Activate your premium subscription today
പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ഷാജി കൈലാസ്. സിനിമയിൽ രണ്ടാമതൊരു എൻട്രി തന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് വിളിച്ച ഒരു ഫോൺ കോളിൽ നിന്നാണ് കടുവ എന്ന വിജയ ചിത്രമുണ്ടായതെന്നും എല്ലാ പിന്തുണയും തന്നു കൂടെ നിന്ന ലിസ്റ്റിൻ സ്റ്റീഫനും കടുവയ്ക്കായി ഒരുപാട് കഷ്ടപ്പെട്ട ജിനുവിനും തന്റെ കടപ്പാടും
മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് ‘കടുവ’യെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കടുവാക്കുന്നേൽ കുറുവച്ചന്റെ അച്ഛൻ കഥാപാത്രമായ കടുവാക്കുന്നേൽ കോരുത് മാപ്പിളയുടെ കഥ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ...
അരയ്ക്കു താഴേയ്ക്കു ചലനശേഷിയില്ലാത്തവർ വീൽചെയറിലിരുന്ന് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് സംഘത്തിന്റെ ഗംഭീര പ്രകടനം. ജീവിതത്തിൽ ആദ്യമായി വേദിയിൽ കയറുന്ന പലരുമുണ്ട് ഇക്കൂട്ടത്തിൽ. ചുങ്കത്തറ പാലിയേറ്റീവ് കെയർ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ അൻപത് കോടി ക്ലബ്ബില് ഇടംപിടിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ ഏഴിനായിരുന്നു ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. തുടർച്ചയായി പൃഥ്വിയുടെ രണ്ട് സിനിമകളാണ് അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയത്.
കടുവ സിനിമയെ വിടാതെ പിടികൂടി ജോസ് കുരുവിനാക്കുന്നേൽ. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് പാലാ സ്വദേശിയായ ജോസ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവ ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷം ജൂലൈ ഏഴിന് റിലീസ് ചെയ്തിരുന്നു. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ്
പാലാ ∙‘‘ഒരു പാലാ അച്ചായൻ എന്നു പറയുമ്പോൾ അൽപം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്നവർ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്.’’– ‘കടുവ’ സിനിമ കണ്ടിറങ്ങിയ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചന്റെ ആദ്യ പ്രതികരണം ഇങ്ങനെ. ഏറെ വിവാദങ്ങൾക്കും
ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷമാണ് കടുവ തിയറ്ററിൽ എത്തുന്നത്. കടുവ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ജൂലൈ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുകയായിരുന്നു. പാലാ അച്ചായന്റെ കഥ
കടുവാക്കുന്നേൽ കുര്യച്ചനായി പൃഥ്വിരാജ് അവതരിച്ച ആക്ഷൻ ചിത്രം കടുവ കാണാൻ ജോസ് കുരുവിനാക്കുന്നേൽ തിയറ്ററിലെത്തി. ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്റർ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്.
കേള്ക്കുന്നവരുടെ ഹൃദയത്തിലേക്ക് നേരിട്ട് പാട്ട് എഴുതിച്ചേർക്കാനാകുന്ന എഴുത്തുകാരിൽ ഒരാളാണ് സന്തോഷ് വർമ്മ. അങ്ങനെ എഴുതിയ നാനൂറിലധികം ചലചിത്രഗാനങ്ങളിൽ ഏറെക്കുറേ അത്രതന്നെ ഹിറ്റുകളുമാണ്. ‘ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ’ എന്ന വാചകത്തെ കവിതയാക്കാമെന്ന് തോന്നുന്ന കവി നിസാരനല്ലല്ലോ. ഏറ്റവും പുതിയ
കാറുകളിൽ ഹൈടെക് സ്മാർട്ട് ഫീച്ചറുകൾ വരുന്നതിന് മുൻപേയുള്ള കാലം. വേഗക്കണക്കും ഫീച്ചറുകളുടെ എണ്ണവും പറഞ്ഞ് നിർമാതാക്കൾ വീമ്പുകൊള്ളുന്ന കാലത്തിന് മുന്നിലത്തെ താരമായിരുന്നു ബെൻസ് ഡബ്ല്യു 123. കൈയിൽ ധാരാളം പണമുള്ള പ്രമാണിമാരുടെ കാർ. പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ എത്തിച്ചിരുന്ന ആ
Results 1-10 of 30