Activate your premium subscription today
അവഞ്ചേഴ്സ് സൂപ്പർഹീറോസ് ആയി ഇന്ദ്രൻസിനെയും സലിംകുമാറിനെയും വിനായകനെയും ഇന്ദ്രൻസിനെയും സങ്കൽപിച്ചു നോക്കിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയെങ്കിൽ അവര്‍ക്ക് ഏതു കഥാപാത്രങ്ങളാകും ചേരുക. പ്രേക്ഷകർ പെട്ടന്നങ്ങനെ ചിന്തിക്കാൻ സാധ്യതയില്ലാത്ത കഥാപാത്രങ്ങളായി ഇവരെ കോർത്തിണക്കുകയാണ് എഐ വിഡിയോയിലൂടെ വൈറലായി മാറിയ
‘‘ഇരിങ്ങാലക്കുടയിലുള്ള എല്ലാ ദിവസവും വൈകുന്നേരം ഞങ്ങൾ സെന്റ് തോമസ് പള്ളിയിലെ ഇന്നസന്റിന്റെ കല്ലറയിൽ പോകും. കല്ലറ കഴുകി വൃത്തിയാക്കും. പുതിയ പൂക്കൾ വയ്ക്കും. പ്രാർഥിക്കും. ഓരോ ദിവസത്തെയും ഞങ്ങളുടെ വിശേഷങ്ങളും ആവശ്യങ്ങളും പറയും. അദ്ദേഹം അതു കേൾക്കുന്നുണ്ടെന്നാണ് വിശ്വാസം. എവിടെയിരുന്നായാലും അദ്ദേഹമതു
ഇന്നസെന്റ് തകർത്തഭിനയിച്ച രംഗങ്ങൾ കാണുമ്പോൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്നവരാണ് മലയാളികൾ. എന്നാൽ, ആ രംഗങ്ങൾ കണ്ണിൽ നനവു പടർത്താറുണ്ടെന്ന് പറയുകയാണ് ഇന്നസെന്റിന്റെ പ്രിയപ്പെട്ട ആലീസ്. എത്ര കേട്ടാലും മതിവരാത്ത ഇന്നസെന്റ് കഥകളിലൂടെ സ്വന്തം കുടുംബത്തെയും നാടിനെയും മലയാളികളുടെ ഉള്ളിൽ കുടിയിരുത്തിയ
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
എഡ്മണ്ട് (ഓക്ലഹോമ) ∙ ചെയ്യാത്ത കുറ്റത്തിന് 48 വർഷം ജയിലിൽ കിടന്ന 71 കാരന് 7.15 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ എഡ്മണ്ട് സിറ്റി കൗൺസിൽ.
ഇരിങ്ങാലക്കുട∙അന്തരിച്ച എംപിയും നടനുമായ ഇന്നസന്റിന്റെ പേരിൽ നഗരഹൃദയത്തിൽ മിനി തിയറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയം നിർമിക്കാൻ സാംസ്കാരിക വകുപ്പിൽനിന്ന് അനുമതി ലഭിച്ചതായി മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സൊസൈറ്റി
തൃശൂർ∙ ഇരിങ്ങാലക്കുടയില്‍ വച്ച ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും ചിത്രം പതിച്ച എൻഡിഎയുടെ പ്രചാരണ ബോർഡ് സ്ഥലത്ത് നിന്നു നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ്, ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ
പ്രഥമ ഇന്നസന്റ് പുരസ്കാരം നടനും ‘അമ്മ’ സംഘടനയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിന്. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഇന്നസന്റ് സ്മൃതി സംഗമ ചടങ്ങില്‍ മന്ത്രി ആർ. ബിന്ദു പുരസ്കാരം ഇടവേള ബാബുവിനു സമ്മാനിച്ചു.
സത്യന് അന്തിക്കാടിന്റെ ചലച്ചിത്ര പ്രവേശം ഒരു സത്യന് സിനിമ പോലെ ലളിതസുന്ദരവും കൗതുകപൂര്ണവുമാണ്. അക്കാലത്ത് നര്‍മ രസപ്രധാനമായ സിനിമകള്‍ ഒരുക്കിയിരുന്ന ഡോ.ബാലകൃഷ്ണന് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്ന് സത്യന് എന്ന പത്തൊൻപതുകാരന് ഒരു കത്ത് എഴുതി. അങ്ങയുടെ സിനിമയില്‍
ഇരിങ്ങാലക്കുട∙ചലച്ചിത്രതാരവും മുൻ എംപിയായിരുന്ന ഇന്നസന്റിന്റെ ഓർമ ദിനത്തിൽ സ്മരണാഞ്ജലിയർപ്പിക്കാൻ കല്ലറയിൽ എത്തിയത് നിരവധി പേർ. ചാലക്കുടി എൽഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥ് ഇന്നസന്റിന്റെ ഭാര്യ ആലീസ്, മകൻ സോണറ്റ് മറ്റു കുടുംബാംഗങ്ങൾക്കൊപ്പം എത്തി കല്ലറയിൽ പുഷ്പാർച്ചന നടത്തി. ചാലക്കുടിയിലെ യുഡിഎഫ്
Results 1-10 of 129