Activate your premium subscription today
ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ രൂക്ഷ പ്രതികരണവുമായി നടന് മണികണ്ഠന് ആചാരി. സത്യഭാമ അധിക്ഷേപിച്ച രാമകൃഷ്ണന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. സത്യഭാമയ്ക്കൊരു മറുപടി എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. തങ്ങള്‍ ഈ മണ്ണില്‍ ജനിച്ചവരാണെന്നും, തങ്ങള്‍ ആടുകയും
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി കൊടുമൺ പോറ്റിയായി ഉജ്വലമാക്കിയ ‘ഭ്രമയുഗ’ത്തിന്റെ മായികലോകത്തിൽ കടക്കാൻ കടക്കാൻ ഭാഗ്യം ലഭിച്ച നാലു താരങ്ങളിൽ ഒരാളാണ് മണികണ്ഠൻ ആചാരി. ആകെ അഞ്ചു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ തുടക്കത്തിൽ തന്നെ പ്രേക്ഷകനു ഭീതിയുടെ വാതിൽ തുറന്നുകൊടുക്കുന്ന കഥാപാത്രമായി മണികണ്ഠനെ
വെട്ടേറ്റു വീണു കിടക്കുന്ന മൊയ്തുവിന്റെ മുമ്പിൽ ഉമ്പൂച്ച പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട്, തുറമുഖം സിനിമയിൽ. തീപ്പെട്ടി ഉരച്ചുണ്ടാകുന്ന മഞ്ഞവെളിച്ചത്തിൽ ചുവന്ന ഷർട്ടിട്ട് ക്ലോസപ്പിൽ ഉമ്പൂച്ച തെളിഞ്ഞു വരുമ്പോൾ തിയറ്ററിൽ ഉയരുന്ന കയ്യടികൾ മണികണ്ഠൻ ആചാരി എന്ന രാജീവ് രവിയുടെ കണ്ടെത്തലിനു കൂടി
ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടന് മണികണ്ഠന് ആചാരി. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്ക്കുന്ന ചിത്രം സഹിതം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ‘അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു…. സന്തോഷം”
മകൻ ജനിച്ച സന്തോഷം പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി. ‘ബാലനാടാ’.. എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം മണികണ്ഠൻ പങ്കുവച്ചത്. ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് ബാലൻ ആണെന്നും കമന്റ് ബോക്സിൽ മണികണ്ഠൻ എഴുതിയിട്ടുണ്ട്. ‘നമസ്കാരം എനിക്ക് കുഞ്ഞ്
ജീവിതത്തിലേയ്ക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടൻ മണികണ്ഠൻ ആചാരിയും ഭാര്യ അഞ്ജലിയും. നിറവയറുമായി നിൽക്കുന്ന ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിനിയാണ്
അമ്മായിയമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ. ‘ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും’, എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരും ഏറ്റെടുത്തു. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടടാഗുകളും പുതിയ ചിത്രത്തിനൊപ്പം മണികണ്ഠന്
ലോക്ഡൗണ്‍ കാലത്തായിരുന്നു ചലച്ചിത്രതാരം മണികണ്ഠന് ആചാരിയുടെ വിവാഹം. മാസങ്ങള്‍ക്കുമുമ്പേ തീരുമാനിച്ചുറപ്പിച്ച വിവാഹം കൊറോണയുടെ അനന്തരഫലമായി ഏറ്റവും ലളിതമായിട്ടാണ് നടത്തിയത്. ആളും ആരവവുമില്ലാതെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തന്റെ പ്രണയിനിയ്ക്ക് താരം താലി ചാര്‍ത്തി.
വിവാഹവിശേഷങ്ങൾ പങ്കുവച്ച് നടൻ മണികണ്ഠനും ഭാര്യ അഞ്ജലിയും. ലോക്ഡൗണിന്റെ ഭാഗമായി തുണിക്കടകൾ പൂട്ടിക്കിടന്നപ്പോൾ വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് തന്റെ ആശാൻ രാജീവ് രവിയായിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. ‘വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു, അവരുടെ
വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകിയ മണികണ്ഠനും നവവധുവും നാടിനാകെ അഭിമാനമായി മാറിയിരിക്കുന്നുവെന്ന എം. സ്വരാജ് എംഎൽഎ. വിവാഹ ചിലവുകൾക്കായി കരുതി വെച്ച തുകയിൽ നിന്നും 50,000 രൂപ വിവാഹ വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നവദമ്പതികൾ സംഭാവന നൽകിയെന്ന് സ്വരാജ്
Results 1-10 of 13