Activate your premium subscription today
' ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ. കെ. ജോസഫ്..' ഇന്നസെന്റിന്റെ ഏറെ ചിരിപ്പിച്ച രംഗങ്ങളിൽ ഒന്നു മാത്രമായിരിക്കാം വിയറ്റ്നാം കോളനിയിലെ ഈ ഡയലോഗ്. എന്നാൽ ' ജീവിതത്തിൽ വീണപ്പോഴെല്ലാം ഞാൻ കെ.കെ ജോസഫിന്റെ ഡയലോഗ് സ്വയം പറഞ്ഞ് എഴുന്നേറ്റുനിന്നു..' എന്ന് എഴുത്തുകാരൻ ബിപിൻ ചന്ദ്രൻ. അങ്ങനെ
മുദ്രാവാക്യങ്ങൾ വെറും വാക്യങ്ങളല്ല. അവ കാലമുദ്രകളാണ്. ഒരു കാലഘട്ടത്തിന്റെ പ്രത്യേകതകളെ പ്രസരിപ്പിക്കുന്ന അടയാളവാക്യങ്ങൾ. നല്ലതും നേരും മാത്രമല്ല അവയിൽ തിളങ്ങുക. കെട്ടതും കള്ളവും അതിൽ തെളിയും. കുറച്ചുകാലം മുമ്പ് കെ.ആർ.ഗൗരിയമ്മ കടന്നുപോയപ്പോൾ അവരെ വാഴ്ത്തിയ
സെന്നിൽ നിന്ന് സൈക്കിളുരുണ്ടപ്പോൾ കടുക് വറക്കാനുള്ളത്രയും കുറച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ള എഴുത്തുകാരനാണ് റോബർട്ട് എം. പിർസിഗ്. കാലങ്ങളായി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ തുടരുന്ന സെൻ ആൻഡ് ദി ആർട്ട് ഓഫ് മോട്ടോർസൈക്കിൾ മെയിന്റനൻസ് എന്ന ഗംഭീരപുസ്തകം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആ എഴുത്തുകാരൻ
മോഹൻ: ഇപ്പോഴും, എപ്പോഴും ആഗ്രഹം അഭിനയം തന്നെയാണ്. രഞ്ജിത്: അത് കൊള്ളാം. പക്ഷേ, ആഗ്രഹം കൊണ്ട് മാത്രം ഒരാൾ നല്ല നടനാകില്ല. മോഹൻ:അതെനിക്കറിയാം സർ, എ ഫോർ ആക്ടിങ്, സി ഫോർ കോൺസൻട്രേഷൻ, ടി ഫോർ ടൈമിങ്ങ്. ഇതൊക്കെ ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട് സർ. രഞ്ജിത്: വായനയും കൊള്ളാം, പക്ഷേ നല്ല
കുഞ്ചാക്കോ ബോബൻ സിനിമയിൽ വന്നതിന്റെ സിൽവർജൂബിലി വർഷമാണിത്. ചാക്കോച്ചൻ ചങ്ങനാശേരി എസ്ബി കോളജിൽ സെക്കൻഡ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വർഷം ജൂനിയറായിരുന്നു ഞാൻ. പുള്ളിക്കാരൻ കോളജ് വിദ്യാർഥിയായി അഭിനയിച്ച പടങ്ങൾ ഷൂട്ട് ചെയ്ത മഹാരാജാസ് കോളജിലും പഠിക്കാൻ ഭാഗ്യം
കത്തിയമർന്ന ശരീരങ്ങൾ കയ്യിൽ കിട്ടിയ സാരിയിലും പുതപ്പുകളിലും കോരിയെടുത്ത് ഓടുമ്പോൾ ‘അയ്യാ, ഉയിർ ഇരുക്ക്, ഉയിർ ഇരുക്ക്...’ എന്നു നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവരാണു രക്ഷാപ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്.... Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident, General Bipin Rawat,
സിനിമയിലാണ് ബിപിൻ ചന്ദ്രന്റെ മനസ്സെന്ന് എപ്പോഴും തോന്നാറുണ്ട്. എന്തെഴുതിയാലും അതിനൊരു കാഴ്ചയുടെ രസമുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ ‘കപ്പിത്താന്റെ ഭാര്യ’യും നൽകുന്നത്. സിനിമയ്ക്കു വേണ്ടി എഴുതിയതിന്റെ ശീലവും അനുഭവവും കൊണ്ടാവാം, ഭാഷയ്ക്ക് മാത്രമല്ല കഥയ്ക്കും സിനിമയുടെ
‘മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ കഥവായിക്കലിന്റെ ആകാംക്ഷയോടെയാണ് ഞാൻ വായിക്കാറ്. മമ്മൂട്ടിയുടെ ഭാഷയിൽ സാഹിത്യത്തിന്റെ തിളക്കമുണ്ട്. സാഹിത്യം ചിന്തിക്കുന്നവരുടേതാണ്. മുമ്പോട്ടു നടക്കലാണ് സാഹിത്യത്തിന്റെ താളം. മുമ്പോട്ട് നടക്കാൻ യുവത്വമുള്ളവർക്കേ ആവൂ.സാഹിത്യം, ചിന്ത, യുവത്വം - ഇതൊക്കെയുണ്ട്
" നാലു റോഡുകളുടെ ആ സന്ധിസ്ഥലം ഇപ്പോൾ ശൂന്യമാണ് . ഒറ്റ മനുഷ്യജീവി പോലുമില്ല. എങ്ങോട്ടും കൈ ചൂണ്ടിപ്പലകകളില്ല.അയാൾ എവിടേക്കാണ് പോയത് ? ആകാശം വഴി കാണിക്കുന്നില്ല.കാൽപ്പാടുകൾ പതിയാത്ത പാത വഴി കാണിക്കുന്നില്ല. എല്ലാ ഭാഗത്തേക്കും വീശിപ്പോകുന്ന കാറ്റ്, ഒരു ചോദ്യത്തിനും മറുപടി പറയുകയില്ല. മാഞ്ഞും തെളിഞ്ഞും
"ഒരിക്കലും പൂർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ നോവു പോലെയാണ് ഫിലിം മേക്കിങ്."- കെ. ജി.ജോർജ് ഒരു വ്യാഴവട്ടത്തിന് മുൻപ് നടന്ന ചെറിയ കാര്യം ഓർമയുടെ സെല്ലുലോയ്ഡിൽ തെളിഞ്ഞുവരുന്നു. മറ്റുള്ളവർക്ക് ചെറുതെങ്കിലും എനിക്ക് വലുതായൊരു കാര്യം. കോഴിക്കോടിനടുത്തുള്ള ഒരു പച്ചക്കറി മാർക്കറ്റാണ് സ്പോട്ട്. അവിടെ
Results 1-10 of 24