Activate your premium subscription today
ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്ലാൻഡ്
ലോകത്തിലെ ഏറ്റവും വലിയ ഫൊട്ടോഗ്രഫി മത്സരങ്ങളിലൊന്നായ സോണി വേൾഡ് ഫൊട്ടോഗ്രഫി അവാർഡ് 2024-ലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഫഷണൽ, ഓപ്പൺ, യൂത്ത്, സ്റ്റുഡന്റ് എന്നിങ്ങനെ നാല് മത്സരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫൊട്ടോഗ്രഫി മത്സരമാണിത്. വിവിധ രാജ്യങ്ങളിൽ നിന്നായി 395,000 ചിത്രങ്ങളാണ് ഈ വർഷം ജൂറിക്ക്
നമ്മള് കാണുന്ന ഓരോ കാഴ്ചകളിലും സുന്ദരമായ ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ ആരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാഴ്ചകളെ മിഴിവേറിയ പടങ്ങളാക്കി മാറ്റുന്നതിലാണ് ഫൊട്ടോഗ്രാഫറുടെ മിടുക്കിരിക്കുന്നത്. എല്ലാവരും എന്നും കാണുന്ന ഉറുമ്പും പ്രാണികളും അപൂര്‍വമായി കാണുന്ന പാമ്പും മിന്നാ മിനുങ്ങുമെല്ലാം ക്യാമറയുടെ കണ്ണില്‍ മനോഹര പടങ്ങളാണ്. പ്രകൃതിയില്‍ നിന്നുള്ള ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളെടുത്ത് ശ്രദ്ധേയനാവുകയാണ് ജ്യോതിഷ് എന്ന വയനാട്ടുകാരന്. തന്റെ ഫൊട്ടോഗ്രാഫി യാത്രയുടെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ജ്യോതിഷ്.
മീൻപിടിച്ചു വിറ്റും കാറ്ററിങ് ജോലി ചെയ്തും കൂട്ടിവച്ച പണം കൊണ്ടാണ് ഷാരുൺ ക്യാമറ വാങ്ങിയത്. ഫൊട്ടോഗ്രഫർ ആകണമെന്നു പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ട്. എന്നാൽ ഷാരുൺ പിന്മാറിയില്ല.....
നിലമ്പൂർ ∙ കൊടുംവനത്തിലെ ഫൊട്ടോഗ്രഫറാണ് പൂച്ചപ്പാറ മണി. ഫൊട്ടോഗ്രഫി പഠിച്ചിട്ടില്ല, എഴുത്തും വായനയും അറിയില്ല. എങ്കിലും മൊബൈൽ ഫോൺ ക്യാമറ ഉപയോഗിക്കാൻ സമർഥനാണ്. വനത്തിന്റെ ഭംഗിയും രൗദ്രതയും Photographer, Karulayi forest, World Photography Day, Manorama News
നിലമ്പൂർ ∙ കൊടുംവനത്തിലെ ഫൊട്ടോഗ്രഫറാണ് പൂച്ചപ്പാറ മണി. ഫൊട്ടോഗ്രഫി പഠിച്ചിട്ടില്ല. എഴുത്തും വായനയും മണിക്കറിയില്ല. എങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ സമർഥനാണ്. വനത്തിന്റെ ഭംഗിയും രൗദ്രതയും മൊബൈലിൽ പകർത്തി നഗരത്തിലെ സുഹൃത്തുക്കൾക്ക് അയയ്ക്കും. വല്ലപ്പോഴും മണി നഗരത്തിലെത്തും. നഗര വിശേഷങ്ങൾ
29 വയസ്സിനിടയ്ക്കു നാട്ടിൽക്കഴിഞ്ഞതിനേക്കാൾ കൂടുതൽകാലം വി.എം. സാദിഖ് അലി കാട്ടിലായിരുന്നു. മാനായും കടുവയായും ഗിർവനത്തിലെ സിംഹമായുമൊക്കെ വന്യസൗന്ദര്യം ഒട്ടേറെത്തവണ സാദിഖ് അലിയുടെ ഹൃദയത്തിലേക്കും ക്യാമറയിലേക്കും കടന്നുവന്നു. ഏറെ അലച്ചിലുകൾക്കും കാത്തിരിപ്പുകൾക്കും ശേഷം കിട്ടിയ ആ അപൂർവ ചിത്രങ്ങൾ
കോഴിക്കോട്∙ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് കിട്ടിയില്ലെങ്കിലും ആ പൊലീസുകാരൻ ഷഹീർ ഷൂട്ട് ചെയ്തു; കണ്ടവർ കണ്ടവരമ്പരന്നു. തോക്കുകൊണ്ടല്ല, ക്യാമറ കൊണ്ടാണ് ഷഹീറിന്റെ ഷൂട്ടിങ് ! കാടിനുള്ളിലെ ആ കാഴ്ചകൾ ഇത്ര മനോഹരമാണോയെന്ന് ചിത്രങ്ങൾ കണ്ടാൽ ആരും അമ്പരക്കും. കൊടുംകള്ളൻമാരുടെയും ലഹരിമരുന്നു മാഫിയയുടെയും പിറകെ
Results 1-8