Activate your premium subscription today
ആകര്‍ഷകമായ ശമ്പളം, ആവശ്യത്തിന് അവധി, ബോണസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളുമായി പുതിയ ജീവനക്കാരെ കമ്പനിയിലേക്ക് ആകര്‍ഷിച്ചിരുന്ന കാലമെല്ലാം മാറി. ഇനി മിടുക്കരായ ചെറുപ്പക്കാരെ ലഭിക്കാന്‍ സമ്മർദരഹിതമായ ഒരു ഓഫിസ് അന്തരീക്ഷം കൂടി വേണമെന്ന്
കോട്ടയം ∙ മനോരമ ഓൺലൈനും റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും കോളജ് വിദ്യാർഥികൾക്കായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യംപസിൽ നടത്തിയ നേതൃത്വ പരിശീലന ക്യാംപായ ‘റൈല’ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു. സിനിമ താരം വിനയ് ഫോർട്ട്, അസിസ്റ്റന്റ് ഗവർണർ നവീൻ സണ്ണി അലക്സ്, റൈല
വ്യത്യസ്ത മേഖലകളിലെ ഇന്റേണ്‍ഷിപ്പിനായി ശ്രമിക്കുന്നവരുടെ മുന്നിലേക്ക് അതിമോഹനമായ ഒരു ഡീല്‍ വയ്ക്കുകയാണ് ഡീകണ്‍സ്ട്രക്ട് എന്ന സ്കിന്‍ – ഹെയര്‍ കെയര്‍ ഉൽപന്ന കമ്പനി. ഇന്റേണുകള്‍ക്ക് അവരുടെ ചര്മപരിചരണത്തിനായി ഒരു ലക്ഷം രൂപയും വ്യക്തിഗത ഗൈഡന്‍സുമാണ് ഡീകണ്‍സ്ട്രക്ട് വാഗ്ദാനം ചെയ്യുന്നത്.
നമ്മുടെ ഫോണിലും വാഹനങ്ങളിലുമൊക്കെയുള്ള ജിപിഎസിലെ ശബ്ദം ആരുടേതെന്ന് അറിയാമോ? ചിലരെങ്കിലും ‘ഗൂഗിൾ ചേച്ചി’ എന്നു വിളിക്കുന്ന ആ വഴികാട്ടിയാണ് കാരൻ ജേക്കബ്സൺ. പരിചയമില്ലാത്ത വഴിയാണെങ്കിലും ഗൂഗിൾ മാപ്പിട്ട് മുന്നോട്ടുപോകാൻ ധൈര്യം തരുന്ന സ്ത്രീശബ്ദം. ആഗ്രഹിച്ചത് പാട്ടുകാരിയാകാൻ ഓസ്ട്രേലിയയിലെ മാക്കേയിൽ
കോട്ടയം ∙ മനോരമ ഓൺലൈൻ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട്–3211 റൈലയിൽ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം. നവംബർ 28 നു രാവിലെ 9 മുതൽ 4.30 വരെ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഇൻഫോപാർക്ക് ക്യാംപസിലാണ് ക്ലാസ്.18 – 30 വയസ്സ് പ്രായപരിധിയിലുള്ള
സൈലത്തിൽ നിന്നും മെഡിക്കൽ– എൻജിനീയറിങ് എൻട്രൻസ്, സിഎ, എസിസിഎ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് ചടങ്ങിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക്
ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം ശമ്പളമില്ല. ശമ്പളമില്ലെന്ന് മാത്രമല്ല 20 ലക്ഷം രൂപ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിക്ക് കൊടുക്കണം. രണ്ടാമത്തെ വര്‍ഷം മുതല്‍ 50 ലക്ഷം രൂപയില്‍ കവിഞ്ഞ ശമ്പളം. അസ്വാഭാവിക തൊഴില്‍ വ്യവസ്ഥകളുമായി വൈറലാകുകയാണ് സൊമാറ്റോയുടെ ചീഫ് ഓഫ് സ്റ്റാഫ് നിയമനം. കമ്പനി സിഇഒ ദീപിന്ദര്‍
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും റെസ്യൂമെ ഇഴകീറി പരിശോധിച്ചും രണ്ടും മൂന്നും റൗണ്ട് അഭിമുഖം നടത്തിയുമൊക്കെയാണ് നമ്മുടെ നാട്ടില്‍ ഒരാളെ ജോലിക്ക് എടുക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും ജോലി ലഭിക്കാത്തവര്‍ ഒട്ടേറെ. എന്നാല്‍, പറയാനൊരു
പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പു ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്. വീട്ടിലെയും നാട്ടിലെയും ചേട്ടൻമാരെല്ലാം
