Activate your premium subscription today
ന്യൂഡൽഹി ∙ ജൂൺ 4നു നീറ്റ് യുജി ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽനിന്നുള്ള 4 പേർ ഉൾപ്പെടെ 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ 6 പേർ ഗ്രേസ് മാർക്കിന്റെ പിൻബലത്തിലാണു റാങ്ക് സ്വന്തമാക്കിയത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്കു വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ 6 പേർ ഒഴിവായി. പുനഃപരീക്ഷയിലും ഇവർക്കാർക്കും
ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി) ഫലം 22നു പ്രസിദ്ധീകരിച്ചേക്കും. പരാതി ഉന്നയിച്ച ആയിരത്തോളം വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ 19നാണു നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ രീതിയിലുള്ള പരീക്ഷയ്ക്കു ശേഷം അധികം വൈകാതെ ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നൽകുന്ന
കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പത്തു റാങ്കിൽ ഇടം പിടിച്ച മിടുക്കർ 5–ാം റാങ്ക്: ജിതിൻ ജെ.ജോഷി കൊച്ചി മരട് അയിനി ടെംപിൾ റോഡ് ‘കൈലാസ’ത്തിൽ ഗുജറാത്ത് സൂറത്ത് സ്വദേശി ജിതേഷ് ജോഷിയുടെയും ചേർത്തല സ്വദേശി സ്മൃതിയുടെയും മകൻ. 6: പി.ടി.അതുൽ:വട്ടിയൂർക്കാവ് അറപ്പുര സ്വാഗത് നഗറിൽ ഇക്കണോമിക്സ് ആൻഡ്
ന്യൂഡൽഹി ∙ ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ ഫലം ഈ മാസം 10 നു വരുമെന്നു സൂചന. കഴിഞ്ഞ 30നു ഫലം പ്രസിദ്ധീകരിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചിരുന്നതെങ്കിലും പരീക്ഷാ ക്രമക്കേടു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈകി. 46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ
ന്യൂഡൽഹി ∙ യുപിഎസ്സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ 16ന് ആണ് പരീക്ഷ നടന്നത്. മെയിൻ പരീക്ഷ ഓഗസ്റ്റ് 22 മുതൽ നടക്കും. വിവരങ്ങൾക്ക്: https://www.upsc.gov.in/ എൻജിനീയറിങ് എൻട്രൻസ്: മാർക്ക് അപ്ലോഡ് ചെയ്യാം തിരുവനന്തപുരം ∙ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ
തിരുവനന്തപുരം∙ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് ഒന്നര മാസത്തിനു ശേഷം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമായി തുടങ്ങി. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതു മൂലം കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചവരുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മേയ് 9ന് ആണ് ഹയർ സെക്കൻഡറി പരീക്ഷാഫലം
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയിലെ ആറാം ബി.ടെക് ബാച്ചിന്റെയും നാലാം ആർക്കിടെക്ചർ ബാച്ചിന്റെയും മൂന്നാം ബി എച് എം സി ടി (ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി)
തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെഡിസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1474 പേരും (വിജയശതമാനം 80.28 ), 2015 സ്കീമിൽ 63 വിദ്യാർഥികളും (വിജയശതമാനം 43.75) വിജയിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ജൂലൈ 14 വരെ അതത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും.
ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) ചിലർക്ക് 718, 719 മാർക്കുകൾ ലഭിച്ചതിനെക്കുറിച്ചു ദേശീയ പരീക്ഷാ ഏജൻസി വ്യക്തത വരുത്തി. മേയ് 5നു നടന്ന പരീക്ഷയിൽ ചില വിദ്യാർഥികൾക്കു മുഴുവൻ സമയവും പരീക്ഷയെഴുതാൻ സാധിക്കാതെ വന്നെന്നും എൻടിഎയുടെ നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് ഇവർക്ക് ഗ്രേസ്
ഇന്ത്യയിൽ പ്രവേശനത്തിന് കടുത്ത മത്സരമുള്ള പരീക്ഷയാണ് നീറ്റ്–യുജി. ഇത്തവണ പരീക്ഷ എഴുതിയ 23 ലക്ഷത്തിലേറെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം എംബിബിഎസാണ്. ഇതിന് ഇന്ത്യയിൽ ആകെയുള്ളത് ഒരു ലക്ഷത്തോളം സീറ്റ് മാത്രം. ബിഡിഎസിന് ഏകദേശം 28,000 സീറ്റുണ്ട്. ഇവയ്ക്കു പുറമേ ദേശീയതലത്തിൽ ആയുർവേദം,
Results 1-10 of 33