Activate your premium subscription today
അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഒരു വിവാഹ റിസപ്ഷൻ ഒരുമിച്ചെത്തി ഇരുവരും. ഡോക്ടർ ഭുജങ് പൈയ്യുടെ മകളുടെ വിവാഹ റിസപ്ഷനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. ഐശ്വര്യയുടെ അമ്മ ബ്രിന്ധ്യ റായിയും ഇവർക്കൊപ്പമുണ്ടായിരുന്നു. നിർമാതാവ് അനു രഞ്ജൻ ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ
ഐശ്വര്യ റായിക്കു നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ. ഐശ്വര്യ വീട്ടിലിരുന്ന് മകളെ നോക്കുന്നതു കൊണ്ടാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാന് പറ്റുന്നതെന്ന് അഭിഷേക് പറയുന്നു. പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രമോഷന് പരിപാടിയുടെ ഭാഗമായി ദ് ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യം
പ്രിയമകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ സിനിമയിലെ താരസുന്ദരി ഐശ്വര്യ റായി. ഔദ്യോഗികമായി കൌമാരക്കാരിയായ മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് ഐശ്വര്യ റായി കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഐശ്വര്യ റായി ആശംസകൾ നേർന്നത്. അതേസമയം, നവംബർ മാസത്തിൽ തന്നെയാണ് ഐശ്വര്യയുടെ അച്ഛന്റെ
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹബന്ധം വേർപിരിയാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെ ഉയർന്നുവന്ന ഒരു പ്രധാന പേരാണ് മോഡലും നടിയുമായ നിമ്രത് കൗറിന്റേത്. നിമ്രതും അഭിഷേകും തമ്മിലുള്ള സൗഹൃദമാണ് ഐശ്വര്യ–അഭിഷേക് ബന്ധത്തിൽ
അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും ചുറ്റിപ്പറ്റിയുള്ള വിവാഹമോചന കിംവദന്തികൾ കാരണം സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാവുകയാണ് ബച്ചൻ കുടുംബം. ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നു തുടങ്ങിയെന്നാണ് പ്രചരിക്കുന്ന ഔദ്യോഗികമാല്ലാത്ത പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇപ്പോൾ അഭിഷേക് ബച്ചന്റെ വിവാഹേതര
സൈമ അവാർഡ് വേദിയിൽ തിളങ്ങി ഐശ്വര്യ റായിയും മകൾ ആരാധ്യ ബച്ചനും. സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡിൽ നടന്ന സൈമ അവാർഡ്സിൽ (സൗത്ത് ഇന്ത്യൻ ഇന്റർനാഷ്നൽ മൂവി അവാർഡ്സ്) ഇരുവരുമൊന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിൽ ഏതാനും മാസങ്ങളായി ചില പ്രചാരണങ്ങൾ നടന്നിരുന്നു. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നപ്പോഴാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോൾ അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു
വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയും താനും ഇപ്പോഴും വിവാഹബന്ധത്തിൽ തുടരുകയാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും അഭിഷേക് പ്രതികരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് യുകെ മീഡിയ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഔദ്യോഗിക
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. അനന്ത് അംബാനി, രാധിക മെർച്ചന്റ് പ്രി-വെഡ്ഡിങ് ആഘോഷങ്ങള്ക്ക് എത്തിയ ആരാധ്യയുടെ മാറ്റമാണ് ആരാധകരുടെ ഇടയിൽ ചർച്ച. ഹെയർ സ്റ്റൈലിലെ മാറ്റമാണ് ആരാധ്യയുടെ
സ്കൂൾ വാർഷിക ദിനത്തിൽ അമ്മയെ വെല്ലുന്ന പ്രകടനവുമായി ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യ ബച്ചൻ. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ വാർഷിക ദിനത്തിലാണ് സ്കൂളിലെ സഹപാഠികൾക്കൊപ്പം ഒരു സംഗീത നാടകത്തിൽ ആരാധ്യ പങ്കെടുത്തത്. ആരാധ്യയുടെ തകർപ്പൻ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകളുടെ പ്രകടനം
Results 1-10 of 34