Activate your premium subscription today
തിരുവനന്തപുരം∙ കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി.ആർ. മഹേഷ് എംഎൽഎയെയും കൺവീനറായി ആലപ്പി അഷ്റഫിനെയും നിയമിച്ചു. ഏതാനും മാസങ്ങൾക്കു മുൻപു ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിവായതിനെത്തുടർന്നാണു മഹേഷിന്റെ നിയമനം.
പതിനെട്ട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിന്റെ ബിഗ് ബജറ്റ് പ്രോജക്ടിന്റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനുമുൾപ്പെട്ട രംഗങ്ങൾ നേരത്തെ തന്നെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു.
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്, നയന്‍താര
കൊച്ചി∙ അപമര്യാദയായി പെരുമാറിയെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. പ്രത്യേക അന്വേഷണസംഘത്തിന് നിർമാതാവ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. ആന്റോ ജോസഫ്, ബി.രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഒൻപതുപേർക്കെതിരെയാണ് കേസ്. സിനിമയുടെ
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ സംഭവിക്കാൻ പോകുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോൾ
പ്രൊഡ്യുസേഴ്സ് അസോസിയേഷന് പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ട് വനിത നിര്‍മാതാക്കൾ. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ സംഘടനയ്ക്ക് കത്ത് നല്കി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള
മലയാളത്തിനു വീണ്ടും അഭിമാനമായി ജൂഡ് ആന്തണി ജോസഫിന്റെ ‘2018’. മികച്ച ചിത്രത്തിനു വേണ്ടി ഓസ്കര് നോമിനേഷനിലേക്ക് പരിഗണിക്കപ്പെടുന്ന 265 സിനിമകളില്‍ ജൂഡ് ആന്തണിയുടെ ‘2018’ സിനിമയും ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ നിന്നും 2018ഉം, ഹിന്ദി ചിത്രം ട്വൽത് ഫെയിലുമാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയിലാണ് മലയാളത്തിൽ നിന്നൊരു ചിത്രം എത്തിയതെന്നും അഭിമാനകരമായ നേട്ടമാണ്.
സൂപ്പർതാരം രജനികാന്തി നേരിൽ കണ്ട് പരിചയപ്പെട്ട അനുഭവം പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്. ആ നിമിഷങ്ങളെ വിവരിക്കാൻ വാക്കുകൾ മതിയാകില്ലെന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റോ ജോസഫ് കുറിച്ചത്. ‘‘ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാവില്ല. ഒറ്റവിരൽ ചലനം കൊണ്ട് ലോകത്തെ മുഴുവൻ ചൂളം
സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് രജനികാന്ത് പറഞ്ഞത്. 2018 സിനിമയ്ക്ക് ഓസ്കർ ലഭിക്കാൻ തന്റെ പ്രാർഥന ഒപ്പമുണ്ടെന്നും പോയി ഓസ്കർ വാങ്ങി മടങ്ങിവന്നാൽ മതിയെന്നും രജനികാന്ത് ആശംസിച്ചുവെന്ന് ജൂഡ് ആന്തണി
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആന്റോ ജോസഫിനെയും സെക്രട്ടറിയായി ബി. രാകേഷിനെയും തിരഞ്ഞെടുത്തു. ലിസ്റ്റിന് സ്റ്റീഫനാണ് ട്രഷറര്‍. എറണാകുളം അബാദ് പ്ലാസയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സെക്രട്ടറി
Results 1-10 of 38