Activate your premium subscription today
പുതിയ ബിരുദധാരികളിൽ പ്രവാസി താമസക്കാർക്കും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. എൻജിനീയറിങ്, ഭരണനിർവഹണ വിഭാഗങ്ങളിൽ ഉൾപ്പെടെ അവസരങ്ങൾ നൽകുന്നുണ്ടെന്ന് കഹ്റാമ മാനവ വിഭവ ശേഷി വകുപ്പ് ഓഫിസർ മുഹമ്മദ് അഹമ്മദ് അൽ ഖാദർ പറഞ്ഞു.
ദോഹ ∙ ഖത്തർ സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി നേരിട്ടു നൽകുന്ന സ്വർണ മെഡൽ ഏറ്റുവാങ്ങി മലയാളി വിദ്യാർഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോൺ ജിജിക്കാണ് അപൂർവ നേട്ടം. ഖത്തർ സർവകലാശാലയിൽ നിന്ന് ബയോളജിക്കൽ എൻവയൺമെന്റ് സയൻസിലാണ് ജോഷ് ഉന്നത വിജയം നേടിയത്.
ദോഹ ∙ രാജ്യത്തിന്റെ കപ്പൽ ടൂറിസം സീസൺ ഉഷാർ. ആയിരത്തിലധികം സഞ്ചാരികളുമായി നോർവീജിയൻ ഡോണും ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. നോർവീജിയൻ ഡോണിന്റെ ഗൾഫ് മേഖലയിലേക്കുള്ള ആദ്യ യാത്രയാണിത്. 1,347 സഞ്ചാരികളും 1,021 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഖത്തറിന്റെ കാഴ്ചയിലേക്ക് യാത്രക്കാരെ ഇറക്കിയ കപ്പൽ ഇനി ദോഹയിൽ നിന്ന്
ദോഹ∙ പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഈ മാസം 27നാണ് സ്കൂൾ തുറക്കുന്നത്. അധ്യാപകർ നാളെ മുതൽ ഹാജരാകണം. സ്കൂൾ തുറക്കുന്ന ആദ്യ ദിനം തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തക്കവിധം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. രാജ്യത്തെ 279 സ്കൂളുകളുടെയും
ദോഹ∙ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകൾ പുതിയ ഗ്രീൻ ലൈനിൽ ഓടി തുടങ്ങി. വടക്കും തെക്കുമുള്ള ക്യാംപസുകളിലേക്കു ഇനി വേഗമെത്താം. ഇരു കാംപസുകളിലെയും കമ്യൂണിറ്റി ഹൗസിങുമായി ബന്ധിപ്പിച്ചാണ് റൂട്ടുകൾ.......
ദോഹ∙ക്യുഎസ് ലോക റാങ്കിങ്ങിൽ ഖത്തർ സർവകലാശാലയ്ക്ക് 173-ാം സ്ഥാനം.കഴിഞ്ഞ വർഷം 208-ാം സ്ഥാനത്തായിരുന്ന ഖത്തർ സർവകലാശാല പ്രവർത്തന മികവ് വർധിപ്പിച്ചതോടെ ആദ്യ ഇരുന്നൂറിൽ ഇടം നേടി.....
ദോഹ∙ ഖത്തർ സർവകലാശാലയുടെ പുതിയ പ്രസിഡന്റായി ഡോ. ഒമർ മുഹമ്മദ് അബ്ദുല്ല അൽ അൻസാരിയെ നിയമിച്ചു.....
ദോഹ∙ ഖത്തർ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങുകൾക്ക് തുടക്കമായി. ഇന്നലെ 46-ാം ബാച്ച് ബിരുദ വിദ്യാർഥികൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബിരുദം സമ്മാനിച്ചു......
ദോഹ∙ ഗ്രാജ്വേഷൻ ചടങ്ങിൽ വിദ്യാർഥിനികൾക്ക് ധരിക്കാൻ പുതിയ ഡിസൈനിലുള്ള മേൽക്കുപ്പായം അവതരിപ്പിച്ച് ഖത്തർ സർവകലാശാല. സർവകലാശാലയുടെ ലോഗോയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ......
ദോഹ∙ വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പുതിയ ക്യാംപസുകൾ തുറക്കാൻ ഖത്തർ സർവകലാശാല തയാറെടുക്കുന്നു.
Results 1-10