Activate your premium subscription today
ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ സ്ഥാനമുള്ള കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുമ്പോൾ എല്ലാവരും കേൾക്കുന്ന ചോദ്യമായിരിക്കും എന്താണ് അവിടെ കാണാനുള്ളതെന്ന്. മറ്റുള്ള ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് വിനോദത്തിനുള്ള ഉപാധികൾ കുറവെങ്കിലും ചരിത്രമുറങ്ങുന്ന കാഴ്ചകൾ ഈ നഗരത്തിൽ ധാരാളമുണ്ട്. പഴമയുടെ സൗന്ദര്യം
ഗോവിന്ദ് പത്മസൂര്യയുടെ അല്ലു അർജുൻ സെൽഫിക്കു പിന്നാലെ പകരം വീട്ടി പേളി മാണി. അല്ലു അർജുൻ മാത്രമല്ല നടി രശ്മിക മന്ദാനയ്ക്കുമൊപ്പമുള്ള ഫോട്ടോ എടുത്താണ് പേളി തന്റെ കൂട്ടുകാരനോട് പകരം വീട്ടിയത്. ഫോട്ടോ എടുത്ത് കൊടുത്തതോ സാക്ഷാൽ ഫാഫയും (ഫഹദ് ഫാസിൽ). ലൊക്കേഷനും ശ്രദ്ധിക്കണേ, പ്രൈവറ്റ് ജെറ്റാണ്. കഴിഞ്ഞ
കൂട്ടുകാരുമൊത്തു നടന്നുവരുന്ന അന്ധയായ പെൺകുട്ടി ബുള്ളറ്റിന്റെ ശബ്ദം കേട്ട് ശ്രദ്ധിക്കുന്നു. ഓരോ തവണ കേൾക്കുമ്പോഴും ആ ശബ്ദത്തോട് അവൾക്കൊരിഷ്ടം തോന്നുന്നു. ശബ്ദം കേട്ടും തൊട്ടു മനസ്സിലാക്കിയും ബുള്ളറ്റ് അവളുടെ മനസ്സിൽ കയറി. ബുള്ളറ്റിൽ യാത്ര ചെയ്യാനും ഒന്ന് ഓടിച്ചുനോക്കാനും അവളുടെ മനസ്സിലാഗ്രഹമുണ്ട്.
ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന പുതിയ മലയാള ചിത്രം മനോരാജ്യത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ദുരൂഹതകളുള്ള കഥാപാത്രമായാണ് ഗോവിന്ദ് പത്മസൂര്യഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത മേനോന് ആണ് നായിക. ഗോകുലന്, നവാസ് വള്ളിക്കുന്ന് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഷീദ്
ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുെടയും വിവാഹത്തലേന്നുള്ള ആഘോഷത്തിനിടയിലെ ജീവയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നാട്ടുകാരെ മുഴുവൻ അറിയിച്ചിട്ടും ഉറ്റസുഹൃത്തായ തന്നോട് വിവാഹക്കാര്യം പറയുന്നത് കല്യാണത്തിനു മൂന്നു ദിവസം മുൻപാണെന്ന് ജീവ പറയുന്നു. ജിപിയുടെ ഉറ്റ സുഹൃത്താണ് ജീവ. ജീവയെ നേരിട്ട്
കഴിഞ്ഞ ദിവസമായിരുന്നു നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹം. അത്യാഡംബരമായി നടന്ന വിവാഹ ചടങ്ങിൽ സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. ആഘോഷപൂർവമായ നിരവധി ആഘോഷങ്ങളും വിവാഹത്തോടനുബന്ധിച്ച് നടന്നിരുന്നു. വിവാഹത്തിനും പിന്നാലെ റിസപ്ഷനും ഗോപികയും
ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വന’ത്തിന്റെ പടിയിറങ്ങിയ സങ്കടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് നടിയും ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപിക അനിൽ. കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിന്റെ സന്തോഷത്തിനൊപ്പം ‘സാന്ത്വനം’ പരമ്പര അവസാനിച്ച ദുഃഖവും ഗോപിക
ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം ഫോട്ടോഷോപ്പിലൂടെ തീർത്ത് പേളി മാണി. ‘‘വധൂവരന്മാരോടൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് അസൂയക്കാർ പറഞ്ഞേക്കാം ഞാൻ അതൊന്നും വകവയ്ക്കില്ല’’, എന്നാണ് പേളി മാണി പറയുന്നത്. ജിപിക്കൊപ്പം ഗോപികയ്ക്ക് ഒരു റോളർ കോസ്റ്റർ റൈഡ്
ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവച്ചു. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച്
ഹൽദിയോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വർണാഭമായ പരിപാടികളിലൂടെയാണ് ഇരുവരുടെയും ഹൽദി ആഘോഷങ്ങൾ നടന്നത്. വിന്റേജ് കാറിലാണ് ഗോപികയും ജിപിയും ഹൽദി വേദിയിലേക്ക് എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷമായി നൃത്തം ചെയ്തു കൊണ്ടാണ്
Results 1-10 of 12