Activate your premium subscription today
ബത്തേരി ∙ സിനിമാ ശാലകൾ വീണ്ടും തുറക്കാനൊരുങ്ങുന്നു. നീണ്ട കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു വന്ന ഓൺലൈൻ റിലീസ് രീതി സിനിമ മേഖലയിൽ ചുവടുറപ്പിക്കുന്നതിനിടെയാണു ഗതകാല സ്മരണകളുയർത്തി വലിയ സ്ക്രീനുകളിൽ വീണ്ടും തിരശീല ഉയരുന്നത്. ജില്ലയിലെ 18 തിയറ്ററുകളാണു പ്രേക്ഷകരെ വരവേൽക്കാൻ തയാറെടുക്കുന്നത്. അടഞ്ഞു
കോട്ടയം ∙ ജില്ലയിലെ തിയറ്ററുകളിൽ നാളെ വിജയ്യുടെ ‘മാസ്റ്റേഴ്സ്’ പ്രദർശനം ആരംഭിക്കും. തിയറ്ററുകൾ തുറക്കുന്നതിനുള്ള ഇളവുകളെക്കുറിച്ചു മുഖ്യമന്ത്രിയുടെ സൂചന ലഭിച്ചതിനു പിന്നാലെ ബുക്കിങ് ആരംഭിച്ചു. ആദ്യ ദിവസത്തെ 2 ഷോയും വിജയ് ആരാധകർക്കു വേണ്ടിയാണ് ഒരുക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. ജില്ലയിൽ 24 തിയറ്ററുകളിൽ
തിരുവനന്തപുരം∙ വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സിനിമയുടെ ഷൂട്ടിങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തുടങ്ങി. മിനി സംവിധാനം ചെയ്യുന്ന ‘ഡൈവോഴ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു തുടങ്ങിയത് .മാർച്ചിൽ സ്വിച്ചോൺ
കൊറോണാ മഹാമാരി ഇന്ത്യയിൽ പിടിമുറുക്കുമ്പോൾ തന്റെ നാടിനുവേണ്ടി കടലുകൾക്കപ്പുറം ഇരുന്ന് കരുതലേകി വിസ്മയിപ്പിക്കുകയാണ് അനീശ്വർ കുഞ്ചല എന്ന അഞ്ചു വയസ്സുകാരൻ. ഇന്ത്യയിൽ കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകർക്കായി പി പി ഇ കിറ്റ് വാങ്ങുന്നതിന് തന്റെ സൈക്കിൾ യജ്ഞത്തിലൂടെ 3.7 ലക്ഷം രൂപയാണ് ഈ
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു മാസ്കുകൾ നിർബന്ധമാക്കിയതോടെ വെട്ടിലായത് മാതാപിതാക്കളാണ്. മുഖവും വായും മൂടിക്കെട്ടിയ രീതിയിൽ ശ്വാസം മുട്ടുന്നത് പോലെ മാസ്കും ധരിച്ചു പുറത്തിറങ്ങാൻ വീട്ടിലെ കുട്ടിക്കൂട്ടങ്ങൾ തയ്യാറാകുന്നില്ല. പത്തു മിനിട്ടിനു മുകളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും വാങ്ങുന്ന റെഗുലർ
ബാങ്കുകള്‍ വഴിയുള്ള പെന്ഷന് വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനായി കേന്ദ്ര പഴ്സണേല്‍ മന്ത്രാലയത്തിന് കീഴിലുള്ള പെന്ഷന് വകുപ്പ് ബാങ്കുകള്‍ക്ക് വേണ്ടി ഏകീകൃത മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. നിലവില്‍ രാജ്യത്ത് പെന്ഷന് വിതരണത്തിനും പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍
തമിഴ് സിനിമയിലെ നന്മയുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനും നർത്തകനുമായ രാഘവ ലോറൻസ് രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തു. ലോറൻസ് തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ സംഭാവന
സിനിമകൾ പ്രദർശിപ്പിച്ച വകയിൽ തിയറ്റർ ഉടമകള്‍ നിർമാതാക്കൾക്കു കോടികൾ നൽകാനുണ്ടെന്ന ആരോപണത്തിനെതിരെ തിയറ്റർ അസോസിയേഷൻ ഭാരവാഹികൾ. കേരള ഫിലിം ചേംബേർസ് ഓഫ് കമേർസ് അസോസിയേഷനൊപ്പം സംയുക്തമായി നടത്തിയ പത്രപ്രസ്താവനയിലാണ് സംഘടന ഇക്കാര്യം വിശദമാക്കിയത്. തിയറ്റർ ഉടമകൾക്കെതിരെ ഔദ്യോഗികമായി ഒരാൾ പോലും
കോവിഡ് 19 മലയാള സിനിമയിൽ വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് മനോരമ ഒാൺലൈൻ പ്രസിദ്ധീകരിച്ച ‘വൈറസ് വീഴ്ത്തിയ സിനിമ’ എന്ന പരമ്പരയിലെ ‘ചോദിക്കാനും പറയാനും ആരുമില്ലാതെ നിർമാതാക്കൾ’ എന്ന ഭാഗത്തിലെ ചില വെളിപ്പെടുത്തലുകളെ തുടർന്ന് സമാന സംഭവങ്ങൾ പങ്കു വച്ച് കൂടുതൽ നിർമാതാക്കളും വിതരണക്കാരും രംഗത്ത്. കഴിഞ്ഞ
കോവിഡ്–19 കോറോണയെ നായകനാക്കി സംവിധാനം ചെയ്ത പകർച്ചവ്യാധി നാട്ടിൽ പ്രദർശനം തുടങ്ങിയിട്ട് ഒരു മാസമായി. കാഴ്ചക്കാർക്ക് ഒട്ടും പിടിച്ചിട്ടില്ലാത്ത ഇൗ ത്രില്ലർ സജീവമായി മുന്നോട്ടു പോകുമ്പോൾ തങ്ങളൊരുക്കിയതും ഒരുക്കിക്കൊണ്ടിരുന്നതുമായ സിനിമകളും സൃഷ്ടികളും ഒറ്റയടിക്ക് നിലച്ചതിന്റെ ആഘാതത്തിലാണ് മലയാള
Results 1-10 of 12