Activate your premium subscription today
തിരുവനന്തപുരം∙ പ്ലസ്ടു പരീക്ഷയിൽ കുട്ടികൾക്ക് അർഹമായ മാർക്ക് വെട്ടിക്കുറച്ചുള്ള ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ വിചിത്രമായ നടപടിയിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. പരീക്ഷാ വിഭാഗം സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞെന്നും വിശദമായ അന്വേഷണ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം∙ കണക്കുകൂട്ടലിലെ പിഴവുമൂലം പ്ലസ്ടു ഫിസിക്സ് പരീക്ഷയിലെ 7 മാർക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാർഥിക്ക് ആ മാർക്ക് തിരിച്ചു കിട്ടിയെങ്കിലും പ്രാക്ടിക്കൽ പരീക്ഷയിലെ 7 മാർക്ക് വെട്ടിക്കുറച്ചു! ഇതോടെ ആകെ മാർക്കിൽ വ്യത്യാസമില്ലാതായി. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് നേരത്തേ നൽകിയിരുന്ന മാർക്കിൽ കുറവ് വരുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റേതാണ് വിചിത്ര നടപടി.
കൊക്കയാർ ∙ വിധിയുടെ പരീക്ഷയെ മറികടന്ന് കുറ്റിപ്ലാങ്ങാട് ഗവ.വിദ്യാലയ മുറ്റത്തേക്ക് അഷ്ഹദ് വീണ്ടും എത്തി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയ്ക്കായി. കട്ടപ്ലാക്കൽ അയൂബ്ഖാൻ – അസീന ദമ്പതികളുടെ മകനാണ് അഷ്ഹദ്. നവംബർ 26ന് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർഥി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള
ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെ നടക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രാക്ടിക്കൽ പരീക്ഷ/ പ്രോജക്ട് അസെസ്മെന്റ് / ഇന്റേണൽ അസെസ്മെന്റ് നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി സ്കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്ലോഡ് ചെയ്യണം.
12–ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്കു പുറത്തുനിന്നു നിരീക്ഷകരുണ്ടാകും. 10 വിദ്യാർഥികൾ വീതം ഉൾപ്പെടുന്ന ബാച്ചായി തിരിച്ച് ലാബിൽ പരീക്ഷ നടത്തണം. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ക്ലാസ് അവസാനിക്കുന്നതിനു മുൻപ് അപ്ലോഡ് ചെയ്യണം.
പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നുതുടങ്ങും. ജൂലൈ 12നു സമാപിക്കും. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ലാബിൽ പ്രവേശിപ്പിക്കും. കോവിഡ് സ്ഥിരീകരിച്ചവർക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. 2024 പരീക്ഷാകേന്ദ്രങ്ങളിലായി 4.5 ലക്ഷം
ഉപകരണങ്ങൾ കൈമാറുന്നതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. പ്രായോഗിക പരീക്ഷകൾ പ്രഹസനമായി നടത്തുന്നതു വിദ്യാർഥികൾക്കു ഗുണകരമാകില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
Results 1-7