Activate your premium subscription today
തിരുവനന്തപുരം∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട് നടത്തുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ‘ഹോർത്തൂസിന്’ മുന്നോടിയായി ജില്ലകളിലൂടെ നടത്തുന്ന അക്ഷരപ്രയാണത്തിന് ജില്ലയിലെ നാലിടങ്ങളിൽ ഹൃദ്യമായ വരവേൽപ്.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ,കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട്
നടൻ സിദ്ദീഖിന്റെ മകൻ റാഷിന്റെ വേർപാടിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. കഥ പറയാൻ ഒരിക്കൽ സിദ്ദീഖിന്റെ വീട്ടിൽ ചെന്നപ്പോൾ റാഷിനെ കണ്ടിരുന്നുവെന്നും സിദ്ദീഖിന് മകനോടുള്ള സ്നേഹം അടുത്തറിഞ്ഞുവെന്നും മധുപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മധുപാലിന്റെ വാക്കുകൾ വേദനയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ച പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് പൂക്കോട് ക്യാംപസിലെ ദാരുണ സംഭവവുമായി ബന്ധപ്പെട്ട വാർത്തകളാണ്. മലയാളികളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച സിഥാർഥന്റെ മരണം. സിഥാർഥൻ അവശേഷിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടി മനോരമ ഓൺലൈൻ പ്രീമിയം പ്രതിനിധികൾ പൂക്കോട് ക്യാംപസിലും സിഥാർഥന്റെ അച്ഛന്റെ അരികിലും ചെന്നു. പൂക്കോട് ക്യാംപസിൽ കണ്ട കാഴ്ചകളും ചിത്രങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. മകൻ നഷ്ടപ്പെട്ട വേദനയോടെ സിഥാർഥന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തൊടുന്നതും. ഈ രണ്ടു വാർത്തകളും വായിച്ച വായനക്കാരിൽ ഒട്ടേറെപ്പേർ തങ്ങളുടെ ആശങ്കകളും ദുഃഖവും രോഷവും അഭിപ്രായമായി രേഖപ്പെടുത്തി.
നടനും സംവിധാകനുമായ മധുപാൽ ‘അന്തരിച്ചു’വെന്ന വാർത്ത അവസാനം പുറത്തുവന്നത് 2024 മാർച്ച് ആദ്യവാരമാണ്. സമൂഹമാധ്യമങ്ങളിൽ മധുപാൽ ‘മരിക്കുന്നത്’ ഇതാദ്യമല്ല. നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതിനെ തുടർന്ന് മധുപാൽ ആത്മഹത്യ ചെയ്തു എന്നാണ് മുൻപ് പ്രചരിച്ച വാർത്തകളിലൊന്ന്. മരണം മാത്രമല്ല, പറയാത്ത പരാമർശങ്ങളും മധുപാലിനെ കുടുക്കിയിട്ടുണ്ട്. ഗായിക കെ.എസ്.ചിത്ര പാടുന്ന സിനിമയുമായി താൻ സഹകരിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി വൻ പ്രചാരണം ഉണ്ടായതിനെ തുടർന്ന് കുപ്രചരണങ്ങൾക്കെതിരെ മധുപാൽ പരാതി നൽകുകയും ചെയ്തിരുന്നു. ഓരോ വാർത്ത വരുമ്പോഴും, അടുപ്പമുള്ളവരോട് വരെ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശദീകരിക്കേണ്ടി വരുന്നതിന്റെ വിഷമത്തിലാണ് മധുപാൽ. പക്ഷേ, ഇനി അത്തരം പരസ്യമായ സാക്ഷ്യപ്പെടുത്തലുകൾക്കൊന്നുമില്ലെന്നും കൂടി മധുപാൽ വ്യക്തമാക്കുന്നു. സ്വന്തം മരണവാർത്ത ഇടയ്ക്കിടെ കാണേണ്ടി വരുന്ന ഒരാൾ കടന്നുപോകുന്നത് എന്ത് അനുഭവങ്ങളിലൂടെയാണ്? ഈ വാർത്തകൾ നിർമിക്കുന്നവരോടും ‘ആദരാജ്ഞലികൾ’ അർപ്പിക്കുന്നവരോടും എന്താണ് പറയാനുള്ളത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മധുപാൽ മനസ്സു തുറക്കുന്നു....
