Activate your premium subscription today
ഡൽഹിയിൽ സുരേഷ് ഗോപിയുടെ പുതിയ ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി പ്രാചി തെഹ്ലാൻ. ഓഫിസ് ഉദ്ഘാടനത്തിന്റെ തിരക്കിലും സുരേഷ് ഗോപി തനിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയതെന്ന് പ്രാചി മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘വരാഹം’ എന്ന സിനിമയിൽ പ്രാചിയും സുരേഷ് ഗോപിയും ഒന്നിച്ച്
ജമൈക്കന്‍ യാത്രാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രാചി തെഹ്ലാന്. ജമൈക്കയിലെ ഓച്ചോ റിയോസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും ജമൈക്കന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനൊപ്പം എടുത്ത ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ഓച്ചോ റിയോസില്‍ ജമൈക്കയുടെ വടക്കൻ തീരത്തുള്ള സെന്റ് ആൻ
‘തന്നെ കണ്ടുപിടിക്കാമോ?’ എന്ന തലക്കെട്ടുമായി മലയാളികളുടെ പ്രിയതാരം ഹണി റോസ് പങ്കുവച്ച പഴയ സ്കൂൾ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുമായി എത്തിയത്. ഇപ്പോഴിതാ ഫോട്ടോയിൽ നിന്നു താരത്തെ കണ്ടെത്തിയിരിക്കുകയാണ് നടി പ്രാചി തെഹ്ലാൻ.. ‘‘മഞ്ഞ സാരിയുടുത്ത
‘മാമാങ്കം’ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പ്രാച്ചി തെഹ്ലാൻ. സിനിമയിലെ ‘അഴക് റാണി’യായ പ്രാച്ചിയുടെ ഓണം സ്പെഷൽ ഫോട്ടോഷൂട്ടും ആരാധകരേറ്റെടുത്തു. മലയാളി മങ്കയായി എത്തി വീണ്ടും മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയാണ് താരം. കസവു പാവാടയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചത്.
മമ്മൂട്ടി നായകനായെത്തുന്ന ‘കണ്ണൂർ സ്ക്വാഡി’ന്റെ പാക്കപ്പ് ചിത്രത്തിന് നടി പ്രാചി തെഹ്ലാൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. സിനിമയുടെ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചാണ് പ്രാചിയുടെ കമന്റ്. ‘‘ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്’’ എന്നായിരുന്നു പ്രാചി അഭിപ്രായപ്പെട്ടത്. മികച്ച ഫോട്ടോ ആണെന്നു പറഞ്ഞ് മമ്മൂട്ടിയെ അഭിനന്ദിച്ചിട്ടുമുണ്ട് നടി.
‘മാമാങ്ക’ത്തിലെ മൂക്കുത്തിപ്പെണ്ണിനെ മലയാളികൾ മറന്നുകാണാനിടയില്ല. ആറടി പൊക്കവും ഗോതമ്പിന്റെ നിറവുമുള്ള പ്രാചി തെഹ്ലാൻ എന്ന ഡൽഹി സുന്ദരി "മൂക്കൂത്തി, മൂക്കൂത്തി കണ്ടില്ല" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്നു. ഒരു സിനിമാതാരം ആകുന്നതിനു മുൻപുതന്നെ ബാസ്ക്കറ്റ് ബോളും നെറ്റ് ബോളുമായി
മൂന്നാറിലെ നനുത്ത മണ്‍സൂണ്‍ മഴയോട് കിന്നാരം പറഞ്ഞ് നടി പ്രാചി ടെഹ്ലാന്. മൂന്നാര്‍ വെക്കേഷനില്‍ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും മലയാളികളുടെ പ്രിയപ്പെട്ട 'മാമാങ്കം' നായിക പങ്കുവച്ചിട്ടുണ്ട്. 'പ്രകൃതിയുടെ മടിത്തട്ടില്‍ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നു' എന്നാണ് പ്രാചി ആദ്യത്തെ
മാമാങ്കം നായിക പ്രാചി തെഹ്ലാന് സാരികളോട് പ്രിയം കൂടുതലാണ്. എലഗൻസ് ചോരാതെ സാരി ധരിച്ച് ആരാധകരുടെയും ഫാഷൻ ലോകത്തിന്റെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നതാണു പ്രാചിയുടെ ശീലം. പൊതുവേദികളിൽ എത്തുമ്പോൾ സാരിക്ക് മുൻഗണന നൽകുന്ന പ്രാചി, സാരിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
നടി പ്രാചി തെഹ്ലാന്റെ കാർ പിന്തുടർന്ന് അസഭ്യം പറഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്ലാൻ. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിലെത്തി കാർ നിർത്തിയപ്പോൾ യുവാക്കൾ പുറത്തിറങ്ങി അസഭ്യം
Results 1-9