Activate your premium subscription today
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.
മധ്യവേനൽ അവധിക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഓഫറിൽ ഉൾപ്പെടും. വിലക്കുറവിൽ പഠനോപകരണങ്ങൾ ലുലുവിൽ നിന്നു സ്വന്തമാക്കാം.
വേനൽ അവധിക്കാലം ആരംഭിച്ചതോടെ, റിയാദിലെ വിദഗ്ധർ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു.
കഥകളിൽ ഒരുമിച്ച് കൂടി അവധിക്കാല യാത്രകൾ പറയാതെ തരമില്ല. കാരണം, മലയാളികൾ ഒന്നിനു പിറകെ ഒന്നായി നാടണയാൻ തുടങ്ങിയിരിക്കുന്നു. വിമാനത്താവളങ്ങൾ തിരക്കിൽ മുങ്ങിത്തുടങ്ങി. തിരക്കിന്റെ കാര്യം നോക്കിയാൽ കടകളിൽ, വീടുകളിൽ, വിമാനത്താവളങ്ങളിൽ, എല്ലായിടത്തും സർവത്ര തിരക്കാണ്.. അൽപം ശമനമുള്ളത് റോഡുകളിൽ മാത്രം.
മനാമ∙ ഗൾഫ് മേഖലയിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ പൊതുവെ അവധിക്കാലം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അവധി ഇല്ലാത്ത വലിയ ഒരു വിഭാഗം ഈ രണ്ടു മാസം എങ്ങിനെ കഴിച്ചുകൂട്ടും എന്നതിന്റെ ആശങ്കയിലാണ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സ്കൂളുകൾ അവധിയായത് കൊണ്ട് തന്നെ കുടുംബത്തോടൊപ്പം ഇവിടെ തന്നെ
വെക്കേഷൻ എന്ന് പറയുമ്പോൾ കുട്ടികളുടെ മനസ്സിൽ സന്തോഷമാണെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ തീയാണ്. കാരണം ഒട്ടുമിക്ക മാതാപിതാക്കളും ഇന്ന് ജോലിയുള്ളവരാണ്. അമ്മയും അച്ഛനും ജോലിക്ക് പോയിക്കഴിഞ്ഞാൽ വെക്കേഷൻ ആയിട്ട് വീട്ടിലിരിക്കുന്ന മക്കളെ ആര് നോക്കും എന്നതാണ് വിഷയം. പണ്ട് കാലത്തെ പോലെ കൂട്ടുകുടുംബം എന്ന
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം
തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ (കേരള എജ്യുക്കേഷൻ ആക്ട് ആൻഡ് റൂൾസ്) ബാധകമായ സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ
വേനലവധിയാണ്. പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന സമയം. എന്നാല്‍ പരീക്ഷാച്ചൂട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, വേനലിന്റെ ചൂടിന് യാതൊരു കുറവുമില്ല. എന്നു കരുതി വെയില് കൊള്ളാതിരിക്കാന്‍ കുട്ടികളെ പുറത്തിറക്കേണ്ടെന്നു കരുതുന്നതും ശരിയല്ല. ക്ലാസും ഹോംവര്‍ക്കും പഠിത്തവും പരീക്ഷയുമൊക്കെ കഴിഞ്ഞ്
അടുത്ത അധ്യയനവർഷം എങ്ങനെ പ്ലാൻ ചെയ്യണം? ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാം. ഈ വർഷം പഠിച്ചു മിടുക്കരാവാൻ ചില മാർഗങ്ങൾ ഇതാ. ഒപ്പം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും... അടുക്കളപ്പണിയിൽ സഹായിക്കാം പഠിക്കാൻ ഏറെയുണ്ടെന്നു പറഞ്ഞു കുട്ടികളെ വീട്ടിലെ മറ്റു പണികളിൽ നിന്നു
Results 1-10 of 50