‘മലൈക്കോട്ടൈ വാലിബൻ’ പോലൊരു സിനിമ മലയാളത്തിൽ ഇതിനു മുമ്പ് സംഭവിച്ചിട്ടില്ലെന്ന് നടനും സംവിധായകനുമായ മധുപാൽ. മലയാളം പോലെ ചെറിയൊരു ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഇങ്ങനെയൊരു സിനിമയെടുക്കാൻ പറ്റുന്നുണ്ടല്ലോ. ലോകോത്തരമായ ദൃശ്യഭാഷയുള്ള ഈ സിനിമ മൊബൈലിന്റെയോ ടെലിവിഷന്റെയോ ചെറിയ
വ്യാജവാർത്താ പ്രചാരണത്തിൽ ശക്തമായി പ്രതികരിച്ച് സംവിധായകനും നടനുമായ മധുപാൽ. രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഗായിക കെ.എസ്.ചിത്രയ്ക്കെതിരെ മധുപാൽ രംഗത്തെത്തിയെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. ചിത്ര പാടുന്ന
സംവിധായകൻ മധുപാലിന് വേണ്ടി രാഷ്ട്രീയ തിരക്കുകൾ മാറ്റിവച്ച് സിപിഐ മുന് സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കഥയെഴുതാൻ ഇരുന്നപ്പോൾ ഔദ്യോഗിക ജീവിതത്തിനിടയിൽ സമയം കണ്ടെത്തി മുന് ചീഫ്സെക്രട്ടറി കെ.ജയകുമാർ തിരക്കഥയൊരുക്കി. മൂന്നുപേരും ഒരുമിച്ചതിന് പിന്നിൽ ഒരു കാരണംമാത്രം. അഭിനയം മതിയാക്കിയെന്ന് പറഞ്ഞ്
വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്ന ‘ആട്ടം’ സിനിമയ്ക്ക് അഭിനന്ദനവുമായി നടനും സംവിധായകനുമായ മധുപാൽ. നാടകം സിനിമയാകുന്നു ഒരത്ഭുതമാണ് ആട്ടം എന്നാണ് മധുപാൽ പറയുന്നത്. പരിചിതമായ വഴി അപരിചിതമായി മാറുന്ന ഒരനുഭവമായിരുന്നു ആട്ടം കണ്ടപ്പോൾ ഉണ്ടായത് എന്നും മധുപാൽ പറയുന്നു. ‘‘ആട്ടം സിനിമ കണ്ടു. നാടകം
സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നുവേണ്ട കേരള കലാ സംസ്കാരിക മണ്ഡലത്തിലെ വിവിധ മേഖലകളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാൽ. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ പകർന്നാടിയ അദ്ദേഹം ആദ്യമായി ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് മനോരമ മാക്സിൽ റിലീസ് ചെയ്ത "ഇൻ". പെൻഷൻ
ജോൺ പോൾ ഒരു തിരക്കഥാകൃത്ത് മാത്രമല്ല വലിയൊരു മനുഷ്യസ്നേഹിയും ഞങ്ങളുടെയെല്ലാം ഗുരുവുമായിരുന്നു. ഞങ്ങളുടെയൊക്കെ തുടക്കകാലത്ത് ഒരുപാട് പ്രചോദിപ്പിച്ചിരുന്ന മനുഷ്യനാണ് ജോൺ പോൾ അങ്കിൾ. സിനിമ എന്നത് നമ്മുടെ ശ്വാസമാകുന്നത് എങ്ങനെയെന്നു മനസ്സിലായത് അദ്ദേഹത്തെപ്പോലെയുള്ള ഒരു തിരക്കഥാകൃത്തിനെയും
Results 1-10 of 15