Activate your premium subscription today
‘ഓപ്പൻഹൈമറി’ലൂടെ കരിയറിലെ ആദ്യ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റഫർ നോളൻ ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം 10 കോടി ഡോളറെന്ന് (ഏകദേശം 800 കോടി രൂപ) റിപ്പോർട്ട്. വൈറൈറ്റി ഡോട്ട് കോം ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഓസ്കർ നേടിയതിന് പിന്നാലെ, പുരസ്കാരത്തിന്റെ ബോണസ് പ്രതിഫലവും
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ പറയത്തക്ക ആരവങ്ങളില്ലാതെയാണ് ഈ വർഷത്തെ ഓസ്കർ കടന്നു പോയത്. പതിവിലും നേരത്തെ ആരംഭിച്ച ഓസ്കർ വേദിയിൽ അവതരണങ്ങളിൽ പിശുക്കുണ്ടായെങ്കിലും, ഒട്ടനവധി പ്രത്യേകതകളാണ് അവാർഡുകൾക്കുള്ളത്. ക്രിസ്റ്റഫർ നോളനും റോബർട്ട് ഡൗണി ജൂനിയറിനും കിലിയർ മർഫിക്കും ഇതാദ്യ
സങ്കീർണമായ കഥപറച്ചിലിന്റെ രാജകുമാരൻ ക്രിസ്റ്റഫർ നോളന് ഓപ്പൻഹൈമറിലൂടെ ആദ്യ ഓസ്കർ. 13 നോമിനേഷനുകളിൽ ഏഴും നേടി 96–ാമത് ഓസ്കർ പുരസ്കാരവേദിയിൽ ഓപ്പൻഹൈമർ തിളങ്ങിയപ്പോൾ നോളൻ മികച്ച സംവിധായകനുമായി. ആണവോർജം കണ്ടുപിടിച്ച ഭൗതികശാസ്ത്രജ്ഞൻ ജെ. ഓപ്പൻഹൈമറുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പൻഹൈമർ. ഇരുപത് വർഷത്തിനിടെ
അഭിനയജീവിതത്തിൽ നാലു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ റോബർട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്കർ. രണ്ടു തവണ കൈയെത്തുംദൂരത്ത് കൈവിട്ടുപോയ പുരസ്കാരമാണ് ഇക്കുറി റോബർട്ട് ഡൗണി ജൂനിയർ തന്റേതാക്കിയത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമറിൽ കുടിലബുദ്ധിക്കാരനായ യുഎസ് ആണവോർജ കമ്മിഷൻ ചെയർമാനായ ലൂയിസ് സ്ട്രൗസിന്റെ
ലൊസാഞ്ചലസ് ∙ ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ. മികച്ച സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്.
13 നോമിനേഷനുകളുമായി 96-ാമത് ഓസ്കറില് ചരിത്രം കുറിക്കാനെത്തുകയാണ് ക്രിസ്റ്റഫര്‍ നോളനും സംഘവും. മികച്ച ചിത്രം, നടന്, നടി, സഹനടി, സഹനടന്‍,സംവിധായകന് എന്നിങ്ങനെ ലഭിച്ച നോമിനേഷനുകളില്‍ എട്ടെണ്ണമെങ്കിലും പുരസ്കാരത്തിലേക്ക് എത്തിയാല്‍ നൂറ്റാണ്ടിലെ ഓസ്കര് വിജയമെന്ന നേട്ടമാകും ഓപ്പൻഹൈമറെ
ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പുലർച്ചെ ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണു പുരസ്കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം
