Activate your premium subscription today
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്സര രത്നാകരൻ. സംവിധായകൻ ആൽബി പ്രാൻസിസിനെയാണ് അപ്സര വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അപ്സര. ‘ഉണ്ണി ചെറിയാൻ സാറാണു നാലഞ്ചു വർഷം മുൻപ് ‘ഉള്ളതു
സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അപ്സര. സമൂഹ മാധ്യമങ്ങളിലും സജീവമാണ് അപ്സര. താരം പങ്കുവച്ചൊരു പോസ്റ്റാണിപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കലാഭവൻ മണി ഫൗണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അപ്സര പങ്കുവച്ചത്. ഫോട്ടോയിൽ അപ്സര രാധാകൃഷ്ണൻ എന്നാണ് പേര് എഴുതിയത്. ഇതിന് താഴെ വന്ന ഒരു കമന്റിനുള്ള
സീരിയൽ താരം അപസരയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് കണ്ണൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് രംഗത്തെത്തിയിരുന്നു. അപ്സരയുടെ ഇപ്പോഴത്തെ ഭർത്താവുമായുള്ള പ്രണയമാണ് തങ്ങളുടെ ബന്ധം തകർത്തതെന്നും അപ്സര ആരോപിച്ചതുപോലെ അവളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കണ്ണൻ യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചത്. അതിനു
സാന്ത്വനത്തിലെ ജയന്തി കുശുമ്പും വില്ലത്തരവുമൊക്കെയായി ആകെ നെഗറ്റീവാണ്. പക്ഷേ, സീരിയലിൽ ജയന്തിയായി മിന്നുന്ന അപ്സര രത്നാകരനെ ജീവിതം പഠിപ്പിച്ചത് വില്ലത്തരമല്ല, തന്റേടമാണ്. ഒരിക്കൽ തോൽപ്പിച്ച ജീവിതത്തെ അതിജീവിച്ച കരുത്തുണ്ട് ആ വാക്കുകൾക്ക്. തിരുവനന്തപുരത്ത വീട്ടിൽ വച്ചു കണ്ടപ്പോൾ, സീരിയൽ കഥ പോലെ
സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപ്സര. കുറച്ചു മാസങ്ങൾക്കു മുമ്പാണ് ടെലിവിഷൻ പരിപാടികളുടെ സംവിധായകനായ ആൽബി ഫ്രാൻസിസുമായുള്ള അപ്സരയുടെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെയാണ് തന്റെ രണ്ടാം കല്യാണമാണിതെന്ന് അപ്സര വെളിപ്പെടുത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആദ്യ വിവാഹത്തിൽ നിന്ന്
'അതേ, നീ തല്ലുകിട്ടാതെ സൂക്ഷിച്ചോ' മലയാളം മിനിസ്ക്രീനിലെ സീരിയലിലെ ജയന്തിയായതിനുശേഷം പലരും പറയുന്നതാണ് ഇങ്ങനെ. ഇതുകേള്‍ക്കുമ്പോള്‍ തല്ലുകിട്ടുമോ എന്ന പേടി ഉണ്ടെങ്കിലും കലാകാരിയെന്ന നിലയില്‍ വലിയ അഭിമാനവും തോന്നാറുണ്ട്. ഇത് പറയുന്നത് മറ്റാരുമല്ല പ്രമുഖ ടിവി- സീരിയല്‍ താരം അപ്സരയാണ്. സീരിയലിലെ
ഒരു കോടീശ്വരന്റെ മകനായി ജനിച്ചാൽ മതിയായിരുന്നുവെന്ന് തമാശയ്ക്കെങ്കിലും നമ്മൾ പറയാറില്ലേ. നമ്മുടെ അപ്പനോടും അമ്മയോടും ഇഷ്ടമുണ്ടെങ്കിലും പലപ്പോഴും അങ്ങനെ വിചാരിക്കും. എന്നാൽ ജനിച്ച് ജീവിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ഒരു അച്ഛനും അമ്മയും ഉണ്ടാവുക എന്നതാണ് വലിയ കാര്യം. മക്കളെന്ന നിലയിൽ നമുക്ക് കിട്ടുന്ന സ്നേഹം, കരുതൽ, വഴക്ക്.....
രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു ആൽബി....
കണ്ടോ വയസ്സാൻ കാലത്ത് ആ കെളവന് കൊച്ചുപെണ്ണിനെ കിട്ടിയല്ലോ.’, ‘ആ പെണ്ണിനെ കണ്ടോ അമ്മയും മോനും പോലെയുണ്ട്’. ഒരു കല്യാണം കൂടാൻ പോയാൽ അല്ലെങ്കിൽ സെലിബ്രിറ്റികളുടെ വിവാഹവിശേഷങ്ങളറിഞ്ഞാൽ പല മലയാളികളുടെയും ഉള്ളിൽനിന്ന് ആദ്യം പുറത്തു ചാടുന്ന കമന്റുകളിൽ ചിലതാണിത്....
മോളുമായാണ് അപ്സര മണ്ഡപത്തിൽ വന്നത്. ആൽബിക്കും രണ്ടു മക്കളുണ്ട്. അൽബിയും അപ്സരയും സന്തോഷത്തിലാണ്. പക്ഷേ മക്കളെ ശ്രദ്ധിക്കുന്നില്ല. എന്തൊരു അമ്മയും അച്ഛനും ആണ്. എന്നിങ്ങനെ വളരെയധികം പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് അപ്സര പ്രതികരിച്ചു...#ApsaraRatnakaran #AlbyFrancis #Wedding
Results 1-10 of 11