Activate your premium subscription today
നിഷ്കളങ്കരായ ചിലരുടെ അതിനിഷ്കളങ്കമായ വാക്കുകള്‍. അതില്‍ നിറഞ്ഞിരിക്കുന്ന ചില തമാശകളും കെണികളും. ചിലപ്പോഴത് ജീവിതം തന്നെ മാറ്റി മാറിച്ചേക്കാം. സത്യനാഥന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍കൊണ്ട് ജീവിതം തന്നെ മാറി മറിയുന്ന സത്യനാഥനെന്ന ചെറുപ്പക്കാരന്റെ യാത്രയാണ് ദിലീപ് ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥന്’. കോമഡിയും ഫാമിലിയും പിന്നെ സെന്റിമെന്റസുമൊക്കെ ചേര്‍ത്ത് പ്രിയനായകനായി മാറിയ ദിലീപ് ആ സ്ഥാനത്തുതന്നെ ഇനിയുമുണ്ടാകുമെന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഈ റാഫി ചിത്രം. വന്നു പോകുന്ന ഓരോ രംഗങ്ങളിലും പൊട്ടിച്ചിരിക്കുള്ള വക ആവോളം നല്‍കുന്നുണ്ട് ദിപീപിന്റെ സത്യനാഥന്.
ഒരു കഥാപാത്രത്തെ പല അഭിനേതാക്കളും പല രീതിയിലാണ് ഉൾക്കൊള്ളുന്നത്. ചിലർ മറ്റു സിനിമകൾ കണ്ട് അതിലേതു പോലെ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തും, മറ്റുചിലർ ചുറ്റുമുള്ളവരെ കണ്ട് അഭിനയിക്കാൻ ശ്രമിക്കും. വീണ തന്റെ കഥാപാത്രത്തിന്റെ സ്വഭാവങ്ങൾ ഉള്ള ആൾക്കാരെയാണ് ശ്രദ്ധിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ എന്ന
സ്ഥിരമായി ഒരു രീതിയും പിന്തുടരാറില്ല. ഒരുപാട് കോസ്മെറ്റിക്സ് വാങ്ങി കാശു കളയാറില്ല. മഞ്ഞൾ, ചന്ദനം, കടലമാവ് എന്നിവ ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ രീതികളാണ് ഇഷ്ടം. ധാരാളം വെള്ളം കുടിക്കും. പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ട്....
‘കെട്ട്യോൾ ആണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വീണ നന്ദകുമാർ. സിവിൽ സർവീസ് സ്വപ്നം കണ്ടുവളർന്ന ഇംഗ്ലിഷ് ബിരുദധാരി ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മാലാഖയായി മാറി. മുംബൈയിൽ ജനിച്ചു വളർന്ന വീണയെ കാത്തിരുന്നത് തനി നാടൻ വേഷങ്ങളാണ്. സിനിമ ഹൃദയത്തിലുടക്കിയതുമുതൽ
Results 1-4