ഉയർന്ന ബജറ്റിൽ, അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ ചിത്രീകരിക്കപ്പെട്ട ക്രിസ്റ്റഫർ നോളന്റെ ഓപൻഹൈമറിനോട്, രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’ വരെ കിടപിടിക്കുന്ന തരത്തിലുള്ള ഒരു വിശാല ലോകമായിരിക്കുന്നു ഇന്ന് സിനിമയുടേത്. ഒരുകാലത്ത് ഇംഗ്ലിഷ് ഭാഷാ സിനിമകൾ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് ഭാഷയുടെ അത്തരം കുരുക്കുകളെല്ലാം അഴിച്ചെടുത്ത് ഒരു ദൃശ്യലോകം ഉയർന്നു വന്നിരിക്കുന്നു. അതാകട്ടെ പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, ഒരുപാട് മനുഷ്യരുടെ പ്രതിരോധങ്ങളുണ്ട് അതിനു പിന്നിൽ. പല കാരണങ്ങളാൽ, പല കാലഘട്ടങ്ങളിലായി മാറ്റി നിർത്തപ്പെട്ട സിനിമകൾ ‘വിഭാഗീയത’ മറികടന്ന് രാജ്യാന്തരതലത്തിലുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്ന, അംഗീകരിക്കപ്പെടുന്ന, ആഘോഷമാക്കപ്പെടുന്ന കാലമാണിത്. മുൻപ് സിനിമാ ലോകത്തെ ഏറ്റവും ഉന്നത അംഗീകാരമായി കണക്കാക്കിയിരുന്നത് ഓസ്കർ ആയിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിനു കീഴിൽ ഇംഗ്ലിഷ് ചിത്രങ്ങളെ, മുഖ്യമായും ഹോളിവുഡ് ചിത്രങ്ങളെ, അംഗീകരിക്കുകയും ഒരു കുത്തക നിലനിർത്തുകയും അതു തന്നെ തുടർച്ചയായി ആവർത്തിക്കുകയും ചെയ്തു പോരുകയായിരുന്നു ഓസ്കർ. അവിടെയും കാലാന്തരത്തിൽ മാറ്റങ്ങളുണ്ടാവുകയാണ്. ഭാഷയ്ക്കതീതമായി സിനിമകളും നിർമാതാക്കളും കലാകാരന്മാരും അംഗീകരിക്കപ്പെട്ടു തുടങ്ങുന്നു. അതോടൊപ്പംതന്നെ കാൻ ചലച്ചിത്രമേള, വെനീസ് മേള, ബെർലിൻ മേള തുടങ്ങി സിനിമാ നിലവാരത്തെ അതിന്റെ വാണിജ്യാടിസ്ഥാനങ്ങളിൽനിന്ന് മോചിപ്പിക്കുന്ന അവാർഡുകൾ ജനകീയമാകുകയും അത് സിനിമയ്ക്കുള്ളിലെ ഉൾപ്പെടുത്തലുകളെ സ്വാധീനിക്കുകയും ചെയ്തുതുടങ്ങി. കാലാകാലങ്ങളായി വെളുത്ത വർഗക്കാർ മറ്റ് മനുഷ്യരോട് ചെയ്ത അസംബന്ധങ്ങളുടെ ഏറ്റുപറച്ചിലുകളും തിരുത്തുകളും ഈയിടങ്ങളിലെല്ലാം തെളിഞ്ഞു തുടങ്ങിയതും അങ്ങനെയാണ്.
ബ്രിട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൻ ഹെയ്മർ’. മികച്ച, സിനിമ, മികച്ച നടന്, മികച്ച സഹനടന്‍ തുടങ്ങി ഏഴ് പുരസ്കാരങ്ങളാണ് ഓപ്പന്‍ഹെയ്മര്‍ നേടിയത്. ഇത് പുരസ്കാര ചടങ്ങിലെ റെക്കോർഡാണെന്ന് അവതാരകൻ നടൻ ഡേവിഡ് ടെനറ്റ് പറഞ്ഞു. ഇന്ത്യയെ
96ാമത് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻ ഹെയ്മറാണ് മുന്നിൽ. ബാർബിക്ക് ആറു നോമിനേഷനുകൾ ലഭിച്ചു. ഓപ്പൻ ഹെയ്മർ, പുവർ തിങ്സ്, ഫ്രഞ്ച് ചിത്രമായ അനാറ്റമി ഓഫ് എ ഫാൾ, ബാർബി, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ, ദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് പ്രധാന വിഭാഗങ്ങളിലെ
Results 1-10 of 27