Activate your premium subscription today
സിനിമയുടെ റീമേക്ക് റൈറ്റ്സ് അടക്കമുള്ള അവകാശങ്ങളെപ്പറ്റി എഴുത്തുകാരും സംവിധായകരും ബോധവാന്മാരാകണമെന്നും അതു നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംവിധായകൻ മഹേഷ് നാരായണൻ. മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘തിരയെഴുത്ത്: കലയും കച്ചവടവും’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ സംഭവിക്കാൻ പോകുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോൾ
മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ ഒരുമിച്ചുള്ള ഡേറ്റുകള്‍ കിട്ടാത്തതാണ് കാരണം. അടുത്തവര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഫഹദ് ഫാസില്‍ നിര്‍മിക്കാനിരുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം
നമ്മുടെ സിനിമാ നിരൂപകർക്കു സ്പൂൺ ഫീഡിങ് വേണമെന്നു തോന്നുന്നു. എല്ലാവരും അവരുടെ പഴ്സനൽ തോട്സ് ആണ് റിവ്യൂ എന്ന പേരിൽ പങ്കുവയ്ക്കുന്നത്. അവർക്ക് അവരെ ഉത്തേജിപ്പിക്കുന്ന സിനിമകൾ വേണം. ഒരു ഫിലിം ക്രിട്ടിക് എന്നു വിളിക്കാവുന്ന എത്ര നിരൂപകർ നമുക്കുണ്ട്? വളരെ കുറച്ചുമാത്രം.
ഇന്നത്തെ മാധ്യമ വിദ്യാർഥികൾ നിർമിത ബുദ്ധിയിലും നൂതന സാങ്കേതിക വിദ്യകളിലും എത്ര പ്രാവീണ്യം നേടിയാലും മനുഷ്യനുമായും ജീവിത പരിസരങ്ങളുമായും ഗാഢബന്ധം പുലർത്തുന്നില്ലെങ്കിൽ അവരിൽ നിന്ന് അർഥവത്തായ സൃഷ്ടികൾ പ്രതീക്ഷിക്കാനാകില്ലെന്ന് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ. തൃശൂർ ചേതന കോളജ് ഓഫ് മീഡിയ ആൻഡ്
ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് മാറി ചിന്തിച്ച സിനിമയായിരുന്നു അറിയിപ്പെന്നും ആ സിനിമയ്ക്കു തന്നെ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ മഹേഷ് നാരായണൻ. അറിയിപ്പ് പല രാജ്യാന്തര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. എന്തെങ്കിലുമൊക്കെ പരിഗണ
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടി നായകനായ
ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങി കുഞ്ചാക്കോ ബോബൻ. മത്സരവിഭാഗത്തിലെ മലയാള സിനിമയായ ‘അറിയിപ്പി’ന്റെ ആദ്യ പ്രദർശനം കാണാൻ ടാഗോർ തിയേറ്ററിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിർമാതാവുകൂടിയാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾ വേണ്ടി വന്നു ഇവിടെയൊന്ന് തല കാണിക്കാനെന്ന്
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രാജ്യാന്തര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങള്‍. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ്
ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയാണ് മലയൻകുഞ്ഞെന്ന് ഫഹദ് ഫാസിൽ. മലയാളസിനിമയിൽ ഇത്തരം ഒരു അനുഭവം ആദ്യമായിരിക്കുമെന്നും കാണുന്ന പ്രേക്ഷകനിലേക്കും ഇതെത്തുമെന്നാണ് കരുതുന്നതെന്നും ഫഹദ് പറയുന്നു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘‘ചെയ്ത് ചെയ്ത്
Results 1-10 of 47