Activate your premium subscription today
അൻവർ റഷീദ് ചിത്രം ട്രാൻസിലും സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’യിലും വില്ലനാകാൻ അവസരം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ. ട്രാൻസിൽ ഗൗതം മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. പറവയിൽ സൗബിൻ ചെയ്ത വില്ലൻവേഷത്തിനായാണ് പരിഗണിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ രണ്ട്
മഞ്ഞുമ്മൽ ബോയ്സ്സിനിമയെ അഭിനന്ദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമ തീർച്ചയായും ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുണ്ടെന്ന് അൽഫോൻസ് അഭിപ്രായപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ തനിക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അൽഫോൻസ്
‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായതോടെ സൗബിൻ ഷാഹിർ ആണ് കോളിവുഡിൽ വൈറലാകുന്ന മറ്റൊരു താരം. സിനിമയിലെ സൗബിന്റെ പ്രകടനം മലയാളി പ്രേക്ഷകരെ മാത്രമല്ല തമിഴ്സിനിമാ പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രഘു നന്ദ് എന്ന തമിഴ് പ്രേക്ഷകൻ സൗബിനെക്കുറിച്ചെഴുതിയ കുറിപ്പും അതിനു
പരീക്ഷ കാലമായതോടെ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളുടെ കുസൃതിയും ഇൻസ്റ്റാഗ്രാമിൽ ഏറി വരികയാണ്. ഇതോടെ പണി കൂടിയത് സിനിമാ താരങ്ങൾക്കാണ്. ഇഷ്ടതാരങ്ങൾ കമന്റ് ചെയ്താലേ പഠിക്കൂ എന്ന തരത്തിലുള്ള റീലുകളാണ് സോഷ്യൽ മീഡിയ നിറയെ. ഇത്തവണ കുടുങ്ങിയത് യുവനിരയിലെ സെൻസേഷൻ നസ്ലിനാണ്. നസ്ലിൻ വിഡിയോക്ക് കമന്റ്
സംവിധായകൻ ജോഷിയുമൊത്തുള്ള ഒരു സ്നേഹ സംഭാഷണത്തിന്റെ പൂർണ രൂപം സമൂഹ മാധ്യമങ്ങളിൽ കുറിപ്പായി പങ്കുവച്ച് അൽഫോൻസ് പുത്രൻ. പ്രേമം സിനിമയുടെ മേക്കിങിനെക്കുറിച്ച് ജോഷി തന്നോടു ചോദിച്ച കാര്യങ്ങളും അദ്ദേഹത്തോട് തന്റെ സംശയങ്ങൾ തിരിച്ചുചോദിച്ചതും ഒരു സംഭാഷണം പോലെയാണ് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്കിൽ
‘പ്രേമം’ സിനിമ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തിൽ നിന്നൊരു സംവിധായകൻ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ. അതിന്റെ പേരില്‍ ചേരന്റെ കയ്യിൽ നിന്നും താൻ ചീത്ത കേട്ടെന്നും ആ സംവിധാകൻ ആരെന്ന് അറിയാനുള്ള അന്വേഷത്തിലാണ് താനെന്നും അൽഫോൻസ് സമൂഹ
സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതുകൊണ്ടും അവരെ ആരൊക്കെയോ പറഞ്ഞു പേടിപ്പിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെയൊരു തീരുമാനമെന്നും അൽഫോൻസ് വിശദമാക്കി. ‘‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും
‘പുത്രനും വിനീതിനുമൊപ്പം’.... അൽഫോൻസ് പുത്രനും വിനീത് ശ്രീനിവാസനുമൊപ്പമുള്ള ചിത്രത്തിന് നിവിൻ പോളി പേരിട്ടത് അങ്ങനെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങ് വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ അപൂർവ കൂടിക്കാഴ്ച. പുതിയ സിനിമയുമായി
പൃഥ്വിരാജ് നായകനായെത്തിയ ‘ഗോൾഡ്’ സിനിമയുടെ ഇതുവരെ പുറത്തുവിടാത്ത ടീസർ റിലീസ് ചെയ്ത് സംവിധായകൻ അൽഫോൻസ് പുത്രൻ. ലോഗോ ഡിസൈനും കളർ കറക്ഷനും സൗണ്ട് ഡിസൈനും ബിജിഎം ചേർക്കുന്നതിനും മുമ്പുള്ള പാതിവെന്ത ടീസറാണിതെന്ന് അൽഫോൻസ് പുത്രൻ പറയുന്നു. 2022 ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ അൽഫോൻസ് പുത്രൻ
‘ഗോള്‍ഡ്’ എന്ന പൃഥ്വിരാജ് ചിത്രം പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ഗോള്‍ഡ് പ്രീറിലീസിന് 40 കോടി കലക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നെന്നും ചിത്രത്തിന്റ കളക്ഷനെ പറ്റി തന്നോട് പറയുകയോ തന്നെ സഹായിക്കുകയോ ചെയ്തില്ലെന്നും
Results 1-10 of 62