Activate your premium subscription today
സൂര്യ നായകനാകുന്ന കങ്കുവ സിനിമയിലെ ഗാനം 'യോലോ' പുറത്തിറങ്ങി. ഒരു പാര്‍ട്ടി സോംഗ് എന്ന നിലയിലാണ് സിനിമയിലെ രണ്ടാം ഗാനം തയാറാക്കിയിരിക്കുന്നത്. നായകന് സൂര്യയ്ക്കൊപ്പം ദിഷ പഠാനിയാണ് ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം 35 മില്ല്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. നവംബര്‍ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. 'യോലോ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീപ്രസാദും ലവിത ലബോയും ചേര്‍ന്നാണ്.
വെള്ള വസ്ത്രത്തിൽ എപ്പോഴും മനോഹരയായി ഒരുങ്ങാൻ ശ്രമിക്കുന്ന ഒരു താരമാണ് ബോളിവുഡ് നടി ദിഷ പടാനി. താരത്തിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ എപ്പോഴത്തേയും പോലെ അതിമനോഹരിയാണ് ദിഷ. ഒരു സ്റ്റൈലിഷ് ഗൗണാണ് തിരഞ്ഞെടുത്തത്. സ്ട്രാപ്പ്ലെസ് ഗൗണാണ്
ബോള്‍ഡ് ഫാഷൻ സെൻസുകൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി വാങ്ങിയ താരമാണ് ദിഷ പടാനി. അംബാനി കുടുംബത്തിലെ ഗണേഷ ചതുർത്തി ആഘോഷങ്ങൾക്കായി സാരിയിൽ അതിമനോഹരമായാണ് ദിഷ എത്തിയത്. ഓറഞ്ച് നിറത്തിൽ സിംപിൾ ഡിസൈനോടു കൂടിയ സാരിയാണ് ദിഷ ധരിച്ചത്. ബോർഡറിൽ സ്വീക്വൻസ് വർക്ക് നല്കിയ സാരിക്ക് മാച്ച് ചെയ്തത് ബാക്ക് ലെസ്
വേറിട്ട വസ്ത്രധാരണരീതി കൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരുടെ മനംമയക്കിയ താരമാണ് ദിഷ പടാനി. പലപ്പോഴും ദിഷയുടെ വസ്ത്രങ്ങൾ വിമർശനത്തിനും ഇടയാകാറുണ്ട്. ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ റിസപ്ഷന് താരം ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് പുതി വിമർശനങ്ങൾ. നീല
ബോളിവുഡിന്റെ ബിക്കിനി ഗേൾ ആരാണ് എന്ന ചോദ്യത്തിന് ദിഷ പട്ടാണി എന്നു നിസംശയം ഉത്തരം നൽകാം. ബിക്കിനിയിൽ നിരവധി തവണ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പിങ്ക് ബിക്കിനിയിലുള്ള ദിഷയുടെ പുതിയ ചിത്രങ്ങളും ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. ഫ്ലോറൽ ഡിസൈനാണ് ബിക്കിനിയെ ആകർഷകമാക്കുന്നത്. അഴിച്ചിട്ട മുടിയിഴകളും
അല്ലു അർജുൻ നായകനായെത്തിയ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ സുകുമാര്‍. ആദ്യ ഭാഗത്തിലേതു പോലെ പുഷ്പ 2ലും ഐറ്റം ഡാൻസ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നാൽ സമാന്തയ്ക്കു പകരം ദിഷ പഠാനിയാകും ഐറ്റം ഡാൻസുമായി എത്തുകയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ
Results 1-6