Activate your premium subscription today
വിവാഹ ബന്ധത്തിന്റെ പേരിൽ ഇപ്പോഴും തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ ഉണ്ടാകാറുണ്ടെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചപ്പോൾ വെറുപ്പുളവാക്കുന്ന കമന്റുകളായിരുന്നു വന്നതെന്ന് നടി ഓർത്തെടുക്കുന്നു. ‘നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകാൻ
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്യുണിറ്റി ഹാളിൽ വച്ച് ആരംഭിച്ചു. സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിക്കുന്ന ഈ ചിത്രം ഇമോഷനൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മാർട്ടിൻ പ്രക്കാട്ട്
പ്രിയാമണിയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസിന്റെ അത്യാഡംബരം. ജവാനിലൂടെ ഷാരൂഖിനൊപ്പം ബോളിവുഡിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച താരസുന്ദരിയുടെ ഗാരിജിലെത്തിയ പുതിയ അതിഥി മെഴ്സിഡീസ് ബെൻസ് ജി എൽ സി ആണ്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലിന് 74.20 ലക്ഷം രൂപയും ഡീസൽ മോഡലിന്
യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 370’ സിനിമയുടെ ട്രെയിലർ എത്തി. എൻഐഎ ഏജന്റ് ആയി യാമി ഗൗതം എത്തുന്നു. കശ്മീർ ആണ് സിനിമയുടെ പ്രമേയം. പ്രിയാമണി, അരുൺ ഗോവിൽ, ൈവഭവ്, സ്കന്ദ് ഠാക്കൂർ, അശ്വിനി കൗൾ, കിരൺ കർമാർകർ, അശ്വനി കുമാർ എന്നിവർ പ്രധാന
സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയില്‍ അതിമനോഹരിയായാണ് പ്രിയമണി എത്തിയത്. സിംപിൾ ഡിസൈനിലുള്ള നീല സാരിയിൽ ഗോൾഡൻ നിറത്തിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്. പ്ലെയിൻ നീല
അഭിനേത്രിയായും റിയാലിറ്റി ഷോ ജഡ്ജ് ആയുമെല്ലാം മലയാളികൾക്ക് പ്രിയങ്കരിയാണ് പ്രിയാമണി. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രിയാമണി മലയാളത്തിൽ അവസാനമായി അഭിനയിച്ചത് 2014ലായിരുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ഷാരൂഷ് ഖാൻ ചിത്രമായ ജവാനിലെ വേഷവും ശ്രദ്ദേയമായി. കരിയറില്‍
‘ജവാൻ’ സിനിമയിൽ ലക്ഷ്മി എന്ന വേഷത്തിൽ തിളങ്ങിയ നടി പ്രിയാമണി പുതിയ ചിത്രത്തിലേക്കു കടന്നു. ഇത്തവണ മോഹൻലാലിനൊപ്പം വക്കീൽ വേഷത്തിലാകും പ്രിയാമണിയുടെ വരവ്. 2019ൽ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും പ്രിയാമണി മലയാളത്തിൽ അവസാനമായി മുഴുനീള വേഷത്തിൽ എത്തിയത് 2014ൽ
പാർട്ടി ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി പ്രിയാമണി. ഡസ്റ്റി ബ്ലൂ ജാക്കറ്റ് കുർത്തയാണു താരത്തിന്റെ വേഷം. സീക്വിൻസ് എംംബ്രോയ്ഡറിയുടെ മനോഹാരിതയാണ് കുർത്തയെ ആകർഷകമാക്കുന്നത്. ചാൻഡിലിയേഴ്സ് മോഡല്‍ കമ്മലും ഒരു മോതിരവുമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. മനോഹരമായി എഴുതിയ കണ്ണുകളും പിങ്ക്
സാരിയിലുള്ള അതിമനോഹര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി. പിങ്ക് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്ലസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തത്. ട്രഡീഷനൽ സ്റ്റൈലിലുള്ള ആക്സസറീസും ബോൾഡ് മേക്കപ്പും ബൺ ഹെയർസ്റ്റൈലും പ്രിയാമണിയെ
മുസ്തഫയുമായുള്ള ദാമ്പത്യബന്ധത്തിൽ സുരക്ഷിതയാണെന്ന് നടി പ്രിയാമണി. പരസ്പരമുള്ള ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോലെന്നും നടി ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ രംഗത്ത് വന്നതിന്
Results 1-10 of 16