‘വ്യക്തിത്വം ഹൃദയം കവരും’; സാരിയിൽ സുന്ദരിയായി പ്രിയാമണി
Mail This Article
×
സാരിയിലുള്ള അതിമനോഹര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി. പിങ്ക് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തത്. ട്രഡീഷനൽ സ്റ്റൈലിലുള്ള ആക്സസറീസും ബോൾഡ് മേക്കപ്പും ബൺ ഹെയർസ്റ്റൈലും പ്രിയാമണിയെ സുന്ദരിയാക്കി.
‘സൗന്ദര്യം കണ്ണുകളെ ആകർഷിക്കുന്നു, എന്നാൽ വ്യക്തിത്വം ഹൃദയം കവരുന്നു’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
English Summary : Priyamani shines in pink saree
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.