Activate your premium subscription today
‘മാർക്ക് ആന്റണി’യുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന് വിശാല്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫി
നടൻ വിശാലിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാർക്ക് ആന്റണി. സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തിയ ചിത്രം 11 ദിവസങ്ങൾകൊണ്ടാണ് നൂറ് കോടി ക്ലബ്ബിെലത്തിയത്. തുടർച്ചയായി പരാജയങ്ങൾ രുചിച്ച വിശാലിന്റെ കരിയറിന് ഈ ചിത്രം നൽകിയിരിക്കുന്നത് പുതിയൊരു ഉയർത്തെഴുന്നേൽപ്പാണ്. പലരും വിശാലിന്റെ കരിയർ
തമിഴ് നാട്ടിൽ വമ്പൻ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ‘മാർക്ക് ആന്റണി’ക്ക് കേരളത്തിലും മികച്ച പ്രതികരണം. ഒരു വിശാൽ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ് ആണ് മാർക്ക് ആന്റണിക്കു ലഭിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ പുറത്തിറങ്ങിയ ചിത്രം 75 തിയറ്ററുകളിലാണ് ആദ്യം റിലീസ് ചെയ്തത്.
‘മാർക്ക് ആന്റണി’ സിനിമയുടെ ബ്ലോക് ബസ്റ്റർ വിജയത്തിൽ, അന്ന് പറഞ്ഞ വാക്ക് പാലിച്ച് വിശാൽ. മാർക്ക് ആന്റണിയുടേതായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റുകളിൽ നിന്നും ഒരു രൂപ കർഷകർക്കായി മാറ്റി വയ്ക്കുന്നുവെന്നാണ് ചിത്രത്തിന്റെ വിജയത്തിനു ശേഷം വിശാൽ പ്രതികരിച്ചത്. ഒരു പൊതുപരിപാടിക്കിടെ കഴിഞ്ഞ മെയ്
‘മാര്‍ക്ക് ആന്റണി’, അധോലോക നായകന്മാരുടെ മുടിചൂടാ മന്നൻ മാണിക് ബാഷയെപ്പോലും വിറപ്പിച്ച വില്ലൻ. രഘുവരന്റെ ശബ്ദഗാംഭീര്യത്താലും അഭിനയപ്രകടനത്താലും ഇന്നും തെന്നിന്ത്യയിലെ കൊടൂര വില്ലൻ കഥാപാത്രങ്ങളിലൊന്നാണ് മാർക്ക് ആന്റണി. ആ പേര് പറയുമ്പോൾ തന്നെ ഒരു ഇടിമുഴക്കം അനുഭവപ്പെടും. അതേ കാരണം കൊണ്ട് തന്നെയാണ്
Results 1-5