Activate your premium subscription today
കൊച്ചി∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖലയും ഗോൾഡൺ ജൂബിലി മെമ്മോറിയൽ ലൈബ്രറി സെന്റ് തെരേസാസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഡേറ്റ അനാലിസിസ് ശിൽപശാലയ്ക്കു സെന്റ് തെരേസാസ് കോളജിൽ തുടക്കമായി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സുചിത ശിൽപശാല ഉദ്ഘാടനം ചെയ്തു. ഇന്നത്ത കാലഘട്ടത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ അനാലിസിസ് ഗവേഷണ മേഖലയിലും പൊതുജീവിത സാഹചര്യങ്ങളുടെ വിശകലനത്തിനും അത്യന്താപേക്ഷിതമാണെന്ന് സുചിത പറഞ്ഞു.
കൊച്ചി∙ എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ നേതൃസ്ഥാനമൊഴിയുന്ന ഡോ. സിസ്റ്റര്‍ വിനിത സി.എസ്.എസ്.ടി.യ്ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ സ്നേഹാദരവ് നല്കി. കൊച്ചിയുടെ വിദ്യാഭ്യാസ, സാമൂഹിക മേഖലകള്‍ക്ക് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈബി ഈഡന് എംപി അധ്യക്ഷനായ ചടങ്ങില്‍ ലോക്സഭാംഗം എം.കെ.കനിമൊഴി മുഖ്യാതിഥിയായിരുന്നു.
കൊച്ചി ∙ സെന്റ് തെരേസസ് കോളജിലെ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഓഫ് കൊച്ചിൻ ഏർപ്പെടുത്തിയ മികച്ച ഡിബേറ്റർക്കുള്ള അവാർഡ് കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയായ ലക്ഷ്മി ദേവാംഗനയ്ക്ക്. കോളജ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കോളജ് മാനേജർ റവ. ഡോ. സിസ്റ്റർ വിനിത ലക്ഷ്മിക്ക് അവാർഡ് സമ്മാനിച്ചു. ദേശീയ, സംസ്ഥാന, ഇന്റർ കോളജ് തലങ്ങളിൽ നടന്ന ഡിബേറ്റ്
എംജി കലോത്സവം സമാപനദിനത്തിലേക്കു കടക്കുമ്പോൾ കിരീടനേട്ടത്തിനായി 4 കോളജുകളാണ് പൊരുതുന്നത്. ആരു നേടും? അവർ തന്നെ പറയട്ടെ ∙ലെന എൽസ മാത്യു കലോത്സവം കോഓർഡിനേറ്റർ,സേക്രഡ് ഹാർട്ട് കോളജ്, തേവര തുടർച്ചയായി 4 തവണ കിരീടം നേടി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. ഇക്കൊല്ലം ആ കുറവു നികത്തണം.
Results 1-4