിനിടയിൽ സ്വയം ഭക്ഷണം കഴിക്കാൻ മറന്നു പോകുന്നവരാണ് അവരിൽപ്പലരും. അത്തരമൊരു ഫുഡ്ഡെലിവറി
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായ വിദ്യാർഥികൾക്കു പഠനകാലത്തു തന്നെ വരുമാനം നേടാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നു യുജിസിയുടെ കരടു മാർഗരേഖ. ഗവേഷണ പ്രോജക്ടുകളിൽ അസിസ്റ്റൻസ്ഷിപ്, ലൈബ്രറി / ലബോറട്ടറി ജോലികൾ, കംപ്യൂട്ടർ സേവനങ്ങൾ, ഡേറ്റാ എൻട്രി തുടങ്ങിയവ ഇത്തരത്തിൽ ലഭ്യമാക്കാമെന്നാണു നിർദേശം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇനി സന്തോഷിക്കാം. പണിയെടുത്ത കൂലി 15 ദിവസത്തിനകം കിട്ടും. ഇല്ലെങ്കിൽ നഷ്ട പരിഹാരം ചോദിക്കാം. ഇനി മാസങ്ങളുടെ കാത്തിരിപ്പ് ഇല്ല പണിയെടുത്ത വേതനം കിട്ടാൻ പലപ്പോഴും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരാറുണ്ട്.
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും വളരെയധികം ഡിമാന്റുള്ള ജോലിയാണ് അക്കൗണ്ടന്റ് എന്നത്. എന്നാൽ ഇന്ന് കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന ബികോം ബിരുദധാരികൾക്കും എംകോം ബിരുദധാരികൾക്കും പ്രായോഗിക തലത്തിൽ അക്കൗണ്ടിങ്ങിന്റെ എബിസിഡി പോലും അറിയില്ല എന്നതാണ് വാസ്തവം. തൊഴിലിടങ്ങളിൽ അക്കൗണ്ടന്റിന്റെ ഒഴിവുകൾ
Results 1-10 of 16