Activate your premium subscription today
നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീളൻ മുടിയും വശ്യമായ കണ്ണുകളുമായി ലോകമാകെയുള്ള കൊറിയൻ ഡ്രാമ ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പർ താരം പാർക്ക് മിൻ ജേ (32) ഇനിയില്ല.
കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.
ബോയ്ഫ്രണ്ട് ആയി സുഞ്ജയ്നെ വേണം; അല്ലെങ്കിൽ സുഞ്ജയ്നെപ്പോലൊരു ബോയ്ഫ്രണ്ടിനെ വേണം. ഏതാനും നാളുകളായി പെൺകുട്ടികൾക്കിതേ പറയാനുള്ളൂ. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് പെൺകൂട്ടങ്ങളുടെ ചാറ്റ് ബോക്സിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ‘സുഞ്ജയ് ഫീവർ’ പടർന്നു പിടിച്ചത്. ആദ്യമാദ്യം ടീനേജുകാരെ മാത്രമാണ് പനി ബാധിച്ചതെങ്കിലും പിന്നീട് പ്രായവും കാലവും നാടും നോക്കാതെ സുഞ്ജയ്നെ കണ്ടവർക്കെല്ലാം പനിച്ചു തുടങ്ങി. ഈ പ്രായത്തിൽ ഇനി എങ്ങനെ പുതിയൊരാളെ പ്രേമിക്കുമെന്ന് ആശങ്കപ്പെട്ട വിവാഹിതരാകട്ടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഭർത്താവിന്റെ പേര് ‘സുഞ്ജയ്’ എന്നു സേവ് ചെയ്തു! ‘ബോയ്ഫ്രണ്ട്’ സങ്കൽപത്തിന്റെ നിലവാരം ഉയർത്തി ലോകമെങ്ങും പെൺമനസ്സിൽ കൂട്ടുകൂടിയ ‘സുഞ്ജയ്’ തുടക്കമിട്ടത് പുതിയൊരു കെ–വേവ് തരംഗത്തിനാണ്. ദക്ഷിണ കൊറിയയിൽ തുടങ്ങി 130 രാജ്യങ്ങളിലെ കെ– ഡ്രാമ പ്രേക്ഷകരെ കീഴടക്കി ‘ലൗവ്ലി റണ്ണർ’ എന്ന റൊമാന്റിക്– കോമഡി പരമ്പര മുന്നേറുമ്പോൾ, ‘സുഞ്ജയ്’ സിൻഡ്രോമിലൂടെ നടൻ ബിയോൺ സോവൂക്കും ‘സ്പ്രിങ് സ്നോ’ എന്ന ഒഎസ്ടിയിലൂടെ
കൊറിയ എന്നു പറഞ്ഞാൽ പണ്ടൊക്കെ നമുക്ക് ഓർമ വന്നിരുന്നത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെയും അദ്ദേഹം പരിപാലിക്കുന്ന വിവിധ മിസൈലുകളെയും ആയുധങ്ങളെപ്പറ്റിയുമൊക്കെയാണ്. എന്നാൽ കുറച്ചുകാലമായി ഇതല്ല സ്ഥിതി. കൊറിയൻ സിനിമകൾ, സംഗീതം, ഭക്ഷണം, സംസ്കാരം എന്നിവയെല്ലാം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്.
ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയാണു സ്ക്വിഡ് ഗെയിം. കൊറിയൻ ഡ്രാമ അഥവാ കെ–ഡ്രാമ എന്ന വിഭാഗത്തിൽ പെട്ട ഈ സീരീസ് ഞൊടിയിടയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ കവരുകയും നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വിജയകരമായ സീരീസായി മാറുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട 456 ആളുകൾ
ആരാധകരുടെ മനം കവരുന്ന ഓരോ കൊറിയൻ സീരീസുകളും ഇറങ്ങുമ്പോൾ കോളടിക്കുന്നതു നിർമാതാക്കൾക്കു മാത്രമല്ല, ഫാഷൻ ലോകത്തിനു കൂടിയാണ്. നായകന്റെയും നായികയുടെയും വസ്ത്രങ്ങളും ഷൂസുകളും എന്തിനേറെ സഹതാരം വയ്ക്കുന്ന തൊപ്പി വരെയും ഫാഷൻ ലോകത്തു പുതിയ ചലനങ്ങൾ ഉണ്ടാക്കും. ∙ ശൂ, ഷൂ...സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സിൽ
ലോകത്തെവിടെയും ആരാധകരുള്ളതു പോലെ ഉത്തര കൊറിയയിലും സൂപ്പർ സ്റ്റാർ രജനികാന്തിനു ഫാൻസുണ്ടോ? വിദേശ സിനിമകൾക്കു നിരോധനമുണ്ടെങ്കിലും ഉത്തര കൊറിയയുടെയും പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെയും രീതികളെല്ലാം | Kim Jong-Un | North Korea | Human Rights | US | China | Manorama News
മികച്ച സിനിമയ്ക്കുള്ള ഓസ്കര് നേടിയ കൊറിയൻ ചിത്രം പാരാസൈറ്റ്, വിജയ് നായകനായി 1999ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടിയാണെന്ന് നിർമാതാവ് പി.എല്‍. തേനപ്പന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിർമാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി.എല്‍. തേനപ്പന്‍
Results 1-8