Activate your premium subscription today
വിവാഹ ശേഷം പ്രചരിച്ച അഭ്യൂഹങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മഞ്ജിമ മോഹൻ. തമിഴ് നടൻ കാർത്തിക്കിന്റെ മകനായ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്. മഞ്ജിമയുടെയും ഗൗതമിന്റെയും വിവാഹശേഷം ഇരുവരെയും കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഗൗതമിന്റെ പിതാവ് കാർത്തിക്കിന് ഈ വിവാഹത്തോട്
ഒന്നാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ മഞ്ജിമയ്ക്ക് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ഗൗതം കാർത്തിക്. ആഗ്രഹിച്ചതുപോലെ തന്നെ സ്വപ്നസമാനമായ കുടുംബ ജീവിതാണ് തങ്ങളുടേതെന്ന് ഗൗതം കാർത്തിക് പറയുന്നു. ‘‘ഒരു വർഷം മുഴുവൻ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങൾ. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. കഴിഞ്ഞ വർഷത്തെ
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടി മഞ്ജിമ മോഹൻ. ‘ഇത് ഒരിക്കലും എളുപ്പമുള്ളതല്ല, എന്നാൽ അസാധ്യമായതായി ഒന്നുമില്ല. മുന്നോട്ടു പോകുക, നിങ്ങളെ ആരും തടയില്ല’. വർക്ഔട്ട് വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. ശരീരവണ്ണത്തെക്കുറിച്ച് ഇതിനു മുൻപു മഞ്ജിമ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ‘ഒരു നടൻ തടി
കോളജിൽ സിനിമയുടെ പ്രമോഷനെത്തിയ അപർണ ബാലമുരളിയോടുള്ള വിദ്യാർഥിയുടെ പെരുമാറ്റം അവിശ്വസനീയവും അറപ്പുളവാക്കുന്നതുമാണെന്ന് മഞ്ജിമ മോഹൻ. "അവിശ്വസനീയവും വെറുപ്പുളവാക്കുന്നതും" എന്നാണ് ഈ സംഭവത്തെക്കുറിച്ച് മഞ്ജിമ മോഹൻ സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. തങ്കം സിനിമയുടെ പ്രമോഷനായി ലോ കോളേജിൽ എത്തിയ
നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട്
നടൻ ഗൗതം കാർത്തിക്കുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹൻ. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു. മഞ്ജിമയുമായുള്ള പ്രണയം ഗൗതവും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ
മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിയിട്ട മുടിയും കുട്ടിയുടുപ്പുമിട്ടു മലയാള സിനിമയിലേക്ക് ഓടിക്കയറി വന്നയാളാണു മഞ്ജിമ. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദരപുരുഷനിൽ വരെ ബാലതാരമായി തുടർന്ന മഞ്ജിമയെ പിന്നീട് മലയാളികൾ കണ്ടത് ‘ഒരു വടക്കൻ സെൽഫി’യിലെ നായികയായ ഡെയ്സിയായാണ്. തുടർന്നു കുറച്ചേറെ തമിഴ്,
അപകടത്തെത്തുടർന്ന്, കാലിനു പരുക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു നടി മഞ്ജി മോഹൻ. താരം ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഇരുൾമൂടിയ ആ നാളുകളെപ്പറ്റി വീണ്ടും ഓർത്തെടുക്കുകയാണ് മഞ്ജിമ. വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ചിത്രങ്ങളും അതിജീവനത്തിന്റെ
സമൂഹമാധ്യമത്തിലൂടെ വിമർശിക്കാനെത്തിയ യുവാവിന് തക്ക മറുപടി നൽകി നടി മഞ്ജിമ മോഹൻ. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റിനു നേരെയായിരുന്നു ഒരാൾ മോശം ഭാഷയിൽ പ്രതികരിച്ചത്. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍
Results 1-9