Activate your premium subscription today
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്) തസ്തികയിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. 312 ഒഴിവാണു
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ–ടെക്നിക്കൽ), ഹവൽദാർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ ഓഗസ്റ്റ് 3 വരെ നീട്ടി. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുകളാണുള്ളത്.
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഈമാസം 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https://ssc.gov.in ബിരുദധാരികൾക്കാണ് അവസരം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ–ടെക്നിക്കൽ), ഹവൽദാർ തസ്തികകളിലെ ഒഴിവുകളിലും എസ്എസ്സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. 31 വരെ അപേക്ഷിക്കാം. https://ssc.gov.in ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ 112
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കെ പ്രധാന തസ്തികകളിൽ കേന്ദ്ര സർക്കാർ നിയമനം നടത്തി. ലോക്പാൽ സെക്രട്ടറിയായി പ്രദീപ് കുമാർ ത്രിപാഠിയെ നിയമിച്ചു. നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ കോ–ഓർഡിനേഷൻ സെക്രട്ടറിയാണ്. സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) ചെയർമാനായി രാകേഷ് രഞ്ജനെ നിയമിച്ചു.
യുപിഎസ്സിയുടെ സിവിൽ സർവീസസ് പരീക്ഷകളെക്കുറിച്ച് അറിയാത്തവരില്ല. എന്നാൽ, കേന്ദ്ര സർവീസിലെ ക്ലറിക്കൽ തസ്തികകളിലേക്കും മറ്റുമുള്ള സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) പരീക്ഷ ഇത്രത്തോളം ചർച്ചയാകുന്നില്ല. പരീക്ഷയെക്കുറിച്ച് അറിയുന്നവരിൽ തന്നെ പരിശ്രമിക്കുന്നവർ നന്നേ കുറവ്. എസ്എസ്സിയുടെ പ്ലസ്ടു യോഗ്യത
കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവിൽ പ്ലസ്ടുക്കാർക്കാണ് അവസരം. അവസാന തീയതി: മേയ് 7. ∙ പ്രായം: 2024 ഓഗസ്റ്റ് 1 നു 18–27 (1997
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള–കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രായം: ഓരോ
കരസേനയിൽ വിവിധ ഷോർട് സർവീസ് കമ്മിഷൻ അവസരങ്ങളിലേക്ക് വിജ്ഞാപനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സ്, ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സ് എന്നിവയിലേക്ക് ഡിസംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. എൻസിസി സ്പെഷൽ എൻട്രി
കേന്ദ്ര സേനകളിൽ വൻ അവസരവുമായി സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 26,146 ഒഴിവുകളിലേക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം.https://ssc.nic.in സ്ത്രീകൾക്കും അവസരമുണ്ട്. ഒഴിവുകൾ കൂടിയേക്കും. മുൻവർഷത്തെ 24,369 ഒഴിവ് പിന്നീട് 50,187 ആയി കൂടി. ∙വിഭാഗങ്ങളും ഒഴിവും:
Results 1-10 of 44