Activate your premium subscription today
മകൻ ധനുഷിന്റെ വിവാഹദിനത്തിലെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ച് നടൻ നെപ്പോളിയൻ. രണ്ടാഴ്ച മുൻപായിരുന്നു ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ജപ്പാനിൽ നടന്നത്. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനുഷിനു വേണ്ടി അമ്മ ജയസുധയാണ് താലി ചാർത്തിയത്. നിറഞ്ഞകണ്ണുകളോടെ ചടങ്ങിൽ പങ്കെടുക്കുന്ന നെപ്പോളിയനെ വിഡിയോയിൽ കാണാം.
നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ അനൂഷിനു വേണ്ടി അമ്മയാണ് വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത്. വികാരഭരിതനായി മകന്റെ വിവാഹചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജപ്പാനിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് ? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളക്ക് ശേഷം മീന
ശിവാജി ഗണേശൻ എന്ന ഇതിഹാസ താരത്തിന്റെ പിറന്നാളിന് പങ്കെടുക്കാൻ വന്ന നാലുവയസ്സുകാരി സുന്ദരിക്കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന് ആദ്യമായി പറഞ്ഞത് നടികർ തിലകം ശിവാജിയായിരുന്നു. മീന എന്ന ആ കുട്ടിയുടെ ആദ്യ സിനിമ 1982 ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’. അതേ വർഷം തന്നെ 4 സിനിമകൾ. പല ഭാഷകളിലായി ഇന്നും
എത്ര മേക്കപ്പാണ് ശരിയായ മേക്കപ്പ്? കൃത്യമായ ഉത്തരമുണ്ടോ? അണിയുന്ന ആൾക്ക് സ്വയം ഭംഗിയായി തോന്നൽ എപ്പോഴാണോ, അതാണ് ഏറ്റവും 'നല്ല' മേക്കപ്പ്. എന്നാൽ ചില സിനിമകളിൽ ''അയ്യേ, ഈ കാരക്ടർ എന്താ ഇങ്ങനെ പുട്ടിയടിച്ചു വച്ചിരിക്കുന്നത്?'' എന്ന് തോന്നിയിട്ടുണ്ടോ? ചിലപ്പോൾ കഥാപാത്രത്തിന്റെ ജീവിതസാഹചര്യവുമായി തീരെ
ഒരിടവേളയ്ക്കു ശേഷം മീന മലയാളത്തിലെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രെയിലർ എത്തി. അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ റോഷൻ അബ്ദുൾ റഹൂഫ് അടക്കം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ. ജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പകുതി
നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്തിറങ്ങി. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത്. കോളജ് ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് സിനിമയെന്ന് ടീസർ നൽകുന്ന സൂചന. എൽഎൽബി പഠനം പുനരാരംഭിക്കുന്ന അമ്മ കഥാപാത്രത്തെയാണ് മീന ചിത്രത്തിൽ
മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത മീന, മലയാള ഭാഷയിലെ സിനിമ ജീവിതത്തിലെ 40 വർഷം പൂർത്തിയാക്കുകയാണ്. 1984 ല്‍ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട്
നടി മീനയ്ക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളോടുള്ള മകൾ നൈനികയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അമ്മയെക്കുറിച്ച് മോശം വാർത്തകൾ എഴുതരുതെന്നാണ് നൈനിക വിഡിയോയിൽ പറയുന്നത്. അഭിനേത്രിയാണെങ്കിലും അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അമ്മയ്ക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറയുന്നു. സിനിമാ രംഗത്തെ
തെന്നിന്ത്യയിലെ പ്രേക്ഷകർക്കു പ്രിയപ്പെട്ട നടിയായ മീന സിനിമമേഖലയില്‍ എത്തിയിട്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി തമിഴിൽ മീന അറ്റ് 40 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. രജനികാന്ത് ആയിരുന്നു ഷോയില്‍ വിശിഷ്ടാതിഥിയായി എത്തിയത്. ഇതാദ്യമായാണ് ഒരു നായികയ്ക്കുവേണ്ടി ഇത്രയും വലിയൊരു
Results 1-10 of 21