Activate your premium subscription today
ബാഡ്മിന്റൺ ഗെയിം തുടങ്ങുന്നതിനു മുൻപ് റഫറി പറയുന്നൊരു വാചകമുണ്ട്; ലവ് ഓൾ, പ്ലേ! ഇടുക്കിയുടെ പശ്ചാത്തലത്തിൽ നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയും അതു തന്നെയാണ് പങ്കുവയ്ക്കുന്നത്. സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു കൊച്ചു സിനിമയാണ് മാത്യു, ഗുരു സോമസുന്ദരം, നമിത പ്രമോദ്,
‘അജയന്റെ രണ്ടാം മോഷണം’ സിനിമയെയും ടൊവിനോ തോമസിനെയും പ്രകീർത്തിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഇന്നു നമുക്കുള്ളതിൽ വച്ച് ഏറ്റവും ഏറ്റവും കഠിനാധ്വാനിയായ നടനാണ് ടൊവിനോയെന്നും മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ ആണ് അദ്ദേഹമെന്നും ജൂഡ് പറയുന്നു. ‘‘ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം
കൊച്ചി മുൻ മേയർ സൗമിനി ജെയ്നൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്തണി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘‘കാലം മായ്ക്കാത്ത മുറിവുകളില്ല. തെറ്റിദ്ധാരണകൾ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോൾ എടുത്ത ഫോട്ടോ. സൗമിനി ജെയ്ൻ മാമിനും ഭർത്താവിനുമൊപ്പം.’’–ജൂഡ് ആന്തണി കുറിച്ചു. ജൂഡിന്റെ അമ്മയെയും ഭാര്യ
വയനാട്ടിലെ പ്രകൃതിദുരന്തത്തെ പരാമർശിച്ച് ഫിലിം ഫെയർ വേദിയിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുമ്പോഴായിരുന്നു ജൂഡിന്റെ വയനാട് പരാമർശം.
ഫ്രാൻസിലെ സെന്റ് ട്രോപ്പെ ഐലൻഡിൽ നടന്ന നിർവാണ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്റണി. ഏറെ പ്രശസ്തമായ ‘ലാ സിനിമാ റിനയസൻസ്’ തിയറ്ററിൽ നടക്കുന്ന ചലച്ചിത്രമേളയിൽ '2018 എവരിവൺ ഈസ് എ ഹീറോ' പ്രദർശിപ്പിച്ചു. ഫ്രാൻസിലെ സിനിമാസ്വാദകർക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കാനും
ഒരു മുത്തശ്ശി ഗദ എന്ന സിനിമയുടെ ഡബ്ബിങ് ജീവിതം മറക്കാൻ പറ്റാത്ത നിമിഷങ്ങളായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംവിധായകൻ ജൂഡ് ആന്തണിയുടെ വിശ്വാസത്തെ തുടർന്നാണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘ഒരു മുത്തശ്ശി ഗദ ഡബ്ബിങ്
കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായവോട്ടെടുപ്പിലാണ് സോമനാഥിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്.
മലയാളത്തിനു വീണ്ടും അഭിമാനമായി ജൂഡ് ആന്തണി ജോസഫിന്റെ ‘2018’. മികച്ച ചിത്രത്തിനു വേണ്ടി ഓസ്കര് നോമിനേഷനിലേക്ക് പരിഗണിക്കപ്പെടുന്ന 265 സിനിമകളില് ജൂഡ് ആന്തണിയുടെ ‘2018’ സിനിമയും ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ നിന്നും 2018ഉം, ഹിന്ദി ചിത്രം ട്വൽത് ഫെയിലുമാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയിലാണ് മലയാളത്തിൽ നിന്നൊരു ചിത്രം എത്തിയതെന്നും അഭിമാനകരമായ നേട്ടമാണ്.
മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനു വേണ്ടി ഇന്ത്യയിൽ നിന്നും പരിഗണിച്ച '2018 എവരിവൺ ഈസ് ഹീറോ' എന്ന ചിത്രത്തിൽ കടൽക്ഷോഭവും തിരമാലകളും വരുത്താൻ ഉപയോഗിച്ച ടെക്നിക്ക് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി. ആ സീനിൽ രക്ഷയ്ക്കെത്തിയത് 'മലയാളിയുടെ ബുദ്ധി'യാണെന്ന് ജൂഡ് പറയുന്നു.
ലൊസാഞ്ചലസ് ∙ മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഓസ്കർ പുരസ്കാരത്തിനായി ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച മലയാള ചിത്രം ‘2018’ ചുരുക്കപ്പട്ടികയിൽ ഇടം നേടിയില്ല. അക്കാദമി അംഗങ്ങൾ വോട്ടു ചെയ്തു തിരഞ്ഞെടുത്ത 15 ചിത്രങ്ങളുടെ പട്ടികയിലെത്താതെയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 പുറത്തായത്. 2018
Results 1-10 of 125