Activate your premium subscription today
എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കാവ്യാ മാധവൻ. സാരിയിലും കുർത്തിയിലും ചുരിദാറിലുമുള്ള ചിത്രങ്ങളാൾ ഏറെയും പങ്കുവയ്ക്കാറുള്ളത്. ഇതിൽ തന്നെ കാവ്യയുടെ സാരിയിലുള്ള ലുക്കിനും സ്റ്റൈലിനും ആരാധകരേറെയെയാണ്. മനോഹരമായ പട്ടുസാരിയിലുള്ള കാവ്യയുടെ
നിറഞ്ഞ സദസിനു മുന്നിൽ കാവ്യയെ സംസാരിക്കാൻ ക്ഷണിച്ച് ദിലീപ്. അപ്രതീക്ഷിതമായ ക്ഷണത്തിൽ ആദ്യം പരുങ്ങിയ കാവ്യ പിന്നീട് ഹൃദ്യമായി സംസാരിച്ചു. ഒരു സ്വകാര്യ ചടങ്ങിന്റെ വേദിയിൽ വച്ചാണ് രമേശ് പിഷാരടിയും ദിലീപും സംസാരിച്ചതിന് ശേഷം അടുത്ത് നിൽക്കുകയായിരുന്ന കാവ്യയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഇത്തവണ പെട്ടു' എന്ന് പറഞ്ഞു കൊണ്ടാണ് കാവ്യ സംസാരം തുടങ്ങിയത്.
വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാവ്യാ മാധവൻ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്. എന്നത്തേയും പോലെ കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.
ദിലീപിന് ജന്മദിനാശംസകൾ നേർന്ന് കാവ്യ മാധാവനും മകൾ മീനാക്ഷിയും. താരത്തിനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് ഇരുവരുടെയും പോസ്റ്റ്. ‘ജന്മദിനാശംസകൾ’ എന്ന ഒറ്റ വരിയിൽ കാവ്യാ മാധവൻ ആശംസകൾ നേർന്നപ്പോൾ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.
മകൾ മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകള്‍ നേർന്ന് കാവ്യ മാധവൻ. എന്റെ പിറന്നാൾ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ മഹാലക്ഷ്മിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചായിരുന്നു കാവ്യയുടെ ആശംസ. ആരാധകരടക്കം നിരവധിപ്പേരാണ് മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകളുമായി എത്തുന്നത്. മഹാലക്ഷ്മിക്കൊപ്പം കൈപിടിച്ചുള്ള ചിത്രം
‘അവളുടെ നിൽപ്പു കണ്ടോ? കാവ്യാ മാധവനാണെന്നാണ് വിചാരം’– ചില പെൺകുട്ടികളെ കാണുമ്പോൾ ആളുകൾ അൽപം അസൂയയോടെ പറഞ്ഞിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അതെ, മലയാളിയുടെ സൗന്ദര്യസങ്കൽപങ്ങളിൽ കാവ്യാ മാധവന് അന്നും ഇന്നും മുൻപിൽ തന്നെയാണ് സ്ഥാനം. വലിയ വിടർന്ന കണ്ണുകളും, ആരെയും മയക്കുന്ന പുഞ്ചിരിയും, മുല്ല മൊട്ടുകൾ
ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യയിൽ താര സംഗമമായി മാറി കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു. ദിലീപും കാവ്യ മാധവനും കുടുംബ സമേതമാണ് എത്തിയത്. മലയാളത്തിൽ നിന്നും ടൊവിനോ തോമസ്,
ജന്മദിനത്തിൽ ചിത്രങ്ങളും കുറിപ്പുമായി കാവ്യ മാധവൻ. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ജന്മദിനാശംസകൾ നേർന്നവരോടുള്ള സ്നേഹവും നന്ദിയും പ്രത്യേകം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
കുഞ്ഞനുജത്തി മാമ്മാട്ടിക്കൊപ്പമുള്ള മീനാക്ഷിയുടെ ഓണച്ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു വിളിപ്പേരുള്ള
ഓണക്കാലത്ത് തിളങ്ങി മലയാളി സുന്ദരികൾ. മലയാളി മങ്കയായി സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. സെറ്റ് സാരിയും നീല ബ്രോക്കേഡ് ബ്ലൗസിനുമൊപ്പം കുപ്പിവളകളും അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി നമിത പ്രമോദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Results 1-10 of 135