ഹരിയാന ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Haryana Lok Sabha Election Results 2024

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാന. കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഡ് ആണ്‌ ഹരിയാനയുടെ തലസ്ഥാനം. 10 ലോകസഭാ മണ്ഡലങ്ങളാണ് ഹരിയാനയിൽ ഉള്ളത്. 10 സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ ഒരു സീറ്റ് എഎപിക്കു വിട്ടുനൽകി ഒമ്പതു സീറ്റുകളിലാണ് കോൺഗ്രസ് കളത്തിൽ.