പലവിധ ആരോഗ്യപ്രശ്നങ്ങളോടു പടപൊരുതിയാണ് ഒഡീഷയിലെ സൊറോ ഗ്രാമത്തില്‍നിന്നുള്ള ഷെയ്ഖ് ഗലീബ് റാസ തന്റെ മെഡിക്കല്‍ പഠന സ്വപ്നങ്ങളെ മുന്നോട്ടു നയിച്ചത്. മൂത്രനാളി സംബന്ധമായ പ്രശ്നങ്ങളുമായി മല്ലിടിച്ച് മൂന്നു തവണ പരീക്ഷ എഴുതിയെങ്കിലും വിജയം കൈപ്പിടിയിലായില്ല. ഇത്തവണ തന്റെ നാലാം ശ്രമത്തില്‍
ഈ ജോലിക്ക് ആവശ്യമായ തൊഴില്‍പരിചയം നിങ്ങള്‍ക്കില്ല. മറ്റു ചില നൈപുണ്യശേഷികള്‍ ഉള്ളവരെയാണ് ഞങ്ങള്‍ തേടുന്നത്. ജോലി നിഷേധിക്കപ്പെടുന്നത് ഇങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍, തികച്ചും തൊടുന്യായങ്ങള്‍ പറഞ്ഞും നമ്മുടെ രാജ്യത്ത് തൊഴില്‍ നിഷേധിക്കപ്പെടാറുണ്ടെന്ന്
ജോലിക്കുള്ള റെസ്യൂമെയ്ക്കൊപ്പം എല്ലാവരും അയയ്ക്കുന്ന സംഗതിയാണ് കവറിങ് ലെറ്റര്‍. സാങ്കേതികവിദ്യയുടെ വികാസത്തോടെ ഈ കവറിങ് ലെറ്റര്‍ തയാറാക്കാന്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഒട്ടേറെയാണ്. എന്നാല്‍ അത്തരം ടൂളുകള്‍ ഉപയോഗിക്കുമ്പോഴും നമ്മളെപ്പറ്റിയുളള വിവരങ്ങള്‍ കൃത്യമായി
കരിയറിലാണെങ്കിലും പഠനത്തിലാണെങ്കിലും ലഭിച്ച സമയത്തിനുള്ളില്‍ മുന്നിലുള്ള ജോലികള്‍ ചെയ്തു തീര്‍ക്കുകയെന്നത് അതിപ്രധാനമാണ്. സമയം പാഴാക്കാതെ മുന്നിലുള്ള ജോലികള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് പൊമൊഡോറോ ടെക്നിക്. സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോൺ മസ്ക് അടക്കം പലരും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വായനക്കാർ കമന്റുകളായി പ്രതികരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിലും ആശയപരമായ ഭിന്നതകൾ കാരണം പാർട്ടി വിടുന്നതും (മാറുന്നതും) മുൻപും വാർത്തകളിൽ ഇടം
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ രംഗത്തുവന്നതോടെ സരിന്റെ പശ്ചാത്തലം ഇന്റർനെറ്റിൽ തിരയുകയാണ് മലയാളികൾ. തിരച്ചിൽ സൂചകങ്ങളിൽ വൻ കുതിപ്പാണ് പി.സരിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് ബുധനാഴ്ച ലഭിച്ചത്. സിവിൽ സർവീസിൽ നിന്ന് സരിൻ രാഷ്ട്രീയവഴി തേടിയ
ഗൂഗിളില്‍ ഒരു ജോലിയെന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാല്‍ അത്ര എളുപ്പമല്ല അത് നേടിയെടുക്കാന്‍. ഇതിന് ആവശ്യമുള്ള ചില കാര്യങ്ങള്‍ അടിവരയിടുകയാണ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. പുതുതായി ജോലിക്ക് എടുക്കാന്‍ ഗൂഗിള്‍
‘ദൈവമേ സച്ചിദാനന്ദാ, ദൈവമേ ഭക്തവത്സലാ....’ എന്ന സ്കൂൾ ഇൗശ്വരഗാനത്തിന്റെ വരികൾ കാതിൽ മുഴുങ്ങിയപ്പോൾ നാൽപത്തിയൊൻപത് പേരും 39 വർഷങ്ങൾക്കു മുൻപുള്ള സ്കൂൾ കാലത്തിലേക്ക് മടങ്ങിപ്പോയി. സ്കൂൾ അസംബ്ലിയുടെ മണിമുഴക്കത്തിനു മുൻപ് ഒാടി കിതച്ചെത്തിയ കൗമാര കാലത്തിന്റെ ഒാജസ്സ് വീണ്ടെടുത്ത് പാലാരിവട്ടം എസ്എൻഡി.പി
ജോലിക്കായുള്ള അപേക്ഷകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ ആപ്ലിക്കന് ട്രാക്കിങ് സംവിധാനങ്ങളെ (എടിഎസ്) ഇന്ന് പല സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്. ഒരു പ്രത്യേക ജോലിക്ക് ആവശ്യമായ നൈപുണ്യശേഷികള്‍ ഇല്ലാത്തവരുടെ റെസ്യൂമെകള് നിരാകരിച്ച് കഴിവുള്ള ഉദ്യോഗാർഥികളെ മാത്രം തിരഞ്ഞെടുത്ത് പരീക്ഷകള്‍ക്കും
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്,
Results 1-20 of 96