Activate your premium subscription today
നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാൻ ഓടിയെത്തി മമ്മൂട്ടി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. ഹനീഫിന്റെ മകനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് നടൻ മടങ്ങിയത്. ആന്റോ ജോസഫും, നടൻ പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കലാരംഗത്തെ
അന്തരിച്ച നടനും മിമിക്രിതാരവുമായ കലാഭവൻ ഹനീഫിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിപ്പോയെന്ന് നടൻ ഹരിശ്രീ അശോകൻ. അദ്ദേഹം രോഗബാധിതനാണെന്നുപോലും ആരും പറഞ്ഞു കേട്ടില്ല. പെട്ടെന്ന് കേട്ട മരണവർത്തയുടെ ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതനാകാൻ കഴിഞ്ഞിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറയുന്നു. കലാഭവനിൽ
‘‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’’. ആരോഗ്യാവസ്ഥ മോശമായപ്പോൾ തന്നെ കലാഭവൻ ഹനീഫ് മകൻ ഷാരൂഖിനെ പറഞ്ഞേൽപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഷാരൂഖിന്റെ ഫോൺ ദിലീപിനെത്തേടിയെത്തിയപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ ദിലീപ് തരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കൾക്കു പോലും
കൊച്ചി ∙ സ്ക്രീനിലെ ചെറുവേഷങ്ങളിലൂടെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച നടൻ കലാഭവൻ ഹനീഫ് (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരുവേലിപ്പടി ആർ.കെ.പിള്ള റോഡ് മണപ്പുറത്ത് പരേതരായ ഹംസ–സുബൈദ ദമ്പതികളുടെ മകനാണ്. കബറടക്കം ഇന്ന് 11ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ. പൊതുദർശനം രാവിലെ 9 മുതൽ 10.30 വരെ കപ്പലണ്ടിമുക്ക് ഷാദി മഹലിൽ. മോണോ ആക്ട് വേദിയിൽ നിന്ന് അയൽവാസിയും നടനുമായ സൈനുദീനാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.
കലാഭവൻ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ‘ഗരുഡൻ’ സിനിമയുടെ അണിയറപ്രവർത്തകർ. തിയറ്ററിൽ പ്രദർശനം തുടരുന്ന ഗരുഡനിൽ ചെറിയൊരു വേഷം ഹനീഫും അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുമായുള്ള ഒരു കോംബിനേഷൻ രംഗത്തിലാണ് കലാഭവൻ ഹനീഫ് അഭിനയിച്ചത്. ചെറിയൊരു കഥാപാത്രമായിരുന്നിട്ടു കൂടി അതു ചെയ്യാന് അദ്ദേഹം
അന്തരിച്ച കലാഭവൻ ഹനീഫിന് ആദരാഞ്ജലി അർപ്പിച്ച് ‘ഈ പറക്കും തളിക’യുടെ സംവിധായകൻ താഹ. ഉടൻ ചെയ്യാൻ പോകുന്ന ഒരു സിനിമയിൽ കലാഭവൻ ഹനീഫിന് വേണ്ടി എഴുതിയ കഥാപാത്രത്തെക്കുറിച്ച് ഹനീഫിനോട് ഒന്നു പറയാൻ കഴിയാത്ത വിഷമത്തിലാണ് താഹ. ‘ഈ പറക്കും തളിക’യിൽ ദിലീപ് മേക്കപ്പിടുന്ന മണവാളന്റെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ്
കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്ര വേദിയിൽ ഇടംപിടിച്ച മിമിക്രി കലാകാരനാണ് കലാഭവൻ ഹനീഫ്. കൊച്ചിക്കാർ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന കലാഭവൻ ഹനീഫ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനകത്തു നിൽക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയുമൊക്കെ
കൊച്ചി ∙ പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ കലാഭവൻ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
Results 1-8